Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !! ഭാഗം – 1

(Kocchacchante bhaarya ente svapna sundari !! Part 1)


ഈ കഥ ഒരു എന്റെ സ്വപ്ന സുന്ദരി !! സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!

സുന്ദരി – എന്റെ പേര് അഭിലാഷ്‌ എന്നാണ്. കണ്ണൻ എന്നാണ് എന്നെ വീട്ടുകാരും നാട്ടുകാരും വിളിക്കുന്നത്. പക്ഷെ പേരിൽ മാത്രമേ സാദൃശ്യം ഉള്ളൂകെട്ടോ. കാർമുകിൽ വർണ്ണനെപ്പോലെ മായാമോഹിനികളെ മയക്കാനുള്ള മായാജാലമൊന്നും ഇല്ലാത്ത വെറും ലോക്കൽ കണ്ണൻ.

5.6 അടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരവുമുള്ള മറ്റൊർത്ഥത്തിൽ പറഞ്ഞാൽ ഒരു ടിപ്പിക്കൽ മല്ലു ബോയ്..!!

24വയസ്സുള്ള, ഇംഗ്ലീഷ് ബിരുദധാരിയായ എന്റെ യഥാർത്ഥ കഥയാണിത്.. ഇനിയും ക്‌ളൈമാക്സ് ആയിട്ടില്ലാത്ത എന്റെ പ്രണയ കഥയാണ്.

എന്നെ ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന എന്നെ ഉല്ലസിപ്പിക്കുന്ന, വേദനിപ്പിക്കുന്ന എന്റെ പ്രണയം !!

എന്റെ പ്രണയ നായിക അനുപമ.. എന്ന എന്റെ അമ്മു, 26 വയസ്സ്.

വയസ്സിന് മൂത്തവരെ പ്രണയിക്കാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ.. കക്ഷി എന്റെ ചെറിയമ്മയാണ്..എന്റെ അച്ഛൻ നാരായണന്റെ ഇളയ അനിയൻ ഉണ്ണികൃഷ്ണന്റെ ഭാര്യ.

ചെറിയമ്മയാണെങ്കിലും ഞാനടക്കമുള്ളവർ മേമ എന്നാണ് വിളിക്കാറ്. ചെറിയച്ഛനെ മാമ എന്നും. അതങ്ങനെ ശീലമായിപ്പോയി.

എന്റെ അച്ഛൻ ഗോപാലനും അമ്മ ലക്ഷ്മിക്കും പിറന്ന ഏക സന്താനമാണ് ഞാൻ.

അച്ഛൻ ചെന്നൈയിൽ റെയിൽവേ ഉദ്യോഗസ്ഥനാണ്. അമ്മ അങ്കണവാടി ടീച്ചറും.

അച്ചച്ചന്റെ അഞ്ച് മക്കളിൽ മൂത്തയാളാണ് അച്ഛൻ. ഇപ്പോൾ 50 വയസായി. അച്ഛന് താഴെ രണ്ട് പെണ്ണുങ്ങളും രണ്ട് ആണ്മക്കളുമാണ്. അതിൽ ഇളയ ആളാണ് ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിമാമ. അച്ചച്ഛന്റെയും അച്ഛമ്മയുടെയും അവസാന കാലത്തെ ശ്രമം ആയത്കൊണ്ട് അച്ഛനും ഉണ്ണിമാമയും തമ്മിൽ ഏകദേശം പതിനെട്ടു വയസ്സോളം വ്യത്യാസമുണ്ട്. പുള്ളി വിദേശത്ത് വെൽഡർ ആയി പണിയെടുക്കുന്നു.

ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്തായിരുന്നു പുള്ളിയുടെ വിവാഹം. അന്ന് സംഗീത മേമക്ക് 18 വയസ്സ് തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.

അന്ന് എന്റെ മാമയോടൊപ്പം സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞു നിന്നവൾ എന്റെ പ്രാണനായി മാറുമെന്ന് ഞാൻ കരുതിയതേ ഇല്ല.

