Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 26

(Aare.. Engane ..Evide.. Part 26)


ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

കഥ തുടരുന്നു – അത്രയും പറഞ്ഞാണ് അച്ഛൻ കാൾ കട്ട്‌ ചെയ്തത്. അത് കിരണിന് ഒരു പുതിയ അറിവായിരുന്നു. അവൻ ഓർത്തു.. വെറുതെയല്ല അവൾ തന്റെ മുഖത്തുനിന്ന് കണ്ണെടുക്കാത്തത്. പക്ഷെ, കുമാർ തന്നെപ്പോലെ സുന്ദരൻ തന്നെയാണ്. പിന്നെന്താണ് ?

പെട്ടന്ന് കിരൺ ഞെട്ടിപ്പോയി..ആരോ തന്റെ പിൻഭാഗം തടവുന്നു..
തിരിഞ്ഞ് നോക്കിയപ്പോൾ കുമാർ ആണ്‌. കിരണിനത് വിശ്വസിക്കാൻ പറ്റിയില്ല.

കിരൺ ഞാൻ രാത്രി വൈകും കേട്ടോ എന്ന്‌ പറഞ്ഞവൻ കിരണിന്റെ ചന്തിക്കുടിച്ചു എന്നിട്ട് ബൈക്ക് എടുത്ത് പോയി. തിരിഞ്ഞു നോക്കിയപ്പോൾ ചാന്ദിനി ആ പോക്ക് കോപത്തോടെ നോക്കി നിൽക്കുന്നു. എന്നെ കണ്ടപ്പോൾ അല്പം അൽപ്പം ചമ്മൽ പ്രകടിപ്പിച്ചു അവൾ അകത്തുപോയി.

കിരണിന്റെ ഫോൺ റിങ് ചെയ്തു നോക്കിയപ്പോൾ ജയ് ആണ്.

ഫോൺ അറ്റാൻഡ് ചെയ്തു.
” എന്താടോ. ” എന്ന്‌ ചോദിച്ചു

ജയ് യുടെ ശബ്ദം:
” ചേട്ടാ.. ചേട്ടൻ ഓക്കേ ആല്ലേ.. അവന്റെ കഥ ചാനലുകൾ പുറത്തു വിട്ടു..പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിക്കഴിഞ്ഞ ചെകുത്താന്മാർ എന്നാണ് വിശേഷിപ്പിച്ചത്.. ആ ഗാങ് ലീഡറിന്റെ പെങ്ങളെ അവന്മാർ പ്രണയം നടിച്ചു കുടുക്കി ഭീഷണിപ്പെടുത്തി..
അവൾ അവളുടെ ചേട്ടനെ വിവരം അറിയിച്ചു.. അതിന്റെ റിയാക്ഷനാണ്‌ ആ ആക്രമണം..

ചേട്ടാ ആരാണ് ചേട്ടന്റെ കൂടെ പോന്ന ആ രണ്ടു പേര് ?

പൂനത്തിന്റെ അമ്മാവന്റെ മകളും ഹസ്ബന്റുമാണ്.

കുമാർ എന്നാണോ അയാളുടെ പേര്?

അതെ.. നീ അറിയുമോ അയാളെ ?

അറിയുമോന്നോ.. കൊള്ളാം !! ചേട്ടൻ സൂക്ഷിച്ചോ.. അവൻ ആ കുമാർ..ഗേ ആണ്‌..സമ്പൂർണ ഗേ. അവന്റെ ജോലി ഗൾഫിലല്ലെ.. അവിടെ അവൻ ഫേമസ് ആണ്‌.. എന്റെ കൂട്ടുകാരന്റെ ചേട്ടൻ ഇവന്റെ റൂമേറ്റ് ആയിരുന്നു.. ഭാഗ്യം കൊണ്ടാ ആ ചേട്ടൻ റൂം മാറി രക്ഷപ്പെട്ടത്.. രാത്രിയിൽ ഉറങ്ങിയപ്പോൾ വന്നു ബലം പ്രയോഗിച്ചു സ്വവർഗ രതിക്കു ശ്രമം നടത്തി.. അവന്റെ ചങ്ക് ഇടിച്ചു കലക്കിയാണ് ചേട്ടൻ അവിടന്ന് പോയത്. ഇപ്പോഴയാൾ വീട്ടിലുണ്ടോ ചേട്ടാ ?

