Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !! ഭാഗം – 2

(Kocchacchante bhaarya ente svapna sundari !! Part 2)


ഈ കഥ ഒരു എന്റെ സ്വപ്ന സുന്ദരി !! സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!

സുന്ദരി – പിന്നെ, കാരണങ്ങൾ ഉണ്ടാക്കി തറവാട്ടിൽ പോയി അവളെ നോക്കിക്കൊണ്ടിരിക്കും.

പക്ഷെ, അവൾ ഇന്നുവരെ മര്യാദക്ക് ഒന്ന് സംസാരിക്കാൻ കൂടി വന്നിട്ടില്ല. കാണുമ്പോൾ ഒരു നനുത്ത ചിരി. അത് മാത്രം.

പക്ഷെ, അത് നമുക്ക് തരുന്ന മൈലേജ്ജ് എത്രയാണെന്ന് അവൾക്കറിയില്ലല്ലോ..

വൈകിട്ട് ബൈക്കും എടുത്ത് കവലയിൽ ഒന്ന് ചുറ്റി ഫ്രണ്ട്സിനോട് കുറച്ചു തള്ളി , തിരിച്ചു വീട്ടിൽ വന്നു കുളിച്ചു തറവാട്ടിലേക്ക് പുറപ്പെട്ടു.

ആകെ അര കിലോമീറ്ററിൽ താഴെ ദൂരമേ ഉള്ളു.. പക്ഷെ അതിന് ചുറ്റും കാട് കയറിയ പറമ്പാണ്. പിന്നെ അതിൽ പൊളിഞ്ഞ ഒരു ഇല്ലവും.

അടുത്തുള്ളത് ആകെ ഒരു വീട് മാത്രമാണ്. അവിടെ ഇപ്പോൾ താമസവുമില്ല.

അച്ചച്ചന്റെ അനിയന്റെ വീടാണ്. അവിടെ രാത്രി ഒറ്റക്ക് ഒരു വയസ്സായ സ്ത്രീയോടോപ്പം നിക്കുന്നത് ശ്രമകരം തന്നെയാണ്.

അവളെ കുറ്റം പറയാൻ പറ്റില്ല.

ഞാൻ ഇടവഴിയിലൂടെ നടന്നവിടെ എത്തുമ്പോൾ എന്റെ അനുപമ അവിടെ കിണറ്റിൻ കരയിൽ അലക്കിക്കൊണ്ടിരിക്കുന്നു.

കുളി കഴിഞ്ഞ് തലയിൽ കെട്ടിവെച്ചിരിക്കുന്നു.

എന്നാലും രണ്ട് മൂന്ന് നനഞ്ഞ മുടിയിഴകൾ മുഖത്തു ഇരുവശത്തേക്കും വീണു കിടക്കുന്നു. പിന്നെ നല്ല ഷേപ്പിൽ ഉള്ള ഉടയാത്ത മാറിടങ്ങളും നല്ല നീണ്ട മുടിയും.

മെറൂൺ കളർ ചുരിദാറാണ് ധരിച്ചിരിക്കുന്നത്. കുളിച്ചപ്പോൾ ഇട്ട വസ്ത്രങ്ങൾ തിരുമ്മികൊണ്ടിരിക്കുകയാണ്.

ഞാൻ നടന്നടുത്തെത്തിയപ്പോൾ കാലൊച്ച കേട്ട് മുഖമുയർത്തി നോക്കി. ഒന്ന് ചിരിച്ചെന്ന് വരുത്തി മുഖത്തു നോക്കാതെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ചായ എടുത്തു വെച്ചിട്ടുണ്ട്. അമ്മ എടുത്ത് തരും. ഞാൻ ഇപ്പൊ വരാം.”

ആ..
.
ഞാൻ മൂളികൊണ്ട് അവിടെ നിന്നും ഉമ്മറത്തേക്ക് നടന്നു.

