കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
സുന്ദരി – എന്റെ പേര് അഭിലാഷ് എന്നാണ്. കണ്ണൻ എന്നാണ് എന്നെ വീട്ടുകാരും നാട്ടുകാരും വിളിക്കുന്നത്. പക്ഷെ പേരിൽ മാത്രമേ സാദൃശ്യം ഉള്ളൂകെട്ടോ. കാർമുകിൽ വർണ്ണനെപ്പോലെ മായാമോഹിനികളെ മയക്കാനുള്ള മായാജാലമൊന്നും ഇല്ലാത്ത വെറും ലോക്കൽ കണ്ണൻ.
5.6 അടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരവുമുള്ള മറ്റൊർത്ഥത്തിൽ പറഞ്ഞാൽ ഒരു ടിപ്പിക്കൽ മല്ലു ബോയ്..!!
24വയസ്സുള്ള, ഇംഗ്ലീഷ് ബിരുദധാരിയായ എന്റെ യഥാർത്ഥ കഥയാണിത്.. ഇനിയും ക്‌ളൈമാക്സ് ആയിട്ടില്ലാത്ത എന്റെ പ്രണയ കഥയാണ്.
എന്നെ ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന എന്നെ ഉല്ലസിപ്പിക്കുന്ന, വേദനിപ്പിക്കുന്ന എന്റെ പ്രണയം !!
എന്റെ പ്രണയ നായിക അനുപമ.. എന്ന എന്റെ അമ്മു, 26 വയസ്സ്.
വയസ്സിന് മൂത്തവരെ പ്രണയിക്കാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ.. കക്ഷി എന്റെ ചെറിയമ്മയാണ്..എന്റെ അച്ഛൻ നാരായണന്റെ ഇളയ അനിയൻ ഉണ്ണികൃഷ്ണന്റെ ഭാര്യ.
ചെറിയമ്മയാണെങ്കിലും ഞാനടക്കമുള്ളവർ മേമ എന്നാണ് വിളിക്കാറ്. ചെറിയച്ഛനെ മാമ എന്നും. അതങ്ങനെ ശീലമായിപ്പോയി.
എന്റെ അച്ഛൻ ഗോപാലനും അമ്മ ലക്ഷ്മിക്കും പിറന്ന ഏക സന്താനമാണ് ഞാൻ.
അച്ഛൻ ചെന്നൈയിൽ റെയിൽവേ ഉദ്യോഗസ്ഥനാണ്. അമ്മ അങ്കണവാടി ടീച്ചറും.
അച്ചച്ചന്റെ അഞ്ച് മക്കളിൽ മൂത്തയാളാണ് അച്ഛൻ. ഇപ്പോൾ 50 വയസായി. അച്ഛന് താഴെ രണ്ട് പെണ്ണുങ്ങളും രണ്ട് ആണ്മക്കളുമാണ്. അതിൽ ഇളയ ആളാണ് ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിമാമ. അച്ചച്ഛന്റെയും അച്ഛമ്മയുടെയും അവസാന കാലത്തെ ശ്രമം ആയത്കൊണ്ട് അച്ഛനും ഉണ്ണിമാമയും തമ്മിൽ ഏകദേശം പതിനെട്ടു വയസ്സോളം വ്യത്യാസമുണ്ട്. പുള്ളി വിദേശത്ത് വെൽഡർ ആയി പണിയെടുക്കുന്നു.