Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ശാലിനിയുടെ ട്യൂഷൻ


ഇവളെ കെട്ടിയാൽ അതിൽപരം ഭാഗ്യം ഇനി ഒന്നും വരുവാനില്ല, അവൻ മനസിൽ ഓർത്തു.
അവൾ ഡ്രെസ് ചെയ്യുന്നത് അവൻ നോക്കിക്കൊണ്ട് നിന്നു.
“എന്താടാ നോക്കുന്നേ?” വീണ്ടും എടാ!! പക്ഷേ സ്‌നേഹത്തോടുള്ള ആ വിളി അവൻ കൗതുകത്തോടെ കേട്ടുനിന്നു.


“എന്തു ഭംഗിയാ നിന്നെ കാണാൻ” അവൻ അത് തുറന്നു പറഞ്ഞു.
“പിന്നെ” മറ്റൊന്നും ഇല്ലേ എന്ന അർത്ഥത്തിൽ അവൾ ഊറിചിരിച്ച് ചോദിച്ചു.
“ഒരു ഭയങ്കര ഭംഗി തന്നെ” അവൻ വീണ്ടും പറഞ്ഞു
അവൾ ഡ്രെസ് ചെയ്ത് മുഴുമിപ്പിക്കുന്നതിനിടയിൽ തലകുനിച്ച് പുഞ്ചിരിച്ചു.


“കണ്ണാടി എവിടാ?”
ശ്യാം അച്ഛന്റെ മുറിയിലെ കണ്ണാടി എടുത്തുകൊടുത്തു. അവൾ തൻമയത്ത്വത്തോടെ തലമുടി എന്തൊക്കെയോ രീതിയിൽ കെട്ടുന്നത് ശ്രദ്ധിച്ച് അങ്ങനെ തന്നെ കട്ടിലിൽ ഇരുന്നു. എല്ലാം കഴിഞ്ഞ് അവൾ വീണ്ടും അവന്റെ മടിയിൽ വന്നിരുന്നു. എന്നിട്ട് പറഞ്ഞു..
“എന്റെ അച്ഛൻ സമ്മതിക്കില്ല.”
ശ്യാം അവളെ ആശ്ചര്യവ്വം നോക്കി.
ശാലിനിയുടെ കുടുംബവുമായി നോക്കുമ്പോൾ ശ്യാം വളരെ ഉയർന്ന രീതിയിലുള്ളവരായിരുന്നു. പോരാത്തതിന് ശ്യാമിന്റെ അച്ഛനും ശാലിനിയുടെ അച്ഛനും ബാല്യകാല സുഹൃത്തുക്കളും. പിന്നെന്താണ് കുഴപ്പം?!! അവന് അത് മനസിലായില്ല.


അതൊക്കെ അവൻ അവളോട് പറഞ്ഞു നോക്കി.
ശാലിനി പറഞ്ഞു തുടങ്ങി. അതിന്റെ രത്നചുരുക്കം ഇങ്ങനെയായിരുന്നു.
“കാര്യമൊക്കെ ശരിയാണ്, പക്ഷേ പുറമെ കാണുന്നതു പോലല്ല. ശ്യാമിന്റെ അച്ഛന്റെ പല കാര്യങ്ങളും എന്റെ അച്ഛന് ഇഷ്ടമില്ല. അതൊന്നും പുള്ളി പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളൂ.. വീട്ടിൽ അതിനെപ്പറ്റി ഒക്കെ സംസാരമുണ്ട്. മാത്രവുമല്ല ശ്യാമിന്റെ അച്ഛനും അമ്മയും തമ്മിലുള്ള സ്വര ചേർച്ചയില്ലായ്മയും, സാമ്പത്തികമായ അന്തരവും അച്ഛന് അത്ര രസിച്ചിട്ടില്ല.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)