“ഇല്ല “

“ഇവിടെനിന്നും 10 കിലോമീറ്റർ മാറി ഒരു ഓവർ ബ്രിഡ്ജ് ഉണ്ട്.. അതിന്റെ അടിയിലേക്കാണ് അവൻ പോകുന്നത്.. അവിടെ മയക്കുമരുന്നും സ്വവർഗ രതിയുമാണ്‌.. അവൻ അതിനാണ്‌ പോയിട്ടുള്ളത്.. ചേട്ടൻ ശ്രദ്ദിക്കണം.. പിടിച്ചാൽ അവന്റെ നാഭിനോക്കി അടി കൊടുത്തോ..

അയാളുടെ ഭാര്യ.. ആ പാവം.. പെട്ടിരിക്കുകയാ.. ശരിക്കും നിങ്ങൾക്ക് നല്ല മാച്ചു ആണ്‌ ആ ചാന്ദിനി. അത് അവിടെ വച്ചു കണ്ടപ്പോൾ തോന്നിയതാ ചേട്ടാ.. നിങ്ങൾ എന്തായാലും പൂനത്തെ ഒഴിവാക്കിക്കോ.. പിന്നെ ചാന്ദിനിയുടെ അച്ഛന് കുമാറിന്റെ ചെയ്തികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ട്. എന്റെ അച്ഛനോട് അയാൾ പറഞ്ഞു.. എന്റെ അച്ഛൻ അന്വേഷണം നടത്താമെന്ന്‌ ഉറപ്പു പറഞ്ഞിട്ടുണ്ട്.. അയാളും ചാന്ദിനിയായുള്ള ബന്ധവും ഒഴിവാകും. അത് ഉറപ്പാണ്… നിങ്ങൾ തന്നെ അവളെ കെട്ടണം..”

“നീ ഫോൺ വച്ചേ.. എന്നിട്ട് ന്യൂസ്‌ അറിയാൻ നോക്ക്.. എന്നിട്ട്
എന്നെ വിളിക്കണം..”

അവൻ ഫോൺ വച്ചു. അവൻ പറഞ്ഞ കാര്യം കിരണിനെ അൽപം നടുക്കി.. എങ്കിലും അവൻ ചിന്തിച്ചു. ചാന്ദിനിയുടെ ഗതികേട് കിരണിന് ഒരു നോവായി.. അച്ഛൻ പറഞ്ഞ കാര്യവും ജയ് അവസാനം പറഞ്ഞ കാര്യവും അവനെ പൊള്ളിച്ചു.

ഇത്രയ്ക്കു ഗതികേട് വന്നത് അപ്പോൾ തനിക്ക് മാത്രമല്ല.. എന്നോർത്തുകൊണ്ട് കിരൺ അകത്തുപോയി. ടീവീ ഓണാണ്‌. ചാന്ദിനിയെ അവിടെ എങ്ങും കാണാനില്ല. കിരൺ തന്റെ മുറി വാതിൽക്കൽ ചെന്നു. വാതിൽ ചാരിയിരിക്കുന്നു. വാതിൽ തുറന്നകത്തു കയറാൻ കർട്ടൻ മാറ്റി നോക്കി.

വാതിൽ പൂർണമായും അടച്ചിരുന്നില്ല. വാതിലും കട്ടളയും തമ്മിൽ കുറച്ചു ഗ്യാപ് ഉണ്ട് . അത് വഴി കണ്ട കാഴ്ച കിരണിന്റെ തൊണ്ട വറ്റിച്ചു. അവിടെ ചാന്ദിനി അവളുടെ ചുരിദാർ ഊരുന്നു. നല്ല ഷേപ്പുള്ള ശരീരം. ഒരിക്കൽ കിരൺ മിന്നായം പോലെ നൂൽബന്ധം ഇല്ലാതെ കണ്ടതാണ്‌. ചുരിദാർ ശരീരത്തിൽ നിന്നും മാറിക്കഴിഞ്ഞപ്പോൾ ആ വെളുത്ത മേനിക്ക് അലങ്കാരമായ ഒട്ടും ഉടവു തട്ടാത്ത ആ മുലകളെ മറച്ച വെളുത്ത ബ്രാ കാണാം. പിന്നെ അവൾ ചുരിദാർ ലെഗ്ഗിൻസ് ഊരി.. നല്ല വടിവ് ഒത്ത നിതംബഗോളം.. അത് ഒതുക്കിയ കറുപ്പ് ഷഡി.. എല്ലാം കിരൺ കൺകുളിർക്കേ കണ്ടു..

