Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രതിസുഖസാരേ Part 1


ഈ കഥ ഒരു രതിസുഖസാരേ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിസുഖസാരേ

ബസ്സിറങ്ങിയപ്പോഴാണ് കണ്ടത്, ബസ്സിലേ ചൂട് കാരണം ചേച്ചി ചാരിനിന്ന എന്റെ നെഞ്ചിന്റെ ഭാഗം മുഴുവനും നനഞ്ഞിരുന്നു . അതുപോലെ ചേച്ചിയുടെ ബ്ലൗസി ന്റെ പുറകുഭാഗം മുഴുവനും നന ഞ്ഞിരുന്നു. റോഡും വയലും കഴി ഞ്ഞ് ഞങ്ങൾ തനിച്ചായപ്പോൾ ചേച്ചി പറഞ്ഞു എടാ നിന്റെ കൈയ്യും ശരീരവുമൊക്കെ ഉരുക്കു് പോലെ ആണല്ലോടാ എന്ന്. ഇത് കേട്ടപ്പോൾ ഏനിക്ക് ഏന്തോ ഒരു വല്ലായ്മ തോന്നി.

‘ആണുങ്ങളായാല് അങ്ങനെയാ, രാജൻചേട്ടന്റെ ശരീരം അങ്ങനെ അല്ലിയോ “ എന്നു ഞാൻ ചോദിച്ചു. ‘ആർക്കറിയാം’ എന്ന് പറഞ്ഞൊഴിയുകയായിരുന്നു ചേച്ചി. ങാ… പിന്നെ… ഇവിടുത്തേ ക്ഷേത്രത്തിൽ ഉത്സവമല്ലേ..നീ കുടെ വരാമോ, നല്ല നാടകവും കഥാപ്രസംഗവും ഒക്കെയുണ്ട്. എനിക്ക് ഇതൊന്നും ഇഷ്ടമല്ല പക്ഷേ ചേച്ചിക്ക് കൂട്ട് വരാം…എന്നു പറഞ്ഞ് ഞാൻ നോക്കുമ്പേൾ രാജൻചേട്ടന്റെ വീടിന്റെ മുറ്റത്ത് ആരൊക്കെയോ നില്ക്കുന്നു.

ഞങ്ങൾക്ക് ആകെ പേടിയായി. ഞങ്ങൾ സിനിമയ്ക്ക് കേറിയത് ആരെങ്കിലും കണ്ടു കാണും എന്നു പേടിച്ച്ചെന്ന പ്പോഴാണ് വിവരം അറിഞ്ഞത്. രാജൻ ചേട്ടൻറമ്മയുടെ മാവേലി ക്കരയിലുള്ള, ഇളയ സഹോദരി ക്യാൻസറായി മെഡിക്കൽ കോളേജിലാണെന്ന്. അവരാണ് ആദ്യകാലങ്ങളിൽ രാജൻ ചേട്ടന്റമ്മയെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നത്.

കുടെ താമസിക്കാൻ പ്രായമുള്ള ആളി ല്ലാത്തതിനാൽ രാജൻചേട്ടന്റമ്മ യോട് കുറേ ദിവസത്തേക്കു് ഒന്നു വന്നു നില്ക്കാമോ എന്നു ചോദി ക്കാൻ വന്നതായിരുന്നു. അമ്മ നില്ക്കാമെന്നേല്ക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ കോളേജിൽ പോകുന്ന വഴി ചേച്ചിയെ വിളിക്കാൻ ചെന്നപ്പോ.. രാജേട്ടന്റെയമ്മ ഫളാസ്ക്കും തലയിണയും ഒക്കെ എടുത്ത് റെഡിയായി നില്ക്കുന്നു. ഞങ്ങള് മൂന്നുപേരും കൂടെ നടന്നു റോഡില് വന്നു.

മെഡിക്കൽ കോളേജ് വഴി പോകുന്ന ഫാസ്റ്റില് കയറി മെഡിക്കൽകോളേജിൽ എത്തി. ഫൈനലിയർ ആയതി നാൽ സരസ്വതിയമ്മയെ കണ്ടിട്ട് ഞാൻ വേഗം കോളേജിൽ പോകുവാനായി ഇറങ്ങി. ചേച്ചി പുറകേ ഓടിവന്നു .“നീ ഓട്ടോയേ ല് പൊയ്ക്കോ…നാലുമണിക്ക് കാണാം ”എന്നു പറഞ്ഞ് ഒരു 100 രുപാനോട്ട് എന്റെ പോക്കറ്റില് വെച്ചു.