മൂന്ന് വർഷം മുന്നേ തന്നെ ഞാൻ ഡിഗ്രി പൂർത്തിയാക്കി psc കോച്ചിങ്ങിന് ഇറങ്ങിയ സമയത്ത് മുതലാണ് എന്റെ ജീവിത ഗതി മാറുന്നത്.

മടിപിടിച്ചും അലസനായും കഴിച്ചു കൂട്ടിയ ദിനങ്ങളിൽ ഒന്നിന്റെ പ്രഭാതം.

‘'ഒന്നെണീറ്റ് പോ കണ്ണാ, സമയം എട്ടരയായി''.

അങ്കണവാടിയിൽ പോവുന്നതിനു മുന്നേ വീട്ടുജോലിയൊക്കെ തീർക്കാനുള്ള തത്രപ്പാടിലാണ് അമ്മ. കണ്ണ് തുറന്ന് നോക്കുമ്പോൾ ചൂലും പിടിച്ചു നിൽക്കുന്നു.

‘കുറച്ചു നേരം കൂടെ അമ്മേ ‘

‘എണീക്ക് ചെക്കാ.. എനിക്ക് പോയിട്ട് വേറെ ജോലിയുണ്ട്'.

അമ്മ ചൂലിന്റെ തലതിരിച്ചു എന്റെ ചന്തിയിൽ ചെറുതായി തല്ലി, ചിരിച്ച്കൊണ്ട് പറഞ്ഞു.

“ഒന്ന് പോ ലക്ഷ്മിക്കുട്ടീ.. ഞാൻ ഇവിടെ കിടന്നാലും അടിച്ചുവാരാ ല്ലോ..

തലേ ദിവസം വാണമടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു.. നല്ല ക്ഷീണം..

മനസ്സില്ലാ മനസ്സോടെ എണീറ്റു മുണ്ടെടുത്തുടുത്തു. നേരെ ചെന്ന് പിറകിലൂടെ അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു

“വെറുതെ ഇരിക്കാനും യോഗം വേണം ലച്ചൂട്ടി “

“ഹും. പോയി പല്ല് തേക്ക് ചെക്കാ. നാറുന്നു”.

അമ്മ തിരഞ്ഞുനിന്ന് എന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

‘”അമ്മേടെ പൊന്ന് പെട്ടെന്ന് പഠിച് ജോലി നേടീട്ട് വേണ്ടേ നമുക്ക് അച്ഛനെ ഇങ്ങോട്ട് വരുത്തിക്കാൻ”

“ഓഹോ .. അപ്പോ കെട്യോനും കെട്ട്യോളും എന്നെ പണിക്ക് വിട്ട് ജീവിക്കാനുള്ള പരിപാടിയാണല്ലേ..”

ഞാൻ അമ്മയുടെ താടിയിൽ പിടിച്ചുയർത്തി തമാശയായി പറഞ്ഞു.

‘പോടാ തെമ്മാടി…മര്യാദക്ക് പഠിച്ചോണം. എനിക്ക് എന്റെ ഏട്ടനെ എത്രയും പെട്ടെന്ന് ഇവിടെ കൊണ്ട് വരണം.

അമ്മ എന്നെ ദേഷ്യം പിടിപ്പിക്കാനുള്ള പരിപാടിയാണ്.

“ഡാ നിന്നെ ഉണ്ണിമാമ വിളിച്ചാരുന്നോ?”

ഞാൻ ചിരിച്ചുകൊണ്ട് പല്ല്തേക്കാനായി പുറത്തേക്ക് നടക്കുമ്പോൾ അമ്മ വിളിച്ചു ചോദിച്ചു.

‘എന്നെ ആരും വിളിക്കാറില്ല ലച്ചൂ ‘

“ആ എന്നാ എന്നെ വിളിച്ചിരുന്നു..നിന്നോട് ഇനി മുതൽ രാത്രി തറവാട്ടിൽ നിക്കാൻ ‘”

“അതെന്താ ഇപ്പൊ ഒരു പുതുമ. മൂപ്പർ പോയിട്ട് ഒരു വർഷം ആയല്ലോ ഇതുവരെ ഇല്ലാത്ത കാവൽ എന്തിനാ ഇപ്പൊ “