ബാഗിൽ നിന്നും ഒരു ഇളം പച്ച അടിപ്പാവാട എടുത്തു തലവഴി കയറ്റി.. അതിന്റെ വള്ളി അരയിൽ കൊണ്ട് വന്നു കെട്ടി. പിന്നെ ബ്രായുടെ ഹൂക്ക് അഴിച്ചു റബ്ബർ പന്ത് കുതിക്കുന്നപോലെ ആ മാറിടങ്ങൾ തെറിച്ചു. അതിന്റെ ഞെട്ടും ഒപ്പം ആ ഇളം ബ്രൗൺ വട്ടവും ചെറുതായി തിളങ്ങി. പിന്നെ വേറെ ഒരു വെളുത്ത ബ്രാ ഇട്ടു . ആ ഡ്രസ്സ്‌ എല്ലാം എടുത്തു അലക്കാൻ തുണിയിടുന്ന ബാസ്കറ്റിൽ ഇട്ടു. ഒരു പച്ച ചുരിദാറിന്റെ ടോപ് എടുത്തിട്ടു.

പെട്ടെന്ന് കിരൺ അവിടന്ന് മാറി. അവന്റെ മുൻപിൽ എല്ലാം ഒരു മായ പോലെ തോന്നി.. ഹാളിലേക്ക് വന്ന് വിദുരതയിലേക്ക് നോക്കി അയാൾ ഇരുന്നതും അവൻ അറിഞ്ഞില്ല..

പെട്ടന്ന് ഹലോ എന്ന കിളി മൊഴിയോടെ ചാന്ദിനി കിരണിനെ കുലുക്കി വിളിച്ചു. അവൻ അവളുടെ മുഖത്തേക്ക് നോക്കി, അവൾ അവനു നേരെ കുനിഞ്ഞു നോക്കി അവളുടെ മുഖത്തു വന്ന ചിരി മൂലം കിരണിന്റെ മനസ് പിടച്ചു

കിരൺ സാർ ഇവിടെ ഒന്നും അല്ലെ ?

അവളുടെ ഇറക്കി വെട്ടിയ ചുരിദാർ കഴുത്തിൽ നിന്നും മുലകളുടെ വെട്ട്
കാണാം

അവൾ ചിരിയോടെ പറഞ്ഞു:
എന്റെ കിരൺ ചേട്ടാ ഇങ്ങനെ പെൺകുട്ടികളെ നോക്കല്ലേ. ഉള്ള് ചൂഴ്ന്നു നോക്കുന്ന നോട്ടമാണിത്

എന്നും പറഞ്ഞു അവൾ കിരണിന്റെ മുഖത്തു തഴുകിക്കൊണ്ട് അടുത്തിരുന്നു. അവളുടെ ആ സുഗന്ധം തന്നിൽ നിറയുന്നപോലെ കിരണിന് തോന്നി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ചായ ഉണ്ടാക്കാൻ അവൾ അടുക്കളയിൽ പോയി. പുറകെ കിരണും. അവളുടെ ആ പിന്നഴക് മനസ് കുളിർപ്പിക്കുന്ന കാഴ്ചയായിരുന്നു. കിരണും അവളുടെ കൂടെ അടുക്കളയിൽ സഹായിച്ചു.

രാത്രി എട്ടു മണി ആയി. പൂനം വരാറായി. അവളെ കൊണ്ടുവരാൻ ചാന്ദിനി എന്റെ ഒപ്പം വന്നു.