നാലുമണിക്ക് ഞങ്ങൾ സാധാ രണ പോകുന്നതുപോലെ വീട്ടിൽ പോയി. വീട് അടുത്തപ്പോൾ ചേച്ചി പറഞ്ഞു ” ഇന്നു അമ്പല ത്തിൽ പോകേണം മറക്കരുത്“എന്ന്. “മഴ ആയാലെന്തുചെയ്യും?” എന്നു ഞാൻ ചോദിച്ചു.“മഴ ആയാൽ നമുക്ക് തിരിച്ചു പോരാം” എന്നു ചേച്ചി പറഞ്ഞു..
സന്ധ്യയായപ്പോൾ ഞാൻ കുളി ക്കാനായി തോട്ടിലേക്കു് പോയി. ചെന്നപ്പോൾ ചേച്ചി താഴെ പെണ്ണു ങ്ങൾ കുളിക്കുന്ന കടവില് തുണി കഴുകുന്നു .

എന്നെ കണ്ടപ്പോൾ കുളിക്കാനുള്ള സോപ്പ് ഉണ്ടാകു മോ എടുക്കാൻ മറന്നുപോയി എന്നു ചേച്ചി. തരാം എന്നു പറഞ്ഞ് അടുത്ത്ചെന്നപ്പോൾ ചേച്ചി ഒരു മുലക്കച്ചകെട്ടി ആകെ നനഞ്ഞു നില്ക്കുന്ന കാഴചയാണ് കണ്ടത്. ഇരുട്ട് ആയതിനാൽ ശരിക്കും കാണത്തില്ലായിരുന്നു. എങ്കിലും നല്ല വെളുത്ത മാറിടവും ചന്തിയും നനഞ്ഞ തുണിക്കിട യിലൂടെ തെളിഞ്ഞു കാണാമാ യിരുന്നു. എനിക്ക് ആകെ നാണം വന്നു. ”

എന്താ നാണിക്കുന്നത് പെണ്ണുങ്ങള് കുളിക്കുന്നത് കണ്ടിട്ടി ല്ലിയോ?” ഞാൻ ഒന്നും മറുപടി പറയാതെ തിരിച്ച് എന്റെ കുളിക്ക ടവിലേക്ക് നീങ്ങിയപ്പോ ചേച്ചി പറഞ്ഞു.. “എന്തിനാ ഇനി അങ്ങോട്ട് പോകുന്നേ… ഇവിടെ കുളിച്ചൂടെ..” ഞാൻ ചേച്ചിയെ അനുസരിച്ചു. അവിടത്തന്നെ പെട്ടെന്ന് കുളിച്ച് കരക്ക് കയറി. ആരെങ്കിലും കണ്ടാലോ എന്ന ടെൻഷനിലായിരുന്നു ഞാൻ.

അമ്പലത്തിൽ ഞാൻ പോകും. നീ വരണം അല്ലെങ്കിൽ തിരികെ വരാൻ എനിക്ക് പേടിയാണെന്ന് ചേച്ചി പറഞ്ഞു. ചേച്ചിക്ക് എന്നോ ടുള്ള സ്വാതന്ത്ര്യം കൊണ്ടാണോ അതോ വേറേ വല്ല ഉദ്ദേശമാണോ എന്നു എനിക്ക് ഒട്ടും പിടികിട്ടിയില്ല. മാത്രമല്ല ഞാനിതുവരെ പ്രായ മായ ഒരു പെണ്ണിനോടും ഇതു പോലെ സംസാരിക്കുകയോ അടുത്ത് പെരുമാറുകയോ ഒന്നും ചെയ്തിട്ടില്ല. ഞാൻ ചേച്ചിയേ തെറ്റിദ്ധരിച്ച് വല്ലതും സംസാരിക്കുകയോ തൊടുകയോ പിടിക്കുകയോ ചെയ്താൽ ഉണ്ടാ കാവുന്ന അനന്തരഫലം എനിക്ക് നല്ലതുപോലെ അറിയാമായിരുന്നു .

ചേച്ചി എന്റെ വീട്ടുകാരോടും രാജൻചേട്ടനോടും പറയും. പിന്നെ ജീവിച്ചിരുന്നിട്ടുകാര്യമില്ല. എങ്കിലും ഏതോ ഒരു വല്ലാത്ത വികാരം എന്നെ ഭരിച്ചിരുന്നു . വലിയ മഴമൂലം കറണ്ട് ഞങ്ങളുടെ പ്രദേശത്തെങ്ങും ഇല്ലായിരുന്നു.അത്താഴം കഴിഞ്ഞഉടനെ ഞാൻ അമ്പലത്തിൽ പോവുകയാണെ ന്നു അമ്മയോട് പറഞ്ഞു. കൈലി യും ബനിയനും ഇട്ട് തലയിൽ ഒരു തോർത്തുംകെട്ടി ഞാൻ നേരേ അമ്പലത്തിൽ വന്നു. വലിയ ആൾക്കൂട്ടമുണ്ടായിരുന്നു.

അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

3 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)