മനസ്സ്കൊണ്ട് അവിടെത്തന്നെ അവളെ കണ്ടുകൊണ്ടിരിക്കാനാണ് ആഗ്രഹമെങ്കിലും ആദ്യം തന്നെ കല്ല് കടി വേണ്ടെന്ന് വെച്ചു , അച്ഛമ്മേ എന്നും വിളിച്ചു ഉമ്മറത്തേക്ക് കയറി.

‘ആ ന്റെ കുട്ടി വന്നോ. ‘

ഇയ്യല്ലാതെ ആരാ വരാൻ ല്ലേ..

അച്ഛമ്മ ഒന്ന് സുഖിപ്പിച്ചു.

ഞാൻ ഒന്ന് മൂളിയതെ ഒള്ളൂ.

പിന്നെ എന്തൊക്കെയാണ് വിശേഷം ലച്ചൂ.

ഞാൻ അച്ഛമ്മയുടെ ചാടിയ വയറിൽ ഒന്ന് കിള്ളിക്കൊണ്ട് ചോദിച്ചു.

അച്ഛമ്മയുടെ പേര് ലക്ഷ്മികുട്ടി എന്നാണ്. അമ്മായി അമ്മയുടെയും മരുമകളുടെയും പേര് ഒരുപോലെ ആയത് മനപ്പൊരുത്തം കൊണ്ടാണെന്ന് പറയാറുണ്ടമ്മ.

“എന്താ ഈ പത്തു തൊണ്ണൂർ വയസായ ഇനിക്ക് വർത്താനം. കുട്ട്യേ. അച്ചച്ചൻ പോയപോലെ പെട്ടെന്ന് സുഖായിട്ട് പോവാൻ പറ്റണം ന്നെ ള്ളൂ”

അച്ഛച്ചൻ കഴിഞ്ഞ വർഷമാണ് മരിച്ചത്. അത് കഴിഞ്ഞത്തോടെ ഭാഗം വെപ്പ് നടന്നു. അതോടെ സുഖിച്ചു ജീവിച്ചിരുന്ന ഉണ്ണിമാമക്ക് പണി കിട്ടി. ജോലിക്ക് പോവൽ നിർബന്ധമായി. അത് കൊണ്ട് വിദേശത്തേക്ക് കയറിയതാണ്.

അനുപമ എന്ന അമ്മു pg പഠിച്ചതാണ്.. പക്ഷെ ജോലിക്ക് വിടുന്നത് ഉണ്ണിമാമക്ക് ഇഷ്ടമല്ല. അതുകൊണ്ട് വീട്ടിൽ ഇരിക്കുന്നു എന്നെയുള്ളൂ.

ജോലിക്ക് പോവാൻ താല്പര്യം ഉണ്ടെന്ന് അമ്മയോട് പലവട്ടം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ക്ലാസിക്കൾ ഡാൻസർ കൂടിയാണ് കക്ഷി. പക്ഷെ കെട്ടു കഴിഞ്ഞതിൽപ്പിന്നെ അമ്പലപറമ്പിൽപോലും കളിക്കാൻ ഉണ്ണിമാമ സമ്മതിച്ചില്ല
.
പുള്ളി ഒരു പഴഞ്ചൻ ചിന്താഗതിക്കാരനാണ്. എന്തോ ഭാഗ്യത്തിനു പഠിക്കാൻ വിട്ടു. പക്ഷെ ഉപയോഗമില്ല എന്ന് മാത്രം.

അച്ഛമ്മയുമായി വെടി വട്ടം പറഞ്ഞിരുന്നു നേരം പോയത് അറിഞ്ഞില്ല. അതിനിടെ അമ്മുവിന്റെ മിന്നലാട്ടങ്ങൾ കണ്ടിരുന്നു. കൂടുതൽ സമയവും അടുക്കളയിലാണ് കക്ഷി.

ഞാൻ സൂത്രത്തിൽ അച്ഛമ്മയെ വിട്ട് വെള്ളം കുടിക്കാൻ എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി.

