Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കാഴ്ചകൾ ആഗ്രഹമായപ്പോൾ.. ഭാഗം – 2

(Kaazhchakal aagrahamaayappol.. Part 2)


ഈ കഥ ഒരു കാഴ്ചകൾ ആഗ്രഹമായപ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാഴ്ചകൾ ആഗ്രഹമായപ്പോൾ

ആഗ്രഹം – അവർക്ക് ഒരേ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്.. ദിവ്യ ടീച്ചറിന്റെ വീടും കഴിഞ്ഞ് കുറച്ച് കൂടി പോയാലേ അഞ്ജലി ടീച്ചറുടെ വീട് എത്തു

ദിവ്യ : ടീച്ചറിന് വിരോധമില്ലങ്കിൽ എന്റെ വീട് വരെ വരുന്നോ.

അഞ്ജലി : അയ്യോ ടീച്ചറെ വീടെത്താൻ വൈകുമില്ലേ..

ദിവ്യ : ടീച്ചർ പിന്നെ ഇവിടുന്ന് ഒരു വളവ് കഴിഞ്ഞാൽ വീട്ടിലെത്തില്ലേ.

അഞ്ജലി :പിന്നൊരിക്കൽ ആകാം..

ദിവ്യ :ഓഹ് നമ്മടെ വീട് ഒന്നും പിടിക്കില്ലായിരിക്കും അല്ലേ.

അഞ്ജലി :എന്റെ ടീച്ചറെ അങ്ങനെ ഒന്നുമില്ല. ഞങ്ങൾ വാടക വീട്ടിലല്ലെ. ടീച്ചർ വിഷമിക്കണ്ട ഞാൻ വരാം..പോരെ.

ദിവ്യ :എന്നാൽ വാ,

അഞ്ജലി: സത്യം പറഞ്ഞാൽ അവിടെ വരെ നടക്കുമ്പോൾ സംസാരിക്കാൻ ഒരാളായല്ലോ.

അവർ ദിവ്യ ടീച്ചറുടെ വീട്ടിലേക്കു നടന്നു. വീടിന്റെ മുൻപിൽ എത്തിയ അഞ്ജലി കണ്ണ് തള്ളിപ്പോയി. മാളിക പോലൊരു വീട് !

അഞ്ജലി :അപ്പൊ ടീച്ചർ എന്നെ ഒന്ന് ആകിയതാണല്ലെ. ഇത്രയും വലിയ വീട് വെച്ചിട്ട്.

ദിവ്യ :അല്ലങ്കിൽ ടീച്ചർ വരില്ലല്ലോ.

അഞ്ജലി :ഉം നല്ല ബുദ്ധിയായിപ്പോയി.

ദിവ്യ ചിരിച്ചുകൊണ്ട് ചെന്ന് കതക് തുറന്നു. പിന്നെ ചായ കുടിച്ചിട്ട് സൊറ പറഞ്ഞു കുറച്ചു നേരം ഇരുന്നു.. അത് കഴിഞ്ഞ് അഞ്ജലി ഇറങ്ങാൻ ഒരുങ്ങി.

അഞ്ജലി :ടീച്ചറുടെ ഹസ്ബൻഡ് ഇവിടെ ഇല്ലേ.

ദിവ്യ :ഇല്ല ടീച്ചർ, ഖത്തറിലാണ്.

അഞ്ജലി :കുട്ടികൾ ഒന്നും ആയില്ലല്ലെ.

ദിവ്യ :ഇല്ല ഇപ്പോഴേ വേണ്ടാന്നു വെച്ചു സമയം ഉണ്ടല്ലോ ഇനിയും.

അഞ്ജലി :ടീച്ചറിനു ഇപ്പൊ പരിഭവം ഒക്കെ കഴിഞ്ഞല്ലോ.. ഇനി എനിക്ക് പോകാമല്ലോ.

ഒന്ന് ചിരിച്ചിട്ട് ദിവ്യ : ടീച്ചർ നാളെ വരുമ്പോൾ എന്നെയും വിളിക്കാമെങ്കിൽ ഒരുമിച്ച് പോകാം..

അഞ്ജലി :മറക്കാണ്ടിരുന്നാൽ വിളിക്കാം.. ടീച്ചർ.!!

ദിവ്യ :ടീച്ചറിന് ഇത്രയും മറവിയോ.

അഞ്ജലി :പിന്നെ.. രാവിലെ ഒരു കൂട്ടം പണിയുണ്ട്. അതെല്ലാം ഒതുക്കിവേണ്ടേ ജോലിക്ക് വരാൻ.

ദിവ്യ : അയ്യോ ഇവിടെ വേറെ ആരും ഇല്ലാത്തതുകൊണ്ട് ഞാനത് ഓർത്തില്ല.

അഞ്ജലി :സമയമില്ല ടീച്ചർ..മോൾ എത്തും മുൻപേ എത്തണം. വീടിന്റെ കീ എന്റെ കൈയ്യിലാണ്.

