എന്റെ ജമീലാത്ത എന്റെ അയൽവാസി
അവർ ഒന്നും പറഞ്ഞില്ല.
ഞാൻ ഗുഡ്നൈറ്റ് പറഞ്ഞു കാൾ കട്ട് ചെയ്തു.
പിറ്റെന്നാൾ ഉച്ച കഴിഞ്ഞു രണ്ട് മണിക്ക് അവരുടെ കാൾ വന്നു.
“നീ എവിടെ? എങ്ങും പോയില്ലേ… ഇന്ന് കണ്ടതേ ഇല്ലല്ലോ?”
“ഓഹോ… അപ്പോൾ എന്നെ കാണാൻവേണ്ടി ഇങ്ങോട്ടു നോക്കറൊക്കെ ഉണ്ടല്ലേ?
പിന്നെ പുറത്ത്മാത്രം എന്തിനാ ജാഡ കാണിക്കുന്നത്?”
“ജാടയൊന്നും കാണിച്ചിട്ടില്ല. പിന്നെ..നീ പറഞ്ഞ കാര്യം അത്ര എളുപ്പമാണോ? നിങ്ങൾ ആൺപിള്ളേർ ആദ്യം കാണിക്കുന്ന സ്നേഹം പിന്നെ കാണില്ല. കുറച്ചുനാൾ കഴിയുമ്പോൾ കൂട്ടുകാരുടെ മുൻപിൽ ആളാകാൻ വേണ്ടി അവരോടൊക്കെ പറയും. അവളെ ഞാൻ ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെ. അങ്ങനെ വല്ലതുമായാൽ നഷ്ടപ്പെടുന്നത് പെണ്ണിന്റെ ജീവിതം അല്ലെ?”
അങ്ങനെ ബ്ലാ ബ്ലാ എന്ന് ഒരുപാടു പറഞ്ഞു.
എല്ലാം കേട്ടിട്ട് ഞാൻ പറഞ്ഞു.
“ശരി… എങ്കിൽ ഞാൻ ഇനി ഒന്നും പറയുന്നില്ല. എല്ലാത്തിനും സോറി. നിങ്ങൾ എന്നെക്കുറിച്ച് അങ്ങനെയല്ലെ വിചാരിച്ചത്. താങ്ക്സ്. എന്നാൽ ശെരി ബൈ… “
പറഞ്ഞു കാൾ കട്ട് ചെയ്തു.
അവൾ അപ്പഴേ തിരിച്ചു വിളിച്ചിട്ട് പറഞ്ഞു.
“നീ എന്തിനാ കാൾ കട്ട് ചെയുന്നത്. കാര്യം പറയുമ്പോൾ ദേഷ്യപ്പെടുന്നത് എന്തിനാ?
ശരി… നിനക്ക് ഇങ്ങോട്ടു വരണമെന്നുണ്ടെങ്കിൽ ഇന്ന് രാത്രി വന്നോ. പക്ഷെ എന്നെ ടച്ച് ചെയ്യരുത്. അടുത്തിരുന്നു സംസാരിക്കാം. എത്ര നേരം വേണമെങ്കിലും..”
One Response