അവിടാണ് വൈഷ്ണവി വെള്ളം കോരാൻ പോകുമ്പോൾ രണ്ട് പേരും കൂടി കയറുക.
ഒരു ദിവസം ശാലിനിയെ അന്വേഷിച്ച് മാലിനി ഈ വീട്ടിൽ വന്നു. ശാലിനി കട്ടിലിൽ ഇരിക്കുന്നു. അതിന് പിന്നിലായി ശ്യാം ചേർന്ന് ഇരിക്കുന്നു. അവർക്ക് എതിർവശത്ത് അഭിമുഖമായി മാലിനി ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു.
“അമ്മ അന്വേഷിക്കുന്നു”, എന്ന് പറയാനാണ് മാലിനി വന്നത്.
ശ്യാം മാലിനിയെ അർത്ഥം വച്ച് നോക്കുന്നുണ്ട്.
“എടീ, നീ വരുന്നുണ്ടോ?” എന്ന് ഇടയ്ക്കിടയ്ക്ക് മാലിനി ചോദിക്കും.
ശാലിനി പറയും, “കുറച്ചു കൂടി കഴിയട്ടെ..”
മാലിനിക്ക് ഈ കാലഘട്ടമായപ്പോഴേക്കും ഏതാണ്ട് അറ്റവും മുറിയും എല്ലാം മനസിലായി.
രണ്ടുപേരും സന്ധ്യക്ക് കൂടിക്കാണുന്നത് ചുമ്മാ വർത്തമാനവും പറഞ്ഞ് പോകാനല്ല എന്ന് മാലിനിക്ക് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലല്ലോ? മാലിനിയും ഒത്ത ഒരു യുവതി തന്നെയല്ലേ, കാര്യങ്ങൾ പിടികിട്ടും.
അതിനിടയിൽ ശ്യാം ശാലിനിയുടെ പിന്നിൽ മുതുകത്ത് മുഖം കൊണ്ടുവന്നു. ശാലിനിയും മാലിനിയും ഭയങ്കര സംസാരമാണ്. മറ്റെന്തോ വിഷയങ്ങളൊക്കെയാണ് സംസാരം. ശ്യാമിനെ മാലിനി ശ്രദ്ധിക്കുന്നുമുണ്ട്.
പതിയെ ചുണ്ടും പല്ലും കൊണ്ട് ചുരീദാറിന്റെ ടോപ്പിന് മുകളിലൂടെ ബ്രായുടെ ഹുക്ക് കടിച്ച് പിടിച്ച് പിന്നിലേയ്ക്ക് വലിച്ചു. പല തവണ ഇത് ആവർത്തിച്ചു, മാലിനിയുടെ ശ്രദ്ധ ഇതിലേയ്ക്കു തന്നെ.
ശാലിനി ഇത് മനസിലായിട്ടും മനസിലാകാത്തതുപോലെ ഇരിക്കുകയാണ്.
പെട്ടെന്ന് ശ്യാം പിന്നിലേയ്ക്ക് വലിച്ച് ആ പിടിവിട്ടു..ബ്രായുടെ ഇലാസ്റ്റിക്കും ഹുക്കും കൂടി പുറത്തിട്ട് ഒറ്റ അടി.
ശാലിനി മുന്നോട്ട് തള്ളിപ്പോയി, ‘ടിക്ക്’ എന്ന് ചെറിയൊരു ശബ്ദവും കേട്ടു.
“എന്നതാടീ ഇത്?”