ദിവ്യ :എങ്കിൽ അങ്ങനെ ആവട്ടെ. ഞാൻ കൊണ്ട് വിടണോ.. കാർ കിടപ്പുണ്ട്. റോഡിലെ ട്രാഫിക്കിൽ ഡ്രൈവ് ചെയ്യാനുള്ള മടികൊണ്ടാണ് ഞാൻ കാറെടുത് ക്കാത്തത്. പിന്നെ നടക്കുന്നതിന്റെ സുഖമൊന്നു വേറെയല്ലെ.

അഞ്ജലി :വേണ്ട ടീച്ചർ, നടക്കാനല്ലേ ഉള്ളൂ..

ദിവ്യ :എന്നാൽ ശരി.

അഞ്ജലി :ഒക്കെ ബൈ

അന്ന് രാത്രി അഞ്ജലി ആകെ അസ്വസ്ഥതയായിരുന്നു. അവളുടെ മനസ്സ് മുഴുവൻ മാലതി തന്നോട് പറഞ്ഞ കാര്യങ്ങളായിരുന്നു.

വൈശാഖൻ അങ്ങോട്ട്‌ കയറി വന്നു.

വൈശാഖൻ :മോൾ എവിടെ?

അഞ്ജലി :അവൾ കഴിച്ചിട്ട് കിടന്നു.

വൈശാഖൻ :ഇത്ര നേരത്തെയോ?

അഞ്ജലി :ഹലോ സമയം 11 ആയി.

വൈശാഖൻ :ഓഹ് അത്രേം ആയോ.

അഞ്ജലി :എന്ത് പറ്റി..? ഇവിടെ എങ്ങും അല്ലെ.

വൈശാഖൻ :എടി ഇതൊരു കുഴപ്പം പിടിച്ച സ്ഥലമാണ്. ഇന്ന് മൂന്ന് കൊലപാതകമാണ് നടന്നത്. ചെയ്തത് അശ്വിൻ എന്ന് പേരുള്ള ഒരു ക്രിമിനലിന്റെ വലം കൈ ഉമ്മർ.

അശ്വിൻ എന്ന് കേട്ടപ്പോൾ അഞ്ജലി ഒന്ന് ഞെട്ടി .താൻ ഇന്ന് രാവിലെയാണ് അയാളെ പരിചയപ്പെട്ടത്. പിന്നെ അയാൾക്ക്‌ തന്നെ ലൈംഗികവേഴ്ച നടത്താൻ താല്പര്യമുള്ള കാര്യം ടീച്ചർ പറഞ്ഞതും ഓർത്തപ്പോൾ അവളുടെ കൈകൾക്ക് വിറയൽ ബാധിച്ചു.

ഞാനും കേട്ടു അവനെക്കുറിച്ച്.. ടീച്ചർ മാരെല്ലാം അവനെക്കുറിച്ച് പറഞ്ഞിരുന്നു. അവൻ വളരെ മോശമായ ഒരാൾ ആണെന്ന് പറഞ്ഞു.

വൈശാഖൻ :നാളത്തെ ഒറ്റ ദിവസം കൊണ്ട് അവനെ പൂട്ടാനുള്ള പരിപാടി എന്റെ കൈയിലുണ്ട്.

അഞ്ജലി :എന്തായാലും ഒന്ന് സൂക്ഷിക്കണം.

വൈശാഖൻ :ഉം.. മോള് വലുതായപ്പോ.. ജോലിയിൽ പഴയ വീര്യം കാണിക്കാൻ തോന്നുന്നില്ല..

അഞ്ജലി: അതെ.. സൂക്ഷിക്കേണ്ടത് സൂക്ഷിക്കണം..

പിറ്റേന്ന് ജീപ്പിൽ പോകുമ്പോൾ അഞ്ജലി: ചേട്ടാ ഞാൻ പറയുന്നിടത്ത് ഒന്ന് ഒതുക്കണേ വണ്ടി.

അതെന്തിനാണ്..?

ദിവ്യ ടീച്ചറിന്റെ വീടാണ്. ഞാൻ ടീച്ചറുടെ കൂടെ പോയ്ക്കൊള്ളാം

നിനക്ക് വീടെങ്ങനെ അറിയാം.

ഇന്നലെ വരുന്നവഴി ടീച്ചർ വിളിച്ചപ്പോൾ ഒന്നങ്ങോട്ട് കയറിയായിരുന്നു..

ഓ.. എനിക്കപ്പൊ എളുപ്പമായല്ലോ.. സ്കൂൾവരെ വണ്ടിഓടിച്ചു വരണ്ടല്ലോ.

അങ്ങോട്ട്‌ നിർത്തിക്കോ.

വൈശാഖൻ വണ്ടി ഒതുക്കി അഞ്ജലി പുറത്ത് ഇറങ്ങി.. ബൈ പറഞ്ഞു.

വൈശാഖൻ ജീപ്പ് എടുത്ത് സ്റ്റേഷനിലേക്ക് പാഞ്ഞു.

അഞ്ജലി ഗേറ്റ് തുറന്നുള്ളിൽ വന്നു ഉറക്കെ വിളിച്ചു.

