Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രതിസുഖസാരേ Part 1


ഈ കഥ ഒരു രതിസുഖസാരേ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിസുഖസാരേ

ഞാൻ രാവിലെ തന്നെ ചേച്ചിയുടെ വീട്ടിൽ ചെന്നു. ഞാനും ചേച്ചിയും ഒരുമിച്ച് റോഡി ലേക്ക്നടന്നു .അന്നത്തെക്കാ ലത്ത് സാൽവാറും മാക്സിയും ഒന്നും ഇല്ലായിരുന്നു. ചേച്ചി സെറ്റാ ണ് ഉടുത്തിരുന്നത്. കുളിച്ച് കുറി യിട്ട് സെറ്റുടുത്ത ചേച്ചിയേ കാണാ ൻ നല്ല രസമായിരുന്നു. അന്നു ആദ്യമായി ഞാനും ചേച്ചിയും ഒരു മിച്ച് ഒരേസീറ്റില് തൊട്ടിരുന്നു യാത്രചെയ്തു. ചേച്ചി അല്പം കൂളാ യിട്ടാണ് ഇരുന്നിരുന്നത്. ബസ്സ് ഉല യുന്നതിനനുസരിച്ച് എന്നോട് വളരെ ഉരസി, ഒന്നും അറിയാത്ത ഭാവത്തിൽ.

പാസ്പോർട്ട് ഓഫീസിൽ ഞങ്ങൾ തൊട്ടുതൊട്ടാണ് നിന്നത്. ഫോറം പൂരിപ്പിച്ചപ്പോഴും സർട്ടിഫിക്കറ്റിന്റെ കോപ്പി എടുത്ത പ്പോഴുമൊക്കെ ചേച്ചിയുടെ കൈ പലപ്പോഴും ഏന്റെ കൈയ്യേൽ തൊട്ടിരുന്നു. ഉച്ചയായപ്പോഴെക്കും പരിപാടി കഴിഞ്ഞു. ഇനി വീട്ടിൽ ചെല്ലുമ്പോഴേക്കും നേരം ഒത്തിരി ആവും അതുകൊണ്ട് എന്തെങ്കി ലും കഴിയ്ക്കാം എന്നു ചേച്ചി പറ ഞ്ഞു.

അതനുസരിച്ച് ഞങ്ങൾ ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു. കഴിച്ചുകഴിഞ്ഞപ്പോൾ വെയ്റ്റർ അല്പം ജീരകവും ബില്ലും കൊണ്ടുവന്നു മേശപ്പുറത്ത് വെച്ചി ട്ട്പോയി. ചേച്ചി ഉടനേ പേഴ്സ് തുറ ന്നു ഒരു 500രൂപയുടെ നോട്ട് എടു ത്ത് ബില്ലിന്റെകൂടെ വെച്ചു. വെയ് റ്റർ വന്നു രൂപായും ബില്ലും കൊണ്ടുപോയി ബാക്കി കൊണ്ടു വന്നുവെച്ചിട്ട് പോയി.

ചേച്ചി ഉടനേ വെയ്റ്റർക്ക് ടിപ്പ് വെച്ചിട്ട് ബാക്കി എന്നോട് എടുത്തോളാൻ പറ ഞ്ഞു. വേണ്ട എന്നു പറഞ്ഞ പ്പോൾ ചേച്ചി…. അതെന്താ ഞാൻ മനസ്സോടെ എന്തെങ്കിലും തന്നാൽ സ്വീകരിക്കില്ലേ എന്നു ചോദിച്ചു. അങ്ങനെ ഞാൻ ആ രൂപ എടുത്ത് പോക്കറ്റിൽ വെച്ചു നന്ദിയും പറഞ്ഞു.

ഞങ്ങൾ ജംക്ഷനിൽ ബസ്സുകാത്തുനിന്നു. കുറേനേരം കഴിഞ്ഞിട്ടും ബസ്സ് കാണാതായപ്പോൾ ചേച്ചി പറ ഞ്ഞു. ഇവിടെ നല്ലൊരു ഹൊറര്‍ പടം കളിക്കുന്നുണ്ട്. എല്ലാവരും പറഞ്ഞു നല്ല പടമാണെന്നു… നമുക്കു് മാറ്റിനി കണ്ടിട്ട് പോകാം. എനിക്ക് സിനിമക്ക് അത്രവലിയ താല്പ്പര്യമില്ലെങ്കിലും ചേച്ചിക്കു വേണ്ടി പോകാം എന്നു പറഞ്ഞു.

ഞങ്ങൾ ഒരു ഓട്ടോയിൽ കയറി തിയേറ്ററിലെത്തി. അപ്പോഴേക്കും മഴ ശക്തിയായി പെയ്യാൻ തുടങ്ങി യിരുന്നു. പേടിപ്പിക്കുന്ന സിനിമ യാണെന്നും നിനക്ക് പേടിയുണ്ടോയെന്നും ചേച്ചി ചോദിച്ചു. ഞാൻ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

പേടിക്കുന്ന രംഗങ്ങൾ വന്നപ്പോൾ ചേച്ചി പതുക്കെ എന്റെ ദേഹത്തോട്ട് ചാരി ഇരിക്കുവാൻ തുടങ്ങി. ഞെട്ടിക്കുന്ന ഒരു രംഗം വന്ന പ്പോഴേക്കും, ചേച്ചി ഞെട്ടി എന്റെ കൈയേല്ക്കേറി ബലമായി പിടി ച്ചിരുന്നു . പിന്നെ സിനിമ കഴിയു ന്നതുവരെ വിട്ടില്ല. സിനിമ കഴി ഞ്ഞ് ഞങ്ങൾ ഒരു ഓട്ടോയിൽ കയറി ബസ്റ്റാന്റില് വന്നു .

മഴ അപ്പോഴും ശക്തിയായി പെയ്യുന്നു ണ്ടായിരുന്നു . കുറേ കഴിഞ്ഞ പ്പോൾ ഒരു ഓർഡിനറി ബസ്സ് വന്നു. ഭയങ്കര തളളായിരുന്നു. ചേച്ചിയും ഞാനും അതിൽ കയറിപ്പറ്റി. ചേച്ചി മുമ്പിലും ഞാൻ തൊട്ട് പുറകിലും. കമ്പിയിൽതൂങ്ങിക്കിട ക്കുന്നതിനിടയിൽ തളളുകൊണ്ട് ചേച്ചി എന്റെ നെഞ്ചത്തോട്ട് ചാരി നിന്നു . ആ ഒരുനില്പ് ഞങ്ങളുടെ സ്റ്റോപ്പുവരെ നിൽക്കേണ്ടിവന്നു.

അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

3 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)