കുട്ടേട്ടത്തിയുടെ കുട്ടൻ
അല്ല.. നീ എന്തിനാ ഇതൊക്കെ ഇത്രയ്ക്ക് വിശദമായിട്ട് അറിയുന്നത്..എന്താ.. ഇക്കാര്യത്തിൽ ഡോക്ടറേറ്റ് എടുക്കാനുള്ള വല്ല ഉദ്ദേശവുമുണ്ടോ?
ചേച്ചീ.. ഏതൊരു കാര്യത്തെക്കുറിച്ചും എന്ത് വിവരവും അറിയാവുന്ന വിധം ടെക്നോളജി വളർന്നിട്ടുണ്ട്..
ഏത് വിവരവും നിങ്ങളുടെ വിരൽത്തുമ്പിൽ എന്ന് കേട്ടിട്ടില്ലേ..
സെക്സ് ഒരു സുഖം മാത്രമല്ല.. അത് ജീവിതവുമാണ്.. അതൊന്നും അറിയാൻ ശ്രമിക്കാത്തവരാ.. പഴയ ആളുകൾ..
ചേച്ചീ.. ഒരു മനുഷ്യൻ ജനിക്കുന്നത്.. അതായത് ഗർഭം ഉണ്ടാകുന്നത് എങ്ങനെയാണെന്ന് ചേച്ചി ഏത് പ്രായത്തിലാ മനസ്സിലാക്കിയത്..?
ഞാൻ എട്ടിലോ.. ഒൻപതിലോ പഠിക്കുമ്പോഴാണ് അതേക്കുറിച്ച് ആദ്യം കേൾക്കുന്നത്.. പിന്നീടാണ് അതേക്കുറിച്ച് ഒരു ധാരണ കിട്ടിയത്..
ചേച്ചീ.. ഇന്ന് 1st standardൽ പഠിക്കുന്ന ഒരു കുട്ടി പറയും അത് പപ്പയും മമ്മിയും intercourse നടത്തിയിട്ടാ.. Pregnancy ഉണ്ടാവുന്നതെന്ന്.. കാലം അത്രയ്ക്ക് മാറി.. നമ്മൾ കാലത്തിനൊപ്പം ജീവിക്കണം..
സമ്മതിച്ചു.. ഈ സംസാരം ഇവിടെ നിർത്താം..!! എന്ത് കൊണ്ടോ ആ സംസാരം മുന്നോട്ട് കൊണ്ടു പോവാൻ കുട്ടിമാളു താല്പര്യം കാണിച്ചില്ല..
അടുക്കളയിൽ ഉച്ചയൂണിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലായിരുന്നു രണ്ടു പേരും സംസാരിച്ചത്..