Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രതിസുഖസാരേ Part 1


ഈ കഥ ഒരു രതിസുഖസാരേ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിസുഖസാരേ

“അതു പോരാ എടീ കൃഷ്ണേന്നു വിളിക്കണമെന്നു നിർബന്ധിച്ചു. വേറേ രക്ഷയൊന്നുമില്ലെന്നു കണ്ടപ്പോൾ ഞാൻ അങ്ങിനെ വിളിച്ചു.“എന്തോ…..എന്നു വിളികേട്ടുകൊണ്ട് കൃഷ്ണ ഓടിവന്നു എന്റെ നെഞ്ചില് അമർത്തി എന്നെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും വീണ്ടും വലിയ മഴ വന്നു ഞങ്ങളോടി കൃഷ്ണയുടെ വീട്ടിലെത്തി.

അമ്മ മെഡിക്കൽ കോളേജിൽ ആയതിനാൽ വീട് പൂട്ടിയിട്ടാണ് കൃഷ്ണ അമ്പല ത്തിൽ പോയത്. ഞങ്ങൾ കതകുതുറന്നു അകത്തുകയറി. ഒരു മണ്ണെണ്ണ വിളക്കെടുത്ത് കത്തിച്ചുവെച്ചു. അപ്പോഴാണ് കണ്ടത് കൃഷ്ണ മഴുവനും വിയർത്ത് നനഞ്ഞിരിക്കുന്നു
വെളുത്ത ബ്ലൗസിനുള്ളിലൂടെ ബ്രേസിയർ മുഴുവനും തെളിഞ്ഞു കാണാം. ഞങ്ങൾ ബഢ്റൂമി ലേക്കു് വിളക്കുമായി പോയി.

ഏതായാലും നനഞ്ഞു, വേണമെ ങ്കില് ഒന്നു കുളിച്ചോ… ആ സമയം കൊണ്ട് ഞാനല്പം കട്ടനിട്ടുകൊ ണ്ടുവരാമെന്ന് പറഞ്ഞിട്ടവർ അടു ക്കളയിലേക്കുപോയി. ഞാനൊന്നു ദേഹം കഴുകി വന്നു., ഷർട്ട് ധരിക്കാൻ നോക്കിയപ്പോ അത് നന്നായി നനഞ്ഞിരിക്കുന്നു. മുണ്ട് നനഞ്ഞതാണുടുത്തി രിക്കുന്നത്.

ഇനി ഷർട്ട്കൂടി ഇട്ടാ തണുത്തിട്ട് സഹിക്കാനാവില്ല. ഇനി ഇപ്പോ എന്റെ നഗ്നമേനി കൃഷ്ണയിൽ എന്തെങ്കിലുമൊരു തോന്നലുണ്ടാക്കുന്നെങ്കിൽ അതു മാവട്ടെ.! ഞാൻ മന:പൂർവ്വം അങ്ങിനെ ഇരുന്നതാണെന്ന് എന്തായാലും തോന്നില്ല എന്നൊക്കെയുള്ള ചിന്തയോടെ ഞാൻ കട്ടിലിന്റെ പടിയിൽ ഒരു തലയിണ എടുത്ത് ചാരിഇരുന്നു. അപ്പോഴേക്കും കൃഷ്ണ കാപ്പിയുമായി വന്നു. മുറിയിലേക്ക് അവൾ കടന്നതും അവന്റെ പിൻഭാഗമാണ് കണ്ടത്.

അവന്റെ ഇരിപ്പ് കണ്ടപ്പോൾത്തന്നെ അവ ളിൽ വികാരത്തിന്റെ വേലിയേറ്റ മുണ്ടായി. അത് ഉള്ളിലൊതുക്കി അതൊന്നും കാര്യമാക്കാത്തവളെപ്പോലെ അവൾ സംസാരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. “ങ്ങഹാ..ഇത്രയുംവേഗം കുളിച്ചോ” എന്നുചേദിച്ച് കാപ്പി അവന്റെ കൈയ്യിൽ കൊടുത്തിട്ട് മുണ്ടി ലേക്ക് നോക്കിയിട്ട് “മുണ്ടും നനഞ്ഞിട്ടുണ്ടല്ലോ” എന്നും പറഞ്ഞ് അലമാരതുറന്നു ഒരു മുണ്ടെടുത്ത് അവന് നേരെ ഇട്ട് കൊടുത്തിട്ട്.. “ദാ.. ഇത് മാറിക്കോ” എന്നും പറഞ്ഞ് ഒരു ഇളംകളർ പാവാടയുമെടുത്ത് കൃഷ്ണ കുളി മുറിയിൽ കയറി കതകടച്ചു. ഞാൻ മുണ്ടുമാറി.. കാപ്പിയും മൊത്തിക്കൊണ്ട് കട്ടിലിലിരുന്നു.