നല്ല ഭംഗി ഉള്ള നീല ചുരിദാർ ആണ്‌ അവൾ ഇട്ടിരുന്നത്.

അവളുടെ കൂടെ പൂനം വരുന്നതിനു മുൻപ് ഞങ്ങൾ ഒരു വഴിവക്കിൽ ഫുഡ്‌ ഉണ്ടാക്കി കൊടുക്കുന്ന കട കണ്ടു അവിടെ ചെന്നു ഫുഡ്‌ കഴിച്ചു. കുമാർ ഒരിക്കലും അവളെ ഇതുപോലെ കൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുക്കുകയോ ഒപ്പം കഴിക്കുക പോലും ചെയ്യില്ല എന്നവൾ പറഞ്ഞു. പിന്നെ ഇത്ര സമയമായിട്ടും കുമാർ വന്നില്ല.. അവൻ ഗേ പരിപാടിയുമായി നടക്കുകയാവും എന്ന്‌ കിരണിന് മനസിലായി.

ചാന്ദിനിയെയും കൊണ്ട് കിരൺ കുറച്ചു ദൂരം നടന്നു. അവളപ്പോൾ ഭാര്യ നടക്കുന്നപോലെ ഉരുമ്മി നടന്നു.

പെട്ടന്ന് പൂനം വരുന്ന വണ്ടി അകലെ കണ്ടു. അത് കണ്ടതും ചാന്ദിനി അകന്നു മാറാൻ തുടങ്ങി. എന്നാൽ ഞാൻ അവളോട് ചേർന്നു നിന്നു.

പൂനം വണ്ടിയിൽ നിന്നും ഇറങ്ങി. അവളുടെ മുഖം വിളറി വെളുത്തിരുന്നു. ഒരു വല്ലാത്ത ഭയത്തോടെ അവൾ ചുറ്റും നോക്കി. കിരണും ചാന്ദിനിയും റോഡിന്റെ ഓപ്പസിറ്റ് സൈഡിലാണ്‌. ആ സമയത്തും ഹൈവേയിൽ നല്ല തിരക്കുണ്ട്.

കിരൺ പൂനത്തെ വെറുപ്പോടെ നോക്കി.

പൂനം അവരെ കണ്ടിരുന്നു. അവൾ ഭയത്തോടെ കിരണിന്റെ മുഖത്തു നോക്കി, ഒപ്പം ചാന്ദിനിയുടെ മുഖത്തേക്കും.

അവൾ റോഡ് ക്രോസ്സ് ചെയ്യവേ പെട്ടന്ന് ഒരു വണ്ടി വന്നതും അവൾ അവിടെ നിന്നും മാറി. അവൾ divider കടന്നതും വന്ന വാഹനം അവളുടെ ദൃഷ്ടിയിൽ പെട്ടില്ല. വന്നത് ഒരു സുമോ ആയിരുന്നു. അത് ബ്രേക്ക്‌ ചെയ്യാൻ നോക്കിയെങ്കിലും അത് പൂനത്തെ ഇടിച്ചു തെറിപ്പിച്ചശേഷമാണ് നിന്നത്. അവൾ തെറിച്ചുപോയി എവിടെയോ ഇടിച്ചു. അവളുടെ ബോധം പോയി. ദേഹത്ത് നിന്നും രക്തം പ്രവാഹിച്ചു. വിധിയുടെ ഇടപെടൽമൂലം ശിക്ഷ സ്വയം നടപ്പാകുകയായിരുന്നു. എന്നാൽ പൂനത്തിനുള്ള ശിക്ഷ ഇനിയുമുണ്ട്. ആ ശിക്ഷകൾ അവളെ കാത്തിരിക്കുന്നു. പെടുമരണമല്ല അവൾക്കുള്ള ശിക്ഷ

സിറ്റി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിന് പുറത്തു അടുത്തടുത്ത കസേരകളിൽ ഇരിക്കയാണ് കിരണും ചാന്ദിനിയും.

ഡോക്ടർമാർ എല്ലാവരും തിടുക്കത്തിൽ അകത്തേക്ക് പോകുന്നു. ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല എന്നാണ് അറിയിച്ചത്. പൂനത്തിന്റെ ബന്ധുക്കളും ഒപ്പം ചാന്ദിനിയുടെ അച്ഛനും എത്തിയിട്ടുണ്ട്.