വളരെ പഴയ വീടാണ് തറവാട്. മുകളിൽ രണ്ട് റൂമുകളും താഴെ മൂന്ന് റൂമുകളും അതിൽ ആകെ രണ്ട് മുറികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അച്ഛമ്മയുടെയും മേമയുടെയും.

പകൽ പോലും നല്ല ഇരുട്ടാണ് വീടിനകത്ത്.

ഞാൻ ഹാളിലൂടെ നടന്നു അടുക്കളയിൽ എത്തി.
മേശമേൽ ഇരുന്ന ജഗ്ഗിൽ നിന്ന് വെള്ളം കുടിച്ചിട്ട്, അവളെ നോക്കി.

പപ്പടം കാച്ചുവാണ് കക്ഷി.

ഞാൻ വന്നത് അറിഞ്ഞിട്ട് പോലുമില്ല.

ആ ഏകാകിനിയെ പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു എന്താ അമ്മൂസെ എന്ന് കാതിൽ പതിയെ വിളിക്കണമെന്നുണ്ടായിരുന്നു.

തല്ക്കാലം അതൊന്നും ശരിയാവാത്തത് കൊണ്ട് കുറച്ചു ദൂരെ നിന്ന് വിളിച്ചു :

മേമേ, എന്താ വർത്താനം?

‘എന്താ അങ്ങനെ പോണു ‘

“എന്താ സൗണ്ട് ഒക്കെ കേട്ടൂന്ന് പറഞ്ഞത് ‘

‘ആ ഇന്നലെ രാത്രി അങ്ങനെ തോന്നി. ചെലപ്പോ പേടിച്ചിട്ടാവും ‘

‘അല്ലെങ്കിലും ഉണ്ണിമാമേനെ പറഞ്ഞാമതി. ഈ കാട്ടുമുക്കിൽ ഒറ്റക്കാക്കി പോയതിന്. ‘

ഞാൻ ചുമ്മാ തട്ടി വിട്ടു.

“അല്ല അമ്മേണ്ടല്ലോ'.

അവൾ ഭർത്താവിനെ ന്യായീകരിക്കാൻ നോക്കി.

‘ഇനി ഞാനും ണ്ട്. ‘

മ്മ്. അവൾ ഒന്ന് മൂളി.

‘വീട്ടിൽ പോവാറില്ലേ. എന്താ അവരുടെ ഒക്കെ വർത്താനം ?

ഞാൻ ചോദിച്ചു.

“അവിടെ അമ്മേം അച്ഛനും മാത്രല്ലേ ഒള്ളൂ. അവര് സുഖായിട്ടിരിക്കുന്നു”.

അത് പറയുമ്പോഴും അവളുടെ മുഖത്തെ വിഷമം പ്രകടമായിരുന്നു. അതിന് കാരണവുമുണ്ട്.

മാമ ഗൾഫിൽ പോയതിന് ശേഷം അവളെ വീട്ടിലേക്ക് വിട്ടിട്ടില്ല. ഇനി വന്നിട്ട് ഒരുമിച്ച് പോയാൽ മതി എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ നിരാശ അവൾക്ക് ഉണ്ട്

താനും. ഞാനും എന്റെ അമ്മയും പോലെ തന്നെ അവളും അമ്മയും തമ്മിൽ വളരെ അറ്റാച്ഡ് ആണ്.

‘മേമ എന്താ അവിടേക്ക് പോവാത്തെ? ‘

വന്നിട്ട് പോവാന്നാ ഉണ്ണ്യേട്ടൻ പറഞ്ഞത്. ഒറ്റക്ക് തെണ്ടണ്ടാന്ന്.'

“ഞാൻ വേണേൽ കൊണ്ടോവാ ട്ടോ. എണ്ണ അടിച്ചു തന്നാ മതി “.

