Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രതിസുഖസാരേ Part 1


ഈ കഥ ഒരു രതിസുഖസാരേ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിസുഖസാരേ

എന്റെ ജീവിതത്തിലേ ആദ്യാനു ഭവം. എന്നിലേ പുരുഷത്വം ഫണ മുയർത്തുവാൻ തുടങ്ങിയിരുന്നു. എന്റെ സാമാനം കൈലിക്കടി യിൽ ഊര്‍ജിതമായി പൊങ്ങു വാൻ തുടങ്ങി ഞാനാണെങ്കി ജട്ടി ധരിച്ചിരുന്നില്ല. ഞാനാകെ വിയർക്കുവാൻ തുടങ്ങി. മഴ നനഞ്ഞിരുന്നതുകെണ്ട് വിയർപ്പ് അറിഞ്ഞില്ല. ഞങ്ങളുടെ നടപ്പിന് ഒട്ടും സ്പീഡില്ലാതായി. സകല പരിസരവും മറന്നു ഞങ്ങൾ പതുക്കെ നടന്നു.

ഞങ്ങളുടെ ശ്വാസത്തിന്റെ വേഗത കൂടി. നെഞ്ചിടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. എനിക്ക് എന്തൊക്കെയോ ചെയ്യണമെന്നു തോന്നാൻ തുടങ്ങി. ചേച്ചി നനഞ്ഞ സാരി വലതുകൈകൊണ്ട് കാലില്തട്ടാതെ കൂട്ടിപ്പിടിക്കാൻ പതുക്കെ ഒന്നു അനങ്ങിയപ്പോൾ ഞാൻ യാദൃശ്ചികമെന്ന രീതിയില് തോളത്തുനിന്നും കൈതെറ്റിയമാതിരി വലതുകൈകൊണ്ട് ചേച്ചിയുടെ വലത്തേ മാറിടത്തില്‍ ഒന്നു പിടിച്ചു. ജീവിതത്തിലാദ്യമായി ഒരു പെണ്ണിന്റെ നെഞ്ചില്‍ പിടിക്കുന്ന സുഖം അപ്പഴാണറിഞ്ഞത്. സോറീന്നു ഞാനുടനേ പറഞ്ഞു. ഇതെന്താ നേരത്തേ പിടിക്കാഞ്ഞത് എന്ന പരിഭവരീതിയിൽചേച്ചി പറഞ്ഞു
“അതൊന്നും സാരമില്ല”
പിന്നെ ഞാൻ കൈവലിച്ചില്ല. എന്റെ കൈ ചേച്ചിയുടെ വലത്തേഭാഗത്ത്കൂടെ പുറത്തൂടെ തൂക്കിയിട്ടു.

നടക്കുമ്പോൾ എന്റെ കൈകൊണ്ട് തുടരെത്തുടരെ ഞാൻ ചേച്ചിയുടെ മാറിൽ ഉരസാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും ചേച്ചിയുടെ നെഞ്ച് വീർത്ത്പൊങ്ങിവന്നു. അതെന്റെ കൈവെള്ളയില് ഉരസാൻ തുടങ്ങി. ചേച്ചിക്കും രസമായി. മഴ അല്പം കുറഞ്ഞി രുന്നു എങ്കിലും ഞങ്ങള് പിടിവിടാ തെ നടന്നു. ടെൻഷൻവിടാനായി എന്തെങ്കിലും സംസാരിക്കാമെന്നു ഞാൻ തീരുമാനിച്ചു. ചേച്ചി ആകെ നനഞ്ഞല്ലോ എന്നു ഞാൻ പറഞ്ഞു.