ആക്‌സിഡന്റ് പറ്റിയ സ്പോട്ടിൽ നിന്നും കിരണും ചാന്ദിനിയുമാണ്‌ അവളെ ഹോസ്പിറ്റലിൽ എത്തിയത്. കിരൺ നിർവികാരാവസ്ഥയിലാണ്‌. ആ അവസ്ഥ ചാന്ദിനിയെ നല്ലപോലെ അത്ഭുതപ്പെടുത്തി. ഭാര്യ ആക്‌സിഡന്റ് ആയ ഭർത്താവിന്റെ അവസ്ഥയല്ല അതെന്നു അവൾ തിരിച്ചറിഞ്ഞു.

ഇനി അമീറുമായുള്ളൂ പൂനത്തിന്റെ കണക്ഷൻ കക്ഷി അറിഞ്ഞിട്ടുണ്ടോ..!! ഇന്നത്തെ സംഭവം ടീവിയിൽ കണ്ടതാണല്ലോ .. കിരൺ ചേട്ടൻ അവനെ പലവട്ടം കണ്ടിട്ടുണ്ട് . കിരൺ ചേട്ടന്റെ അമ്മാവൻ DCP ആണ്‌. പോലീസിന് അമീറിന്റെ ഫുൾ ഹിസ്റ്ററി കിട്ടിയിട്ടുമുണ്ട്. ആ ലിസ്റ്റിൽ പൂനം ഉണ്ടെന്ന്‌ ഉറപ്പാണ്.

കല്യാണം കഴിഞ്ഞപ്പോൾ മുതൽ താൻ അവളെ ഉപദേശിച്ചതാണ്‌ അത് നിർത്തുവാൻ. എന്നാൽ അവളത് ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. അത് കിരൺ ചേട്ടൻ അറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്. അതാണ് കക്ഷി ഇങ്ങനെ ഇരിക്കുന്നത്.

അദ്ദേഹം അറിഞ്ഞാൽ ഉറപ്പായും ഫാമിലി അറിയും. ചിലപ്പോൾ വിവാഹ ബന്ധം തന്നെ ഒഴിവാക്കാൻ ചാൻസ് ഉണ്ട്‌. അതിനുള്ള തെളിവുകൾ കിരൻചേട്ടന്റെ കൈകളിൽ ഉണ്ടാകുമോ?

പൂനം അമീറിന് കാശുകൊടുക്കുന്ന കാര്യം തന്നോട് സൂചിപ്പിച്ചതാണ്‌. എന്നാൽ താൻ അത് നിരുത്സാഹപ്പെടുത്തി. എന്നാലും അവൾ കൊടുത്തു കാണും.. അതും ചിലപ്പോൾ വെളിച്ചത്ത് വന്നുകാണും.

അവൾ കിരണിനെപ്പറ്റി ചിന്തിച്ചു. ഒരിക്കൽ തനിക്കുവന്ന ആലോചനയാണ്‌.. പക്ഷെ, മുൻപ് വന്ന ആലോചനക്ക് അച്ഛൻ വാക്ക് കൊടുത്തുപോയി. അതിനുശേഷമാണ് കിരൺ ചേട്ടന്റെ ആലോചന വന്നത്. ഫോട്ടോ കണ്ടു തനിക്കു ഇഷ്ട്ടപ്പെട്ടിരുന്നു. താൻ കിരൺ ചേട്ടൻ അറിയാതെ നേരിട്ട് കണ്ടതുമാണ്. കൊടുത്ത വാക്ക് തെറ്റിക്കുന്നത് അച്ഛന് പ്രാണൻ പോകുന്നതിനു തുല്യമാണ്‌. അതുകൊണ്ടാണ്‌ ഈ ഗേയുടെ കൂടെ ജീവിക്കേണ്ടിവന്നത്..

