രതിസുഖസാരേ Part 1Join our Telegram Channel


ഈ കഥ ഒരു രതിസുഖസാരേ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിസുഖസാരേ

പഠിക്കുന്ന കാലത്ത് എനിക്ക് പഠിത്തത്തെക്കാളേറെ പന്തുകളി യിലായിരുന്നു താല്പര്യം. നല്ല ഉയരവും ആരോഗ്വവും ഉണ്ടാ യിരുന്നെനിക്ക്. ഞങ്ങളുടെ വീട് വയലിനടുത്താണ്. കൊയ്ത്ത് കഴിഞ്ഞാലുടൻ ഞങ്ങൾ കളത്തിൽ പന്തുകളി തുടങ്ങും.

നാലുമണി ആവുമ്പോൾ ആ നാട്ടിലെ പിള്ളേർ സെറ്റ് മുഴുവൻ കാണും കളത്തില്. രാത്രി ആവുന്നതുവരെ പന്തുകളിയും. പിന്നെ എല്ലാംകൂടെ അടുത്ത തോട്ടില് ചാടിക്കുളിയും. ഇതായിരുന്നു ഞങ്ങളുടെ സ്ഥിരം പരിപാടി.

ഞങ്ങളേക്കുറിച്ച് നാട്ടു കാർക്കു് നല്ല മതിപ്പായിരുന്നു. കള്ള് കുടിക്കുകയോ സിഗററ്റ് വലിക്കുകയോ ചീട്ടുകളിക്കു കയോ ഞങ്ങളിലാരും ചെയ്തിരു ന്നില്ല.

ആയിടയ്ക്കാണ് രാജൻചേട്ടൻ അബുദാബിയിൽ നിന്ന് അവധി ക്ക് വന്നത്. ഞങ്ങളേക്കാളൊക്കെ പത്തുപന്ത്രണ്ടു വയസിന്‌ സീനിയ റാണ് രാജൻചേട്ടൻ. പഠിക്കാനും കളിക്കാനും ചേട്ടൻ തീരെ പോക്കായിരുന്നു.

എങ്കിലും ചേട്ടന്റെ അമ്മയുടെ സഹോദരന്മാർ അബുദാബിയിൽ ആയിരുന്നതിനാൽ പുള്ളിക്കാര നേയും അബുദാബിയിലേക്ക് കൊണ്ടുപോയി. നല്ല ശമ്പളമുള്ള ജോലിയും കിട്ടി. ഇപ്പോൾ കല്ലൃാണം കഴിക്കുന്നതിനാണ് വന്നിരിക്കുന്നത്.

അമ്മയ്ക്ക് സുഖമില്ലാത്തതിനാലും തനിക്ക് നല്ല ശമ്പളം ഉള്ളതിനാലും നാട്ടിൽ ജോലിയുള്ള ഒരു പെണ്ണുമതി എന്നാണ് തീരുമാനം. കുറച്ചുനാള് അമ്മയെനോക്കിയിട്ട് പിന്നീട് തന്റെ ജോലിസ്ഥലത്തേക്ക് കൊണ്ടു പോകാനുമാണ് രാജേ ട്ടന്റെ പ്ലാൻ.

ഭാഗൃത്തിന് അങ്ങ നെതന്നെയുള്ള ഒരു പെണ്ണിനെ കിട്ടി. കൃഷ്ണ എന്ന് വിളിക്കുന്ന കൃഷ്ണപ്രിയ. ചേർത്തലയാണ് കൃഷ്ണേച്ചിയുടെ വീട്. വയസ്സ് ഇരുപത്തഞ്ച്. എറണാകുളത്ത് ജോലി ചെയ്യുന്നു. എംകോം കാരിയാണ് എന്നറിഞ്ഞപ്പോൾ അത് വേണ്ടാന്ന് ഞങ്ങള് എല്ലാ വരും ചേട്ടനോട് പറഞ്ഞു. രാജൻ ചേട്ടൻ വെറും എസ്.എസ്.എൽ.സിക്കാരനാണ്.