നനഞ്ഞാല് അലിയുന്ന ഒന്നും എന്റെ ദേഹത്തില്ലായെന്നു ചേച്ചി ഉടനെ മറുപടി പറഞ്ഞു. ചേച്ചി ഏത് പെർഫ്യുമാണടിച്ചത് നല്ല മണം. നിനക്ക് വേണോ ഞാനടിച്ചുതരാം. ചേച്ചി മറുപടി പറഞ്ഞു. ഇടയ്ക്കിടെ അടുപ്പിച്ച് നിർത്താനെന്ന ഭാവേന ഞാൻ ചേച്ചിയുടെ മാറിടത്തിൽ പിടിച്ച് എന്നോട് അടുപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങള് തോടിന്റെ അടുത്തെത്തി. ആരും ഞങ്ങളേ കണ്ടില്ല. പത്ത്മിനിട്ടുകൊണ്ട് വരേണ്ടദൂരം വരാൻ ഞങ്ങൾ മുപ്പതുമിനിട്ടെടുത്തു. മഴ നിന്ന വിവരം ഞങ്ങളറിഞ്ഞതേയില്ല.

മഴമുലം തോട്ടിൽ അല്പം വെള്ള ക്കൂടുതലായിരുന്നു . മുകളിലെ പാലത്തിലൂടെ പോയാൽ ആരെ ങ്കിലും കാണും. മാത്രമല്ലാ ഇത് ഞങ്ങൾ എപ്പോഴും കുളിക്കുന്ന സ്ഥലമായതിനാൽ ആഴം അറിയാം. തോട്ടിലൂടെയിറങ്ങിപ്പോകാമെന്നു ഞങ്ങൾ തീരുമാനിച്ചു. എങ്കിലും വെള്ളം എത്രയുണ്ടെന്നറിയാൻ ഞാനാദ്യമിറങ്ങി. എന്റെ മുട്ടിനു മുകളില് വെള്ളമുണ്ടായിരുന്നു. നടുക്ക്ചെല്ലുമ്പോൾ മിക്കവാറും ചേച്ചിയുടെ അരവരെ വെള്ളം കാണുമെന്നും അപ്പോൾ നനയാതിരിക്കാൻ ചേച്ചിയുടെ സാരി പെക്കിക്കണമെന്നും കാണാനാവുന്നത് കാണണമെന്നും ഞാനാഗ്രഹിച്ചു .

ഇതിലേ പോയാൽ എളുപ്പം വീട്ടിലെത്താമെന്നു ഞാൻ പറഞ്ഞു. വെട്ടമടിക്കാനായി ടോർച്ച് ചേച്ചിയുടെ കൈയ്യീന്ന് ഞാൻ വാങ്ങിച്ചു. ചേച്ചി സാരി കുറെ പൊക്കിപ്പിടിച്ചുകൊണ്ട് താഴേക്കിറങ്ങാൻതുടങ്ങി. ഞാൻ സ്റ്റെപ്പുകാണാനായി ചേച്ചിയുടെ കാലിലേക്ക്ലൈറ്റടിച്ചുകൊടുത്തപ്പോൾ എന്റെ ദേഹമാകെ കോരിത്തരിച്ചുപോയി. എന്റെമുഖം ചേച്ചിക്ക് കാണാൻ പറ്റില്ലായിരുന്നു .

നല്ല വെണ്ണ പോലത്തെ വെളുത്ത തുടകൾ. ഒരു രോമംപോലുമില്ലാത്ത അവയെ കടിച്ചുതിന്നാൻ തോന്നി. എന്റെ സാധനം വീണ്ടും പൊങ്ങി കമ്പിപോലായി. ഞാൻ കുറേ ക്കൂടെ നടുക്കോട്ട് നീങ്ങി ലൈറ്റടിച്ചു കൊടുത്തു. ചേച്ചി പിന്നെയും കുറെക്കൂടെ സാരി പൊക്കി. എനിക്ക് നിക്കപ്പൊറു തിയില്ലെന്നായി. എന്റേത് കൂടുതൽ കമ്പിപോലായി. തോടിന്റെ നടുക്ക് എത്താറായ പ്പോൾ ചേച്ചിക്ക് പേടിയായി.