തന്നെ ഇത് വരെ ആ കുമാർ തൊട്ടിട്ടുപോലുമില്ല.. ആദ്യരാത്രി കുമാർ ആഘോഷിച്ചത് തന്റെ കൂടെയല്ല പന്തൽ പണിക്കാരൻ വേലുവിന്റെകൂടെയാണ്.
അത് കണ്ടതോർക്കുമ്പോൾ ഇപ്പോഴും നടുക്കമാണുള്ളത്..

ഒരാഴ്ച്ചക്കകം അയാൾ ഗൾഫിൽ പോയി. ഒരിക്കൽപോലും തന്റെ കൂടെ അയാൾ കഴിഞ്ഞിട്ടില്ല.

അമ്മായിഅച്ഛന്റെ നോട്ടം സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് സ്വന്തം വീട്ടിൽ വന്നുനിൽക്കുന്നത്. ശരിയാകും എന്ന്‌ കാത്തിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞുള്ള ലീവിന് വന്നപ്പോൾത്തന്നെ മനസിലായി അത് ഒരിക്കലും ശരിയാകില്ല..സ്വവർഗ രതിയുടെ ഉയർന്ന അവസ്ഥയിലാണ് കുമാറെന്ന്.

ബന്ധം ഒഴിയുകയാണ് നല്ലതെന്ന്‌ കൗൺസിലിംഗ് നടത്തിയ ഡോക്ടർ മുന്നറിയിപ്പ് നൽകി. അതിനായിട്ടാണ്‌ ഇപ്പോൾ വന്നത്. അച്ഛൻ അതിനനുസരിച്ചുള്ള പരിപാടി തുടങ്ങി.

പൂനത്തിന്റെ അടുത്ത് പോകുന്നു എന്ന്‌ കേട്ടപ്പോൾ അയാൾ ഒപ്പം വന്നു. തനിയെ അയാളുടെ കൂടെ വരാൻ മനസ്സില്ല.. കാരണം, അയാളുടെ ഗേ പങ്കാളിക്ക് എന്നെ നോട്ടമുണ്ട്. അവരുടെ സംസാരം കേട്ടിട്ടുമുണ്ട്. അതുകൊണ്ടാണ്‌ ടൗണിൽ വന്നപ്പോൾ കിരൺ ചേട്ടന്റെ കാറിൽ കയറിയത്. ഇപ്പോളയാൾ അയാളുടെ രഹസ്യകേന്ദ്രത്തിൽ ഗേ രതിയിലും പിന്നെ മയക്കുമരുന്ന് ഉപയോഗത്തിലും രമിക്കുകയാവും.

അക്കാര്യം താൻ അച്ഛനെ അറിയിച്ചു. അച്ഛനിപ്പോൾ അമ്മാവന്മാരെ വിട്ടുകാണും.. കുമാറിനെ പൊക്കാൻ !!
തന്റെ അമ്മാവന്മാർ കുമാറിനെ പൊക്കും, തെളിവോടെ. ഒപ്പം മയക്കു മരുന്നും കാണും. അത് പോലീസ് വഴി പിടിപ്പിക്കും.. ചിലപ്പോൾ തന്റെ ദുരിത ഭാര്യാ പദം ഒരാഴ്ചക്കകം അവസാനിക്കും. ഇനി ഒരാളും പറയില്ല ഒരു ഗേ യുടെ ഭാര്യയാണെന്ന്..
ചിന്തകൾ ചാന്ദിനിയുടെ മനസ്സിൽ നിറഞ്ഞു.

പൂനം കാണിച്ച ചതി കിരൺ അറിഞ്ഞു എന്നുറപ്പായി. കുറച്ചു മുൻപ് കിരൺ ചേട്ടന് കാൾ വന്നു.. അച്ഛനായിരുന്നു എന്ന്‌ തോന്നുന്നു.. ഒരാഴ്ചക്കുള്ളിൽ അവർ പുറപ്പെടുന്നു..അത് വരെ ക്ഷമിക്കെന്നും. അവളുടെ പരിക്ക് മാറിക്കഴിഞ്ഞു നമുക്കത് തീരുമാനിക്കാം എന്നും.. ഒഴിയാമെന്നും താൻ മിന്നായം പോലെ കേട്ടതാണ്.. [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)