ഈ കഥ ഒരു എന്റെ ജമീലാത്ത എന്റെ അയൽവാസി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജമീലാത്ത എന്റെ അയൽവാസി
എന്റെ ജമീലാത്ത എന്റെ അയൽവാസി
“ശരി… അങ്ങനെ ആവട്ടെ..”
“നീ എങ്ങനെ വരും? ആരെങ്കിലും കണ്ടാലോ? എത്ര മണിക്ക് വരും?
മക്കൾ ഉറങ്ങിക്കഴിഞ്ഞിട്ടേ അകത്തോട്ടു കയറാൻ കഴിയു. അവർ ഉറങ്ങുമ്പോൾ 10 മണിയെങ്കിലും കഴിയും. “
ഞാൻ പ്ലാൻ ഒക്കെ പറഞ്ഞു കൊടുത്തു. എല്ലാം ഓക്കെയാക്കി ഫോൺ വെക്കുന്നതിനു മുൻപ് അവർ ഒന്നുംകൂടി ഓർമിപ്പിച്ചു.
“എന്നെ ടച്ച് ചെയ്യരുത്. ചെയ്താൽ പിന്നെ ഞാൻ നിന്നോട് മിണ്ടത്തില്ല. ” (തുടരും )
One Response