എന്റെ ജമീലാത്ത എന്റെ അയൽവാസി
ഭർത്താവിന്റെ കാര്യങ്ങൾ പറഞ്ഞു. അയാളുടെ ഭാര്യ എന്ന ഒരു പരിഗണനപോലും തരുന്നില്ല എന്നൊക്കെ പറഞ്ഞു.
ആ ദിവസമാണ് ആദ്യമായി ഞാൻ അവരോട് ഗൂഢാർത്ഥത്തിൽ സംസാരിച്ചത്.
“നിങ്ങളെപ്പോലെ ഇത്ര സുന്ദരിയായ പെണ്ണിനെ എനിക്ക് കിട്ടിരുന്നുന്നെങ്കിൽ ഞാൻ എന്നും നിങ്ങളെ പറ്റിപ്പിടിച്ചു അടുത്തുതന്നെ ഇരുന്നേനെ. “
അങ്ങനെ എന്തൊക്കെയോ ഞാൻ പറഞ്ഞു. അപ്പോൾ എല്ലാ പെണുങ്ങളേയും പോലെ അവളും സെന്ററി ഡയലോഗ് പറഞ്ഞു.
“എന്ത് സൗന്ദര്യം. എനിക്ക് വയസായി. മൂന്ന് മക്കളുടെ ഉമ്മയായി..”
“ഹോ പിന്നെ.. അത് കാണുന്നവർക്കും തോന്നണ്ടേ?”
“ആട്ടെ.. കാണുന്നവർക്ക് എന്താ തോന്നുന്നത്?”
“മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. പക്ഷെ എനിക്ക് മുഴുവനായി കടിച്ചു തിന്നാൻ തോന്നുന്നു.
ഇത്തയുടെ ശരീരത്തിന്റെ ഓരോ ഭാഗവും എന്റെ നാവ്കൊണ്ട് രുചിച്ചുനോക്കാൻ തോന്നുന്നു..”
അത് കേട്ട് അവൾ കുറച്ച്നേരം മിണ്ടാതെ ഇരുന്നു. എന്നിട്ട് പറഞ്ഞു.
“മതി.. മതി… ഓവർ ആയി.”
“ഓവർ അല്ല. ഉള്ളത് പറഞ്ഞതാ. ഇത്ത ഒന്ന് മൂളിയാൽ ഇത്തക്ക് ഇന്ന് വരെ കിട്ടാത്ത സുഖം ഞാൻ തരും “
” ഒന്നു പോടാ..” എന്ന് പറഞ്ഞവർ ടോപ്പിക്ക് ചേഞ്ച് ചെയ്തു..
വേറെ എന്തൊക്കെയോ സംസാരിച്ചു.
എന്നിട്ടു കാൾ കട്ടാക്കും മുന്നേ ഞാൻ പിന്നേം ചോദിച്ചു.
“അപ്പോൾ ഞാൻ പറഞ്ഞകാര്യം എന്തായി? സമ്മതമാണോ? ഞാൻ നിർബന്ധിക്കുന്നില്ല.
സമ്മതം എങ്കിൽ നാളെ പറയണം. സമയം എടുത്ത് ചിന്തിച്ചോ..”
One Response