‘ഇന്നലെ രാത്രി പുറത്ത് എന്തൊക്കെയോ ഒച്ചപ്പാട് ഉണ്ടായി.. അമ്മു അത് കേട്ട് പേടിച്ചുന്നും ഓള് പേടിച്ചു, ഉണ്ണീനെ വിളിച്ചു കരഞ്ഞൂന്നൊക്കെ പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്ക് വിഷമമായി. മറ്റുള്ളവരുടെ കണ്ണിൽ ചെറിയമ്മയാണെങ്കിലും എന്റെ മനസ്സിൽ ഞാൻ പ്രതിഷ്ഠിച്ച എന്റെ പെണ്ണിന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്.. അതും ഞാൻ ഇവിടെ ഉള്ളപ്പോൾ.. അത് എനിക്ക് സഹിക്കില്ല.

ദൈവമേ എന്നോട് അവിടെ നിക്കാൻ പറയണേ.. ഒന്നുമില്ലെങ്കിലും അവളെ കണ്ടോണ്ട് ഇരിക്കാല്ലോ..

എന്റെ ചിന്തകൾ തെറ്റാണോ എന്നൊന്നും എനിക്കറിയണ്ട.. അവൾ എന്ന് വെച്ചാൽ എനിക്ക് ജീവനാണ്.. അവൾക്ക് വേണ്ടി എന്തും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ പ്രധാന പ്രശ്നം ഇതൊന്നു മല്ല. കുടുംബത്തിൽ വന്നു ഇത്രേം നാളായിട്ടും അവൾ മര്യാദക്ക് എന്നോടൊന്നു മിണ്ടീട്ടു കൂടെയില്ല..ഞാനാണെങ്കിൽ എന്നും അവളേം സ്വപ്‌നം കണ്ടു ജീവിക്കുന്നു.

“ഞാൻ പറഞ്ഞു നിന്നോട് നേരിട്ട് വിളിച്ചു ചോദിക്കാൻ. ഞാൻ കേറി
സമ്മതിച്ചാൽ എന്റെ പുത്രന് ഇഷ്ടപ്പെട്ടില്ലെങ്കിലോ? ‘.

അമ്മ തുടർന്നു.

“ഇഷ്ടക്കുറവൊന്നുമില്ല. പക്ഷെ ഞാൻ അവിടെപ്പോയി നിന്നാൽ ഇവിടെ ആരാ അമ്മക്ക്. ”

ഞാൻ അമ്മയുടെ സാരിത്തലപ്പിൽ മുഖം തുടച്ചുകൊണ്ട് പറഞ്ഞു.

“ഇവിടുത്തെ പോലാണോ കണ്ണാ അവിടെ. ഇവിടെ പേടിക്കാൻ എന്താ.. ചുറ്റിനും വീടുകൾ..എന്ത് ആവശ്യത്തിനും ഓടിവരാൻ എത്ര ആളുകളാണ്. അവിടെ ആ കാട്ട് മുക്കിൽ ഒന്ന് നിലവിളിച്ചാൽ കൂടെ കേൾക്കില്ല “

‘അപ്പൊ ഞാൻ പോണോന്നാണോ അമ്മ പറയണേ ‘

‘പിന്നെ പോണ്ടേ..എന്റെ കാര്യമോർത്ത് നീ പേടിക്കണ്ട.. എന്നെ സൂക്ഷിക്കാൻ എനിക്കറിയാം.

അമ്മ വീരവാദം മുഴക്കി.

അയ്യടാ.. നിങ്ങളെ ഓർത്തല്ല, ഈ പണ്ടങ്ങൾ ഒക്കെ ആരേലും കൊണ്ട് പോയാൽ നഷ്ടമാണ്. അതാ.

ഞാൻ അതും പറഞ്ഞു അമ്മയുടെ കവിളിൽ നുള്ളി

‘പോടാ പട്ടി'.

അമ്മ ദേഷ്യത്തോടെ എന്റെ എന്നെ തള്ളിമാറ്റി.

പിന്നെ.. എന്നെ ആവശ്യമുള്ളവർ നേരിട്ട് വിളിക്കട്ടെ

‘അല്ലാതെ ശുപാർശ ഇവിടെ എടുക്കൂല”

ഞാൻ പ്ലേറ്റിൽ നിന്ന് ഇഡ്ഡലി എടുത്ത്കൊണ്ട് പറഞ്ഞു.

