എന്റെ ജമീലാത്ത എന്റെ അയൽവാസി
“കട്ട് ചെയ്യണ്ട. വലിയ ഭാവം ആണല്ലൊ? സർ ആരാ?”
“നമ്മൾ ആരും അല്ലേ… നിങ്ങളൊക്കെ വലിയ വലിയ ആൾക്കാരല്ലേ മാഡം. എന്തെ എന്റ നമ്പർ ഡിലീറ്റ് ചെയ്യാത്തത് ?”
“മതി. കുറെ നേരമായി നീ ആക്കി സംസാരിക്കാൻ തുടങ്ങിട്ട്. ഞാൻ വലിയ ആളും നീ ചെറിയ ആളും എന്ന് വിചാരിച്ച് ഒന്നുമല്ല ഞാൻ അന്നങ്ങനെ പറഞ്ഞത്. ഞാൻ ഒരു പെണ്ണാണ്. നാളെ ഒരു പ്രശ്നം വന്നാൽ അത് എന്നെ മാത്രമേ ബാധിക്കൂ. അതാ അങ്ങനെ പറഞ്ഞത്. പിന്നെ നീ അന്ന് എന്തോ പറയാൻ ഉണ്ടെന്നുപറഞ്ഞു. അത് എന്താ?”
ആ ചോദ്യം, അതറിയാൻ അവർ അഗ്രഹിക്കുന്നുണ്ടെന്ന തോന്നൽ എന്നിലുണ്ടാക്കി. ഇപ്പോ അത് പറയണ്ട എന്ന് നിശ്ചയിച്ച് കൊണ്ട് പറഞ്ഞു:
“ഒന്നുമില്ല..”
“അത് വെറുതെ.. നിനക്ക് സ്നേഹമുണ്ടെങ്കിൽ പറയൂ. “
ഓ ഹോ.. സ്നേഹമുണ്ടെങ്കിൽ പറയൂ എന്ന്.. അപ്പോൾ വഴിക്ക് വരുന്നുണ്ട്. ഇനി ഞാനും അല്പം ബലം പിടുത്തം കുറക്കാം.. എന്ന തീരുമാനത്തോടെ പറഞ്ഞു:
“അത്… എന്റ ഫ്രണ്ട് ആവാമോ എന്ന് ചോദിക്കാൻ വന്നതാ.”
“ഓ… അത്രേ മുള്ളോ..ശെരി. ഇന്ന് മുതൽ നീ എന്റെ ഫ്രണ്ടാണ്..”
മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ചുപൊട്ടുന്നത്പോലെ തോന്നിയെനിക്ക്.
അന്ന് മുതൽ ജമീല എന്റെ ഫ്രണ്ടായി.
എല്ലാ രാത്രികളിലും അവരെന്നെ വിളിക്കും.
ആദ്യമൊന്നും ഞാൻ വേറെരീതിയിലൊന്നും സംസാരിക്കാൻ പോയില്ല.
പിന്നെ അവര അവരുടെ പേഴ്സണൽ കാര്യം ഒക്കെ എന്നോട് ഷെയർ ചെയ്യാൻ തുടങ്ങി.
One Response