“ന്നട്ട് വേണം ഇക്ക് പച്ചതെറി കേക്കാൻ ‘ വേണ്ട”

അവൾ പതിയെ പറഞ്ഞു.

‘ഉണ്ണിമാമ അറിയണ്ട ‘.നമുക്ക് പെട്ടന്ന് പോയിട്ട് വരാ.

ഞാൻ അതിൽ പിടിച്ചു കയറി. വേറെ ഒന്നിനും അല്ല. കുറച്ചു നേരം എന്റെ പെണ്ണ് എന്റെ കൂടെ ണ്ടാവൂലോ.

‘ആഹ് ഇനി പ്പോ അങ്ങെനെ ഓക്കെ വേണ്ടി വരും. ന്റെ അമ്മേനെ കണ്ടിട്ട് ഒരു കൊല്ലായി'.

അവൾ വിതുമ്പലോടെ പറഞ്ഞു.

‘എന്തായാലും ഇങ്ങൾ ആലോചിക്ക്. ഞാൻ റെഡിയാണ്. ‘
അതും പറഞ്ഞു ഞാൻ അവിടെന്ന് പോന്നു.

അച്ഛമ്മയോടൊപ്പം ടി വി കണ്ടിരുന്നു.

എല്ലാരും ഭക്ഷണം ഒരുമിച്ചാണ് കഴിച്ചത്. അമ്മു ആണ് എല്ലാർക്കും വിളമ്പി തന്നത്. പിന്നെ അവളും ഇരുന്നു.

കഴിക്കുന്നതിനിടയിലും എന്റെ നോട്ടം മൊത്തം അവളെ ആയിരുന്നു.

ഞാൻ നോക്കുന്നതു അവളും കണ്ടു,

കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അവൾ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു.

ആ രംഗം അവിടെ അവസാനിച്ചു.

ഭക്ഷണം കഴിഞ്ഞ് അധികം താമസിയാതെ അച്ഛമ്മ കിടന്നു.

കിടന്നപ്പോൾ കണ്ണൻ അമ്മുവിന്റെ റൂമിൽ കെടന്നോ ട്ടോ എന്നും പറഞ്ഞാണ് അച്ഛമ്മ പോയത്.

കാരണം മറ്റു മുറികൾ ഒന്നും ഉപയോഗിക്കുന്നില്ല. മാത്രമല്ല അച്ഛമ്മയുടെ മുറിയിൽ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന മൂത്രമൊഴിക്കാനുള്ള ചെറിയ ഓട ഉണ്ട്. അതിൽ ഒഴിച്ചാൽ മൂത്രം നേരെ തറവാടിന്റെ പുറകിലെ മുറ്റതേക്കാണ് വീഴുക. പുള്ളിക്കാരി ഇപ്പോഴും രാത്രി അതിലാണ് മൂത്രം ഒഴിക്കാറ്. അതുകൊണ്ട് കീഴെ കിടക്കാൻ പറ്റില്ല. കട്ടിലിൽ ആണെങ്കിൽ രണ്ട് പേർക്ക് കിടക്കാൻ സ്ഥലവും ഇല്ല.

കുറച്ചു നേരം ഫോണിൽ തോണ്ടി ഇരുന്നു. വാട്സ്ആപ്പ്, fb, insta അങ്ങനെ ഇരിക്കുമ്പോൾ അമ്മു ഉമ്മറത്തേക്ക് വന്നു. ഞാൻ അത് കണ്ട് കാല് താഴ്ത്തിയിട്ട് മുണ്ട് നേരെ ഇട്ടു.

‘കിടക്കാനായാൽ കിടന്നോട്ടോ. വിരിച്ചിട്ടുണ്ട് ‘.

അവൾ എന്നെ നോക്കാതെ പറഞ്ഞു.