ആര് അമ്മുവോ ?

“ആ അവര് തന്നെ “

‘ഹോ നിന്റെ ഒരു ജാഡ ‘

ചെല്ലാൻ പറഞ്ഞാൽ കണ്ണുംപൂട്ടി ചെല്ലുമെങ്കിലും അവൾ അഥവാ വിളിച്ചാലോ എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്.

ആ ശബ്ദം ഒന്ന് കേൾക്കാല്ലോ.

ഈ പ്രണയം എന്നും പൈങ്കിളി തന്നെ. ഞാൻ മനസ്സിൽ ഓർത്തു.

അമ്മ അങ്കണവാടിയിൽ പോയി കഴിഞ്ഞ് വെറുതെ ഗൈഡും മറിചിരിക്കുന്ന സമയത്താണ് എന്റെ ഫോൺ ശബ്ദിക്കുന്നത്.

ഹലോ

ഹലോ. കണ്ണനല്ലെ. ഇത് അനുപമ യാണ്.

എന്റെ മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചു പൊട്ടി

‘ആ പറയു മേമേ ‘.

ഒട്ടും ഇഷ്ടമല്ലാഞ്ഞിട്ടും ഞാൻ അങ്ങനെയാണ് വിളിച്ചത്.

“മാമ വിളിച്ചായിരുന്നോ?”

ഇല്ല.

രാത്രി ഇവിടെ വന്നു നിക്കാൻ പറ്റുവോ?

“ആ എന്ത് പറ്റി മേമേ”

ഞാൻ ഒന്നും അറിയാത്തപോലെ ചോദിച്ചു.

അത് രണ്ടീസായി രാത്രി വല്ലാത്ത ഒച്ച ഒക്കെ കേൾക്കുന്നു..

“അമ്മ ആണെങ്കിൽ എട്ടു മണിയാവുമ്പോഴേക്കും ഒറങ്ങും”. നിനക്ക് ഇവിടെ വന്നു നിക്കാൻ പറ്റുവോ?

അവസാന ഭാഗത്തു ഒരു അപേക്ഷ ഉള്ളതായി തോന്നിയെനിക്ക്. പിന്നെ എന്തിനാ മുത്തേട്ടൻ ജീവിച്ചിരിക്കുന്നെ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല

ഞാൻ വരാം മേമേ!.

ആഹ്.

മറുതലക്കൽ ഒരു ദീർഘനിശ്വാസം കേട്ടോ?

എന്നാൽ ശരി.

എന്നും പറഞ്ഞു ഫോൺ വെച്ചു.

എന്റെ ആനന്ദത്തിനു അതിരില്ലായിരുന്നു.

ഈശ്വരാ.. കൺട്രോൾ തരണേ. ഞാൻ പ്രാർത്ഥിച്ചു.
കാരണം, അവളെ കാണുമ്പോൾ ഞാൻ പരിസരം മറന്ന് നോക്കി നിന്നു പോവും.

കഴിഞ്ഞ വർഷം അമ്മുവിന്റെ അനിയത്തിയുടെ കല്യാണത്തിന് പോയപ്പോൾ എല്ലാരും സംസാരിച്ചിരിക്കെ ഞാൻ പരിസരം മറന്ന് അവളെ ആന്നെ നോക്കിയിരുന്നതും അത് കണ്ട് അവൾ പരുങ്ങിയതും പിന്നെ കണ്ണുരുട്ടി നോക്കിയതും എനിക്ക് ഓർമ വന്നു.

അവളോടുള്ളത് എന്ത് തരം വികാരമാണെന്ന് എനിക്ക് ശരിക്കും അറിയില്ല. ഒന്നറിയാം.. അതെന്തായാലും അത് അവളുടെ മേനിഅഴക് മാത്രം കണ്ടുള്ള കാമം മാത്രമല്ല.

നെറ്റിയിൽ സിന്ദൂരശോഭയോടെ അവളെ കണ്ട അന്ന് മുതൽ കൊതിച്ചുപോയതാണ് ഞാൻ. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)