എന്റെ ജമീലാത്ത എന്റെ അയൽവാസി- Part 1




ഈ കഥ ഒരു എന്റെ ജമീലാത്ത എന്റെ അയൽവാസി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജമീലാത്ത എന്റെ അയൽവാസി

ഞാൻ ഇവിടെ പറയാൻ പോകുന്നത് എൻറെ ജീവിതത്തിൽ സംഭവിച്ച ഒരു അനുഭവമാണ്. കൂടുതൽ വളച്ചൊടിക്കാതെ കാര്യത്തിലേക്കു കടക്കാം. ഞാൻ സമീർ. വയസ്സ് 27. എന്റെ വീടിനടുത്ത് പുതുതായി വീട് വെച്ച് താമസം തുടങ്ങിയ ജമീലയെയും അവരുടെ ഭർത്താവിന്റെ സഹോദരിയേയും ഞാൻ വളച്ച സംഭവമാണ് നിങ്ങൾക്കായി എഴുതുന്നത്.

35 വയസ്സോളം കാണും ജമീലക്ക്. മൂന്ന് മക്കളുണ്ട്. കുറച്ച് തടിയും, അതിനൊത്ത ഉയരവും, നല്ല മുലയും ചന്തിയും ഒക്കെയുള്ള ഒരു മുതലാണ് ജമീല.
ഒറ്റ നോട്ടത്തിൽത്തന്നെ ഏതൊരു ആണും കൊതിച്ചുപോകുന്ന രൂപം.

അവളുടെ ഭർത്താവ് ഗൾഫിലാണ് ജോലിചെയുന്നത്. ആള് ഒരു ചെറിയ തട്ടിപ്പു പാർട്ടിയൊക്കെയാണ്.

ഇവർ വീടിനടുത്ത് താമസം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾത്തന്നെ അവരുടെ മൊബൈൽ നമ്പർ ഞാൻ ഒപ്പിച്ചു.

ഫോൺ വിളിക്കാൻ ചെറിയ പേടി ഉള്ളത്കൊണ്ട് കുറെദിവസം അനങ്ങിയില്ല. എന്നും രാത്രി വിചാരിക്കും നാളെ എന്തായാലും വിളിച്ചു സംസാരിക്കണമെന്ന്. പക്ഷെ നേരം വെളുത്താൽ ആ കാര്യം ഓർക്കുമ്പോൾത്തന്നെ നെഞ്ചിലൂടെ ബുള്ളറ്റ് ഓടും.

ഒരു ദിവസം തീരുമാനിച്ചു. വിളിച്ചാൽ എന്ത് സംഭവിക്കും എന്നോർത്ത് ദിവസങ്ങൾ തള്ളിനീക്കിയാൽ ശരിയാവില്ല. എന്തായാലും വിളിക്കുക. എന്താണ് റിയാക്ഷൻ എന്ന് വെച്ചാൽ അത് സംഭവിക്കട്ടെ..

അങ്ങനെ രണ്ടും കല്പിച്ചു വിളിച്ചു. അവർ കാൾ എടുത്തു. ഹലോ എന്ന ശബ്ദം കേട്ടപ്പോൾ ഞാനാകെ വിയർത്തുപോയി. എങ്കിലും പറഞ്ഞു: “ഹായ് ഇത്താ. ഞാനാ സമീർ. “

അവർ ചോദിച്ചു: “ഏതു സമീർ?”

“നിങ്ങളെ വീടിന്റെ മുൻപിലുള്ള വീട്ടിലെ… “

“ഓ… മനസ്സിലായി.. ഞാൻ കണ്ടിട്ടുണ്ട്.. പേര് അറിയില്ലായിരുന്നു.. ആട്ടെ.. എന്താ വിളിച്ചത്?”

എന്താ പറയേണ്ടതെന്ന് ഒരു നിമിഷം അലോചിച്ചു. ചക്കരവർത്തമാനത്തിലേക്ക് കടന്നാൽ പ്രശ്നമായാലോ.. എടുത്ത് ചാടി അങ്ങനെ ഒരു സാഹസം വേണ്ട.. വേറെ എന്തെങ്കിലും ചോദിക്കാം.. അപ്പോൾ പെട്ടെന്ന് തോന്നിയതങ്ങ് ചോദിച്ചു:
“നിങ്ങടെ നാട്ടിലുള്ള തറവാടിനടുത്ത് ഒരു നിസാം ഉണ്ട്. അറിയോ?”

“നിസമോ?.. ഇല്ല. എന്തിനാ?”

“എന്റ കൂട്ടുകാരന്റെ പെങ്ങൾക്ക് അവന്റെ ആലോചന വന്നിട്ടുണ്ട്. നിങ്ങളെ തറവാടിനടുത്തുള്ള പയ്യൻ ആയതുകൊണ്ട് ഒന്ന് അന്വേഷിക്കാൻ വേണ്ടി വിളിച്ചതാ “

“അവന്റെ വീട്ടുപേര് അറിയോ? അല്ലെങ്കിൽ ഉപ്പാന്റെ പേര് അറിയോ? പെങ്ങൾ ഉണ്ടോ?”

“ഉപ്പാന്റെ പേര് അബ്ദുല്ല. പയ്യന് ജോലി ഗൾഫിലാ “

അപ്പോൾ അവർ അവന്റെ സ്ഥലപ്പേര് ചോദിച്ചു.
ഞാൻ ചുമ്മാ എന്തൊക്കെയോ പറഞ്ഞു.
അവർ അന്വേഷിച്ചുപറയാം എന്ന് പറഞ്ഞു.

കാൾ കട്ട് ചെയ്തു ഒരു പതിനഞ്ച് മിനിറ്റായി കാണും. അവർ എന്നെ വിളിച്ചു.

“എന്റെ നമ്പർ എവിടുന്ന് കിട്ടി?”

“അതൊക്കെ കിട്ടി. ഒരു അയൽവാസിയുടെ നമ്പർ കിട്ടാനാണോ പാട്. “

അവൾ ഒന്ന് മൂളി. എന്നിട്ടു “ശരി” എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു.

പിന്നെ ഒരു രണ്ടു ദിവസത്തിന് അവളുടെ ഒരു അനക്കവും കണ്ടില്ല.

രണ്ടു ദിവസം കഴിഞ്ഞു ഒരു മിസ്സ്ഡ് കാൾ വന്നു.

ഞാൻ പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു.

“എന്താ ഇത്ത?”

” എനിക്ക് നീ പറഞ്ഞ ആളെ അറിയില്ല. ആ പേരിൽ ഒരാളുണ്ട്. പക്ഷെ ഉപ്പയുടെ പേര് അതല്ല “

“ഓ ശെരി ഇത്ത. അത് വിട്ടുകള. സാരമില്ല. പിന്നെ ഇത്തയോടു ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?”

One thought on “എന്റെ ജമീലാത്ത എന്റെ അയൽവാസി- Part 1

Leave a Reply

Your email address will not be published. Required fields are marked *