എന്റെ ജമീലാത്ത എന്റെ അയൽവാസി
അവൾ പറഞ്ഞു മാമന്റെ വീട്ടിലേക്കാണെന്ന്. ഞാൻ അവരോട് അവിടെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. അവർ കാറിൽ കയറി.
എന്റെ മനസ്സ് നിറയെ ജമീലയാണെങ്കിലും, അത് പുറത്തു കാണിക്കാതെ ഞാൻ വെയിറ്റ് പിടിച്ചിരുന്നു.
അവളോട് ഒന്നും മിണ്ടിയില്ല. മകളോട് മാത്രം മിണ്ടി.
അപ്പോൾ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി.
“എന്ത് പറ്റി. വലിയ മസിൽപിടുത്തം ആണല്ലോ?”
“ഹേ ഒന്നും ഇല്ല. അയൽപക്കത്ത് കാരനാണെന്ന പരാഗണന പോലും ഇല്ലല്ലോ.. അതാണല്ലോ താക്കീത് തന്നത്..ഞമ്മള് ഒക്കെ വേസ്റ്റ് കേസ് ആണേ. വിട്ടു കള. ജീവിച്ചു പൊയ്ക്കോട്ടേ..”
“ഹോ ശരി.. ആയ്ക്കോട്ടെ..”
എന്നും പറഞ്ഞ വർ മിണ്ടാതെ ഇരുന്നു.
ഞാനും ഒന്നും മിണ്ടാൻ പോയില്ല.
അവരുടെ സ്ഥലം എത്തി. അവരിറങ്ങി. അപ്പോഴും ഞാൻ അവരുടെ മുഖത്ത് നോക്കിയില്ല. മകളോട് മാത്രം ബൈ പറഞ്ഞു.
അവർ എന്നെ നോക്കി താങ്ക്സ് പറഞ്ഞു.
ഞാൻ “ഹോ… ശെരി മാഡം..” എന്ന് പറഞ്ഞു. അവർ പോയി.
അന്ന് രാത്രി അവർ എന്നെ വിളിച്ചു.
“മകളുടെ മുൻപിൽ എന്താ നിന്റെ കളി? അവരുടെ പപ്പ വിളിക്കുമ്പോ നീ എന്നോട് ചൂടായി സംസാരിച്ചു എന്ന് മക്കൾ പറഞ്ഞാലോ?”
“പറഞ്ഞാലല്ലെ! അത് ഞാൻ നോക്കിക്കോളാം. മാഡം പേടിക്കണ്ട. വേറെ ഒന്നും ഇല്ലല്ലോ? എന്നാൽ ശെരി…” എന്ന് പറഞ്ഞു കാൾ കട്ട് ചെയ്യാൻ ഒരുങ്ങി.
One Response