മാത്രമല്ല ചേട്ടൻ കറുത്ത് ഉയരംകുറഞ്ഞ ആളാണ്‌. ചേച്ചി കാഴ്ചയിൽ‌ അത്രവലിയ സുന്ദരിയല്ലായിരുന്നെങ്കിലും ശരീരപ്രക്രതി വളരെ മനോഹര മായിരുന്നു. നല്ല കളറും നീളമുള്ള മുടിയും ചേച്ചിക്കുണ്ട്. രാജൻ ചേട്ടനേക്കാൾ ഉയരവും. ചേച്ചിയുടെ വീട്ടുകാർ സാമ്പത്തികമായി ബുദ്ധിമുട്ടി ലായിരുന്നതിനാലും രാജൻചേട്ടന് സത്രീധനം ഒന്നും വേണ്ടാന്നുള്ള തുമാണ് കല്യാണത്തിന് വഴിയൊ രുക്കിയത്.

കല്യാണത്തിന്റെ ചില വിലേക്കായി രാജൻചേട്ടൻ ചേച്ചി യുടെ വീട്ടുകാർക്ക് കുറേ പണവും കൊടുത്തു. കലൃാണത്തിനുള്ള വസ്ത്രവും രാജൻചേട്ടൻതന്നെ വാങ്ങി ചേച്ചിയുടെ വീട്ടുകാർക്ക് കൊടുക്കുകയായിരുന്നു. അങ്ങനെ ആ കലൃാണം നടന്നു .ആ കലൃാണത്തിന്‌ ഞങ്ങള് പിള്ളേര്സെറ്റ് മുഴുവനും ആത്മാർ ത്ഥമായി സഹകരിച്ചു.

കലൃാണം അടിപൊളിയായി നടന്നു പത്തുപന്ത്രണ്ടു ദിവസം കഴിഞ്ഞപ്പോൾ രാജൻചേട്ടൻ അബുദാബിക്ക് തിരികെ പോയി. അന്നു മുതൽ ചേച്ചി രാജൻചേട്ടന്റെ വീട്ടിൽനിന്നുമാണ് ജോലിയ്ക്ക് പോയ്ക്കൊണ്ടിരുന്നത്. ചേച്ചിയും ചേട്ടന്റെഅമ്മയും മിക്കദിവസങ്ങ ളിലും ഞങ്ങളുടെ വീട്ടിൽ വരുമാ യിരുന്നു.

ചിലദിവസങ്ങളിൽ ഞാനും ചേച്ചിയും ഒരേബസ്സിലായിരിയും യാത്ര. അങ്ങനെ ഞങ്ങൾ നല്ല പരിചയക്കായി. അതിന്ശേഷം ഞാൻ വീട്ടിൽ നിന്നും പേകുമ്പോൾ ചേച്ചിയെ വിളിക്കാനായി ചേച്ചിയുടെ വീട്ടിൽ കയറും. പിന്നെ ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് വർത്തമാനവും പറഞ്ഞ് റോഡിലേക്കു് നടക്കും.

ചേച്ചിയുടെ കൈയ്യിൽ നല്ലതു പോലെ കാശുണ്ടായിരുന്നു. ചില പ്പോഴൊക്കെ ചേച്ചി എനിക്ക് പന്തുകളിക്കാനും ബസ്സിലെ കാർഡ് പുതുക്കാനുമൊക്കെ പത്തുംനൂറും ഒക്കെ തരുമായി രുന്നു.

അങ്ങനെ ഒരു വർഷത്തോളം കടന്നുപോയി. രാജൻ ചേട്ടന് രണ്ട് വർഷത്തിലൊരിക്കലേ അവധി കിട്ടുകയുള്ളു. എങ്കിലും കത്തും ഡ്രാഫ്റ്റും ചേച്ചിക്ക് എല്ലാമാസവും വരുമായിരുന്നു .
ഒരുദിവസം ചേച്ചി പറഞ്ഞു രാജൻചേട്ടന്റെ എഴുത്തുണ്ടായി രുന്നു. പാസ്പോർട്ടിന്‌ അപേക്ഷി ക്കണമെന്ന്. അടുത്ത ദിവസം ചേച്ചി അവധി എടുത്തിരിക്കയാ ണെന്നും ഞാൻ ചേച്ചിയുടെകൂടെ ചെല്ലണമെന്നും.

അടുത്ത പേജിൽ തുടരുന്നു.

3 thoughts on “രതിസുഖസാരേ Part 1

Leave a Reply

Your email address will not be published. Required fields are marked *