എപ്പോഴോ അവൻ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
അവൾ അത് ആരോടെങ്കിലും പരാതിപ്പെടുമോ?
ഭയം, തീർത്താൽ തീരാത്ത ഭയം. ഉറങ്ങാൻ പോലും ആകുന്നില്ല.
2 ദിവസം ആ വീട്ടിലേക്കേ പോയില്ല.
മൂന്നാം പക്കം ശാലിനിയും മാലിനിയും കൂട്ടാൻ വന്നു.
സംസാരമെല്ലാം അനിയത്തി മാലിനിയാണ്.
ശാലിനി ശ്യാമിന്റെ വല്യമ്മയെ സോപ്പിട്ട് തന്ത്രപൂർവ്വം ശ്യാമിന് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി.
(പക്ഷേ മാലിനി എന്തൊക്കെയോ ഇവിടം മുതൽ മനസിലാക്കിയിരുന്നു)
വീണ്ടും പഴയതു പോലെ തന്നെ.
പഠനം.. പക്ഷേ പഴയ ഉപദ്രവത്തിന് പകരം മുഖത്ത് എപ്പോഴും നാണം, സംസാരം കുറഞ്ഞു, മുഖത്ത് നോക്കുകയേ ഇല്ല. കുത്തി കുത്തി ചോദിച്ചാൽ പോലും മുഖത്ത് നോക്കി വർത്തമാനം പറയില്ല.
ശ്യാമിന് സഹികെട്ടു.
മാലിനി എപ്പോഴും അടുത്തുള്ള മേശയിൽ ഉള്ളതിനാൽ ഒന്നും ചോദിക്കാനും വയ്യ.
അവസാനം കത്തെഴുതാം എന്ന് തീരുമാനിച്ചു.
കത്തെഴുതി കൈയ്യിൽ കരുതി.
കൊടുക്കുന്നതെങ്ങിനെ?
പോകാൻ നേരം പോക്കറ്റിൽ നിന്നും പതിയെ എടുത്ത് ശാലിനിയെ കാണിച്ചു.
“താ” എന്ന് കണ്ണുകൊണ്ട് അവൾ ആംഗ്യം കാണിച്ചു.
പുസ്തകത്തിനിടയിൽ ബുക്ക്മാർക്ക് പോലെ വച്ചു.
അവൾ അതുമായി അകത്തേക്ക് പോയി.
+++ +++ +++
അങ്ങനെ കഥയുടെ ഈ ഭാഗവും അവസാനിച്ചു. ഇനി പക്കാ വൾഗറാണ് കാര്യങ്ങൾ. അത് സത്യസന്ധമായും ശ്യാമിന്റെ അഭിരുചിയിലും ഇവിടെ കുറിക്കുന്നു. ഇടയിലുണ്ടായ നിരവധി കഥകളും അനാവശ്യ ഉപകഥകളും കളഞ്ഞ് കാര്യത്തിലേയ്ക്ക് ഒരു പോക്കാണിനി.