Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രതിസുഖസാരേ Part 1


ഈ കഥ ഒരു രതിസുഖസാരേ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിസുഖസാരേ

അല്പനേരം കാത്തിരുന്നപ്പോഴേക്കും കൈയ്യിൽ ഒരു ഗ്ലാസ്സ് പാലുമായി കൃഷ്ണവരുന്നു. വാതിലിൽ വന്നവർ നാണത്തോടെ എന്നെ നോക്കി. പാവാട കൊണ്ട് മുലക്കച്ചകെട്ടിയിരിക്കുന്ന ആ വേഷമൊഴിച്ചാൽ അവരുടെ അപ്പോഴത്തെ ഭാവം നവ വധുവിന്റേതായിരുന്നു. ഒരു നിമിഷം എന്റെ മനസ്സൊന്ന് വേദനിച്ചു പോയി. കൃഷ്ണ എത്ര പാവമാണ്.

എത്രയെത്ര മോഹങ്ങളാണവർ ഇത്രയും നാൾ അടക്കിവെച്ചിരുന്നത്… മറ്റ് ഒരു പെണ്ണും ഇങ്ങനെ സഹിച്ച് പിടിച്ച് നിൽക്കില്ല. ഒരു പെണ്ണിനെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സന്തോഷിപ്പിക്കാൻ കഴിവുള്ളവനാണ് താൻ എന്നുറപ്പ് വരുത്തിയിട്ട് വേണ്ടേ ആണൊരുത്തൻ ഒരുത്തിയെ ജീവിതത്തിലേക്ക് കൂട്ടാൻ. രാജൻ ചേട്ടൻ ചെയ്തത് ക്രൂരതയാണ്. ഈ ഒരു ചിന്ത എന്റെ മനസ്സിൽ വളർന്നു. അതു കൊണ്ട്തന്നെ ഞാൻ രാജേട്ടനെ വഞ്ചിക്കുകയാണെന്ന ഒരു തോന്നലേ എനിക്കുണ്ടായില്ല.

കൃഷ്ണ പാലുമായി എന്റടുത്ത് വന്ന് എനിക്ക് നേരെ പാൽ നീട്ടിക്കൊണ്ട് പറഞ്ഞു.. “ഒരു പെണ്ണ് അവൾക്ക് വിലപ്പെട്ട തൊക്കെ തന്റെ പുരുഷന് സമർ പ്പിക്കുന്നതിന്റെ ആദ്യപടിയാണ് പെണ്ണ് അവളുടെ പുരുഷന് പാൽ നൽകുക എന്നത്. അവനതിൽ പങ്ക് അവൾക്കും നൽകും. അങ്ങിനെ നമ്മളിന്ന് രണ്ടു ശരീര മാണെങ്കിലും ഒരു മനസ്സുള്ളവരാ കുന്നു.. “ കൃഷ്ണയുടെ വാക്കു കളും അവയിലെ ദൃഢതയും ആ മനസ്സിൽ ഏത് സ്ഥാനത്താണ് എന്നെ പ്രതിഷ്ഠിക്കുന്നത് എന്നുള്ളതാണ് വ്യക്തമാക്കുന്നത്.

അതോർത്തപ്പോ ഇനിയങ്ങോട്ട് ഞാൻ കൃഷ്ണയുടെ കൈകളിൽ കുടുങ്ങിപ്പോവാൻ നിർബന്ധിത നായിപ്പോകുമോ എന്നൊരു ഭയം തോന്നാതിരുന്നില്ല. എന്തായാലും ഈ ബന്ധം പരസ്യമാക്കാൻ ഒരിക്കലും ക്യഷ്ണ ശ്രമിക്കില്ലെ ന്നെനിക്കുറപ്പായിരുന്നു.
എനിക്ക് തന്ന പാൽ പകുതി കുടിച്ച് ഞാൻ കൃഷ്ണയ്ക്ക് നൽകി. ഞാനായിട്ട് അവരുടെ സ്വപ്നങ്ങൾ തകർക്കരുതല്ലോ എന്ന് ഞാനും നിശ്ചയിച്ചിരുന്നു.

പാൽ കുടിച്ച് കഴിഞ്ഞ് കൃഷ്ണ എന്റടുത്ത് വന്ന് കട്ടിലിൽ ഇരിക്കുകയായിരുന്ന എന്റെ മടിയിൽ തലവെച്ച് കിടന്നു. എന്റെ ജവാന്റെ മേലെയാണ് ഇപ്പോൾ കൃഷ്ണയുടെ തല. അവനാണെ ങ്കിൽ പോരിനിറങ്ങാൻ കച്ചമുറു ക്കി നിൽക്കുകയാണ്. കൃഷ്ണയിലപ്പോൾ കാമ പരവശയായ ഒരു സ്ത്രീയെയല്ല ഞാൻ കണ്ടത്. ഒരു പുരുഷന്റെ താങ്ങും തണലുമാഗ്രഹിക്കുന്ന ഒരു പാവത്തിനെയാണ്.

എന്റെ ജവാൻ അവരുടെ കഴുത്തിന് പിന്നിൽ കുന്തംകൊണ്ട് കുത്തുന്നത് പോലെ സ്പർശിക്കുന്നത് ഞാനറിയുന്നുണ്ട്. എന്നാൽ കൃഷ്ണ അതറിഞ്ഞ ഭാവമില്ല. അവർ മടിയിൽ ചരിഞ്ഞ് കിടക്കുന്നിടത്ത് നിന്ന് തിരിഞ്ഞ് എന്റെ മുഖത്ത് നോക്കി ചോദിച്ചു.. “ഞാനീ കാണിക്കുന്നതൊക്കെ ഒരു അരവട്ടാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? അല്ല, നിനക്കങ്ങിനെ തോന്നിയാലും എനിക്കൊന്നുമില്ല. ഞാൻ ആശിച്ച് മോഹിച്ചിരുന്ന ദിവസമാണിന്ന് “

അതും പറഞ്ഞ് എന്റെ കൈയ്യെടുത്ത് ആ വിരലുകളിൽ ഉമ്മ വെച്ചു. എന്റെ കൈവിരലുകൾ തഴുകിക്കൊണ്ട് പറഞ്ഞു… “നിന്റെ വിരലുകൾ എത്ര മനോഹരമാണ്.പെണ്ണുങ്ങളുടേത് പോലെ ഭംഗിയുണ്ടതിന്” എന്നിട്ട് ഉള്ളംകൈയ്യിൽ തഴുകിയിട്ട് “എന്ത് സോഫ്റ്റ് .. ഒരു പെണ്ണായ എന്റെ ഉള്ളംകൈപോലും ഇത്രയ്ക്ക് സോഫ്റ്റല്ല.. ഈ കൈയ്യുടെ സ്പർശനം ഏതൊരു പെണ്ണും കൊതിക്കും “ എന്നും പറഞ്ഞ് എന്റെ കൈ കൃഷ്ണയുടെ മാറിലമർത്തി. ഞാൻ പ്രതീക്ഷിക്കാത്തതായിരുന്നത്.

രതിസുഖസാരേ – അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

3 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
ഫാന്റസി
ഫാന്റസി (Fantasy)
English Stories
English Stories
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
Manglish Stories
Manglish Stories
ഫെംഡം
ഫെംഡം (Femdom)