കോളിംങ് ബെല്ലിന് പകരം മണിയാണ് അടിക്കുന്നത്. അഞ്ജലി അതും അടിച്ചു നോക്കി. ആരും കതക് തുറക്കുന്നില്ല.

അവൾ വീടിന്റെ പുറകിലേക്ക് നടന്നു. പെട്ടന്ന്, പിന്നിലെ മുറിയിൽനിന്നും അപ ശബ്‌ദങ്ങൾ കേൾക്കുന്നു.

അവൾ പയ്യെ ജനാലയിലൂടെ എത്തി നോക്കി.. അവൾ ആകെ ഞെട്ടിപ്പോയി.. !! ദിവ്യ ടീച്ചർ പിറന്നപടി കട്ടിലിൽ നാലുകാലിൽ നിൽക്കുന്നു.. അശ്വിൻ ദിവ്യടീച്ചറുടെ പിന്നിൽ കോത്തിൽ അടിക്കുന്നു.

ദിവ്യ ടീച്ചർ ഇത്തരക്കാരി ആയിരുന്നോ. കണ്ണ്കൾ അടച്ചു പിടിച്ചു ദിവ്യ ടീച്ചർ സുഖിക്കുകയാണ്. മുലകൾ അടിയുടെ താളത്തിൽ കുലുങ്ങിയാടുന്നു അതോടൊപ്പം ടീച്ചറുടെ താലിമാലയും കുലുങ്ങി ആടുന്നു.

അഞ്ജലിയ്ക്ക് എന്തോ ഷോക്ക് ഏറ്റ പോലെ ആയി . ആദ്യം ഒന്ന് പിന്മാറിയെങ്കിലും അഞ്ജലി പിന്നീട് അത് കണ്ടു രസിച്ചു.

കുറെ നേരം അങ്ങനെ ചെയ്തു കഴിഞ്ഞ് കുണ്ണ പുറത്തേക്കു വലിച്ചൂരിയവൻ.

അഞ്ജലി അത് കണ്ട് കണ്ണ് തള്ളിപ്പോയി !! ഒരു വലിയ കറുത്ത തടിച്ചു വീർത്ത കരിം കുണ്ണ. ഞെരമ്പുകൾ പിടഞ്ഞു ഇരിക്കുന്നത് കൊണ്ട് കാണാൻ നല്ല ഭംഗിയായിരുന്നു.

അവൾ അറിയാതെ വായ പൊളിച്ചു പോയി.

ദിവ്യടീച്ചറെ മലർത്തിയിട്ട് പൂറ്റിൽ അടിക്കുമ്പോൾ ദിവ്യ ടീച്ചർ അലറുകയായിരുന്നു.

അഞ്ജലി ആലോചിച്ചു..

തനിക്കു ഈ സുഖം ഒരിക്കൽ കിട്ടിയിരുന്നു.. പക്ഷേ ഇപ്പോൾ തന്റെ ഭർത്താവിന്റെ താല്പര്യമില്ലായ്മ.!!!
താൻ എല്ലാം മറന്നതായിരുന്നു. ഇപ്പോൾ തന്റെ അടിവയറ്റിലെ നനവ് അവൾ അറിയുന്നു.

കുറെനേരം ദിവ്യയെ പണ്ണി ക്കഴിഞ്ഞ് അയാൾ കുണ്ണ ഊരി ദിവ്യ ടീച്ചറിന്റെ മുഖത്തിനു നേർക്ക് പിടിച്ചു ചലിപ്പിക്കാൻ തുടങ്ങി.

അഞ്ജലി അതിലേക്ക് തന്നെ നോക്കി നിന്നു. അത്രയും വലിയ കുണ്ണ അവൾ കണ്ടിട്ടില്ല.. അവളുടെ ഹസ്ബന്റിന്റെ പോലും അത്രയുമില്ല.

പെട്ടെന്ന് കുണ്ണ ത്തുളയിൽനിന്നും കൊഴുത്ത ശുക്ലം ചീറ്റാൻ തുടങ്ങി. അത് ദിവ്യടീച്ചറുടെ നെറ്റിയിലേക്ക് തെറിച്ചു.
മൂന്ന് നാല് തവണ അത് ചീറ്റി. പിന്നെ പയ്യെ പയ്യെ കുണ്ണപ്പാൽ ദിവ്യ ടീച്ചറിന്റെ വായിലേക്ക്.. അതവർ നുണഞ്ഞിറക്കി.

അശ്വിൻ അവസാന തുള്ളി പാലും പിഴിഞ്ഞ് ദിവ്യ ടീച്ചറിന്റെ ചെള്ളയിൽ തേച്ചു പിടിപ്പിച്ചിട്ട് ടോയ്ലറ്റിലേക്കു പോയി.

വസന്ത രോഗം വന്ന കോഴിയെ പോലെ അഞ്ജലിയുടെ ശരീരം വെട്ടി വിറയ്ക്കാൻ തുടങ്ങി.

അവൾ പയ്യെ പയ്യെ ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങി.
[ തുടരും ]

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)