“ആ. മേമ എപ്പഴാ കെടക്കാറ്? “

“അങ്ങെനെ സമയം ഒന്നൂല്ല. ഉണ്ണ്യേട്ടൻ വിളിച്ചു കഴിഞ്ഞാ കെടക്കും. ഇന്ന് വിളിച്ചില്ല. ഇനി വിളിക്കുമ്പോ വിളിക്കട്ടെ. ഞാൻ കെടക്കട്ടെ. നല്ല ക്ഷീണം.”.

“മ്മ്. ഞാൻ വന്നോളാം.. മേമ കെടന്നോ”.

മ്മ്.. അത് കേട്ടതും അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.

മേമേ.
ഞാൻ വിളിച്ചു

ആ..
അവൾ തിരിഞ്ഞു എന്റെ നേരെ എന്തേ എന്ന ഭാവത്തിൽ പുരികമുയർത്തി.

ഞാൻ ഒരു കാര്യം പറയട്ടെ

“മേമക്ക് ജോലിക്ക് പൊക്കൂടെ “.

യഥാർത്ഥത്തിൽ എനിക്ക് നിന്നെ ഇഷ്ടമാണ് എന്നാണ് ഞാൻ പറയാൻ വന്നത്. പക്ഷെ ഒരു വിധം അതിനെ ബ്ലോക്ക്‌ ചെയ്തു. പുറത്ത് വിട്ടത് ഇതാണ്.

“അതൊന്നും നടക്കൂല ചെക്കാ “. ഇതൊരു ജയിൽ ആണ്. ഇനിയുള്ള കാലം ഇവിടെത്തന്നെ.”.

അതൊക്കെ മേമ ഇങ്ങനെ സൈലന്റ് ആയിട്ടാ. വായ തുറന്ന് പറഞ്ഞാ തീരണ പ്രശ്നൊള്ളു..

മറുപടിയെന്നോണം ആ ചുണ്ടിൽ ഒരു പൂഛചിരി വിടർന്നു.
പിന്നെ അവൾ തുടർന്നു.

അനക്ക് അന്റെ ഉണ്ണിമാമേനെ ശരിക്കും അറിയൂല്ല കണ്ണാ.
ഞാൻ എങ്ങോട്ട് ഇറങ്ങിയാലും സംശയമാണ്. എന്റെ ഫോൺ ബിസിയായാൽ ഞാൻ എന്റെ കാമുകനുമായി വർത്താനം പറയാണ്ന്നാ മൂപ്പരെ വിചാരം. ഞാൻ പുറത്ത് ഇറങ്ങുന്നത് അവനെ കാണാൻ ആണത്രേ. അവന്റെ ഒപ്പം അഴിഞ്ഞാടാൻ ആണത്രെ ഞാൻ ജോലിക്ക് പോണം ന്ന് പറയണത്.!

ആ സംസാരം ശരിക്കും എന്നെ ഞെട്ടിച്ചു.

ബന്ധുക്കളുടെ മുന്നിൽ മാതൃക പുരുഷോത്തമൻ ആയ ഉണ്ണിമാമക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് അറിയില്ലായിരുന്നു.

“ശരിക്ക് മേമക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ? “

എന്റെ ഉള്ളിൽ ഒരു നിമിഷം മുളച്ച ഭീതിയുടെ വിത്തിനെ നുള്ളിയെറിയാനുള്ള വ്യഗ്രതയിൽ ഞാൻ ചോദിച്ചു പോയി.

“ഹും. ”
അവൾ എന്നെ പുച്ഛത്തോടെ നോക്കി.

എല്ലാ ആണുങ്ങളും കണക്കാ ഇപ്പൊ നിന്റെ മനസ്സിലേം സംശയമല്ലെ നീ തീർത്തത്.

പെണ്ണുങ്ങൾ എത്ര സ്നേഹിച്ചാലും ആണുങ്ങൾക്ക് ഒരു ദയയുമില്ല. കെടക്കേല് കുത്തിമറിയാൻ വരുമ്പോ മാത്രെ ആണിന് സ്നേഹമുള്ളൂ”.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)