എനിക്ക് ഒരുകാര്യം ഉറപ്പായി. കൃഷ്ണ എന്നെ ആഗ്രഹിക്കുന്നു. ഇന്ന് ഈ കട്ടിലിൽ എന്റെ കന്യ കാത്വം ഞാൻ കൃഷ്ണയ്ക്ക് സമർപ്പിക്കേണ്ടിവരും. അത് എങ്ങിനെയായിരിക്കും. ബ്ലൂഫിലി മുകൾ കണ്ടിട്ടുള്ളതല്ലാതെ ഒരറിവും അതേക്കുറിച്ചില്ല…. അങ്ങനെ ആലോചിച്ച് കിടക്കു മ്പോൾ കുളിമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് ഞാന ങ്ങോട്ട് നോക്കി. കോരിത്തരി പ്പിക്കുന്നതായിരുന്നു ആ കാഴ്ച.

പാവാട മുലക്കച്ചയായിക്കെട്ടി കുളിമുറിയിൽനിന്നും ഇറങ്ങി വരികയാണ് ക്യഷ്ണ. പാവാടയ്ക്കടിയിൽ വേറെ വസ്ത്രങ്ങളൊന്നുമില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ നെഞ്ചിടിപ്പ്കൂടി. കൃഷ്ണ ഒരു പ്രത്യേകതയുമില്ലാത്തത് പോലെയാണ് എന്റടുത്തേക്ക് വരുന്നത്. അടുത്തെത്തിയതും അവരെന്നെ കണ്ണെടുക്കാതെ നോക്കിനിന്നു. ഞാനും കൃഷ്ണയെ നോക്കി, പ്രതീക്ഷയോടെ. നിമിഷങ്ങളോളം ഞങ്ങൾ പരസ്പരം നോക്കി നിന്നു.

നോട്ടമെടുക്കാതെ ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. അവർ എന്റടുത്ത് വന്ന് എന്റെ തോളിൽ പിടിച്ചു. എന്റെ കണ്ണുകളിലേക്ക്നോക്കി അവർ പറഞ്ഞു…. “സിനിമ കഴിഞ്ഞ് വരുന്നവഴി ഞാൻ നിന്നോട് പറഞ്ഞു.. നിന്റെ കൈയ്ക്ക് എന്ത് കരുത്താണെന്ന്… അപ്പോ നീ എന്നോട് ചോദിച്ചു…രാജൻചേട്ടന് ഈ കരുത്തില്ലേയെന്ന്.. ഞാനപ്പോ പറഞ്ഞ മറുപടി നീ ഓർക്കുന്നുണ്ടോ?… “ ഞാൻ ആലോചിക്കാൻ ശ്രമിക്കുന്നത് കണ്ട് കൃഷ്ണ പറഞ്ഞു… “എനിക്കറിയാം.. നീ അത് കേട്ട്കാണില്ലെന്ന്.

കേട്ടിരുന്നെങ്കിൽ നിന്നിൽനിന്നും ഒരു മറുചോദ്യം സ്വാഭാവികമായും ഉണ്ടാകുമായിരുന്നു.. “. ഞാൻ അവർ പറയുന്നത് ശ്രദ്ധിക്കുകയാ യിരുന്നു. “രാജേട്ടന് സ്ത്രീയോട് തന്നെ ഒരു താല്പര്യവും ഇല്ലായി രുന്നു. ചേട്ടന് എന്തൊക്കയോ പ്രശ്നങ്ങളുണ്ടെന്ന്. കല്ല്യാണ ത്തിന് മുൻപ് അതൊന്നും അറി യില്ലായിരുന്നത്രെ… ഗൾഫിൽ വെച്ച് ചികിത്സിക്കുമെന്നൊക്കെ പറഞ്ഞിട്ടാ പോയത്. പിന്നെ അതേക്കുറിച്ചൊന്നും പറയാറില്ല.

നിനക്കറിയോ… എന്റെ ഈ പ്രായ ത്തിലും ഞാൻ വെർജിനാണെന്ന് പറഞ്ഞാ ആരും വിശ്വസിക്കില്ല. വിവാഹത്തിന് മുന്നേ എന്തെങ്കി ലുമൊക്കെ ആയിട്ടുള്ളവരായിരിക്കും പലരും “
ഞാൻ അവിശ്വസനീയതയോടെ
യാണ് കൃഷ്ണ പറയുന്നത് കേട്ടിരുന്നത്.

നിന്നോട് എനിക്കൊ രിഷ്ടം തോന്നിയിട്ട് കുറച്ചു നാളായി. ഞാനിതൊക്കെ പറയു മ്പോ…നീ എന്നെ ഒരു ചീത്തപ്പെ ണ്ണായിട്ട് കാണരുത്. എനിക്ക് ഒരു കൂട്ട് വേണം. രണ്ടുപേർക്കും ബാദ്ധ്യതയാകാത്ത ഒരു കൂട്ട്… നിന്നെ ഞാനങ്ങിനെ കണ്ടോട്ടെ .. എന്ന്പറഞ്ഞ് എന്റെ മറുപടിക്ക് കാത്ത്നിൽക്കാതെ അവരുടെ ഇരുകൈകളുംകൊണ്ട് എന്റെ മുഖം കോരിയെടുത്ത് എന്റെ തിരുനെറ്റിയിലവർ ചുംബിച്ചു.

രതിസുഖസാരേ – അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

3 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)