ഞാൻ ലൈറ്റടിച്ചു നോക്കിയ പ്പോൾ ചേച്ചി അരവരെ സാരിയും പാവാടയും പൊക്കിയിരുന്നു . അല്പംകൂടെ പൊക്കിയാൽ ചേച്ചിയുടെ കേന്ദ്രംവരെ കാണാം. ഇനിയും മുന്നോട്ട് പോകാൻ പേടിയാണെന്നു ചേച്ചി പറഞ്ഞു. സാരമില്ല ഇനിയും ലൈറ്റടി ക്കേണ്ടാ… ചേച്ചി കുടയും ലൈറ്റും കൂട്ടിപ്പിടിച്ച് സാരിയും പാവാടയും പൊക്കിപ്പിടിച്ചോ…ഞാൻ ചേച്ചിയെ പുറകിൽനിന്നും പൊക്കിക്കോളാമെന്നു പറഞ്ഞ് എന്റെ കൈലി സാമാനത്തിനു മുകളില് വരെ പൊക്കിക്കെട്ടി. ചേച്ചി കുടയും ലൈറ്റും കൂട്ടിപ്പിടിച്ച് സാരിയും പാവാടയും പൊക്കിപ്പിടിച്ചു.

ഞാൻ പുറകിലൂടെചെന്നു ചേച്ചിയെ തൊട്ടുനിന്നു. അരക്കു മുകളിലായി ചേച്ചി തുണി പൊക്കിപ്പിടിച്ചു. ഞാനടുത്തുചെന്നു പുറകിലൂടെ രണ്ടുകൈയ്യുമിട്ട് ചേച്ചിയെ ചേർത്ത് പിടിച്ചു പൊക്കി. ചേച്ചിയുടെ രണ്ടു മുലകളും എന്റെ കൈയ്യിലായി. എന്റെത് ചേച്ചിയുടെ തുടക്കിടയില് മുട്ടിയുരസി. ചേച്ചി പരവശയായ തായി എനിക്കു മനസ്സിലായി.

ഞാൻ രണ്ടു മുലകളും അറിയാത്തപോലെ ശരിക്കുഞെക്കി. ആ ഒരു ലഹരിയിൽ ഞങ്ങൾ അക്കരയെത്തി. ഞങ്ങൾ വീണ്ടും കെട്ടിപ്പിടിച്ചുനടന്നു . അല്പം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. ചേച്ചിയുടെ സാരിയൊക്കെ നനഞ്ഞല്ലോയെന്ന്. അത്കേട്ട് ചേച്ചി ദേഷ്യത്തിൽ പറഞ്ഞു….ഇനിയും നീ എന്നെ ചേച്ചീന്നു വിളിക്കരുത്. എനിക്കതൊട്ടും ഇഷ്ടമല്ല. നീ എന്നെ പേരു വിളികുന്നതാണെനിക്കിഷ്ടം.

“അയ്യോ…. എന്നേക്കൊണ്ട് വയ്യാ..വല്ലവരും കേട്ടാൽ എന്നെത്തല്ലും.”
“അതുസാരമില്ലാ… ആരെങ്കിലു മുണ്ടെങ്കില് ചേച്ചീന്നു വിളിച്ചോ….നമ്മള് രണ്ടുപേരും മാത്രമേയു ള്ളെങ്കിൽ പേരു മാത്രമേ വിളി ക്കാവൂ.”
“എനിക്കുവയ്യാ പേരു വിളിക്കാൻ“ ഞാൻ പറഞ്ഞു.
“ഇനി പേരുവിളിക്കാതെ കൂടത്തി ല്ലാന്നു പറഞ്ഞ് പിണങ്ങിയ ചേച്ചി മാറിനടന്നു. അല്പംകഴിഞ്ഞ് ഞാൻ കൃഷ്ണേന്നു വിളിച്ചു.

അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

3 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)