Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 1

(Anubhavangal anubhoothikal !! Part 1)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – എന്റെ അനുഭവങ്ങളാണ് ഞാനീ കഥയിൽ പറയുന്നത്..

ങാ.. ആരാണീ ഞാൻ… അത് പറഞ്ഞില്ലല്ലോ അല്ലേ..

ഞാൻ രമേഷ്. കൊച്ചി മട്ടാഞ്ചേരിക്കാരനാണ്. വീട്ടിൽ അനിയത്തി, അച്ഛൻ, അമ്മ , മുത്തശ്ശി.. പിന്നെ ഞാൻ.. അഞ്ചംഗ കുടുംബം.

ഞാനൊരു സിവിൽ എഞ്ചിനീയർ ആണ്. 2 വർഷമായി കൊച്ചി ബേസ്ഡ് ഒരു കമ്പനിയിൽ ആയിരുന്നു ജോലി. സാലറി ഒരു 40 k ഒക്കെ ഉള്ളു.

ഒരു ഡീസന്റ് സാലറി പാക്ക് & ലൈഫ് ആയിരുന്നെങ്കിലും ഞാനതിൽ ഹാപ്പിയല്ലായിരുന്നു.

ആ കമ്പനിയിൽ നിന്നാൽ വലിയ കരിയർ വളർച്ച ഉണ്ടാവില്ല എന്നറിഞ്ഞത് കൊണ്ട് ഞാൻ വേറെ കുറേ കമ്പനീസ് നോക്കാൻ തുടങ്ങി.

ആ സമയത്താണ് ബാംഗ്ലൂരിൽ ഉള്ള എന്റെ ഫ്രണ്ട് മോഹൻ അവന്റെ കമ്പനിയിലെ ജോബ് വാക്കൻസിയുടെ കാര്യം പറഞ്ഞത്.

ഞാൻ അവരുടെ HR റുമായി ഒരു ഓൺലൈൻ ഇന്റർവ്യൂ അറ്റന്റ് ചെയ്തു. സംഭവം സെറ്റ്. ജോബ് റെഡി. സാലറിയും ഏകദേശം 1 lac ഉണ്ട്.2 ഇയർ എക്സ്പീരിയൻസ് ഉള്ളത് നന്നായി. ഒരു മാസത്തിൽ ജോയിൻ ചെയ്യാൻ പറഞ്ഞു.

വീട്ടിലും എതിർപ്പൊന്നുമില്ല. നീ എങ്ങനായാലും നന്നായി ഇരുന്നാൽ മതി എന്ന മൈൻഡ് ഉള്ള വീട്ടുകാർ ആയോണ്ട് എല്ലാം ഓക്കേ.

“ യാത്രക്കാരുടെ ശ്രദ്ധക്ക് ട്രെയിൻ നമ്പർ :7346 തിരുവനന്തപുരം സെൻട്രേലിൽ നിന്ന് ബാംഗ്ലൂർ പോകുന്ന ബാംഗ്ലൂർ എക്സ്പ്രെസ് ഒന്നാമത്തെ പ്ലാറ്റ്ഫോംമിൽ നിന്നും ഉടൻ യാത്ര തിരിക്കുന്നതാണ്…”

റെയിൽവേ അനൗൻസ്മെന്റ് ആണ്.

“അളിയാ.. എന്നാ.. നീ വിട്ടോ.. വണ്ടി ഇപ്പോൾ എടുക്കും ”

ട്രെയിനിലെ വിൻഡോ സീറ്റിലൂടെ ഞാൻ പുറത്ത് നിന്ന മഹേഷിനോടായി പറഞ്ഞു..

“ഓ ക്കെടാ.…വണ്ടി എടുത്തിട്ട് പോകാം…”

പറഞ്ഞു തീർന്നില്ല. അതിന് മുൻപേ വണ്ടി അനങ്ങി ത്തു..ടങ്ങി.

മഹേഷ്‌ : ഓക്കേ ട.. ചെന്നിട്ട് വിളിക്ക്.

ഞാൻ :-ഓക്കേ.. ബൈ..

മെല്ലെ മെല്ലെ ട്രെയിൻ അതിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടർന്നു..

എന്നെക്കുറിച്ച് പറഞ്ഞപ്പോൾ എന്റെ ശരീരത്തെ പറ്റി പറയാൻ മറന്നു.. ശരിക്കും അതാണല്ലോ ആദ്യം പറയേണ്ടത്..

സിമ്പിളായി പറഞ്ഞാൽ മലയാളത്തിന്റെ യൂത്ത് ഐക്കോൺ ദുൽഖർ സൽമാന്റെ ഒരു ഡ്യൂപ്പ് ..ശബ്ദത്തിന് ആ ഗാംഭീര്യമൊന്നും ഇല്ലകെട്ടോ..
അത്യാവശ്യത്തിന് മാസ്സ് & ഫിറ്റ് ആയ ബോഡി. എന്ന് വെച്ച് സിക്സ് പാക്ക് ഒന്നുമില്ല. ഒരു Four pack കണ്ടേക്കാം.. .അല്പം മുടിയും താടിയും വളർത്തിയിട്ടുണ്ട്.

പിന്നെ എന്റെ വലം കയ്യിൽ ഫോർആർമ്സിൽ ഒരു ടാറ്റൂ കുത്തിയിറ്റുണ്ട്.
ധ്യാനത്തിലിരിക്കുന്ന പരമശിവൻ.
Shiva tattoo

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കുത്തിയതാണ്.

അമ്മ വലിയ ശിവ ഭക്തയാണ്.. പിന്നെ, ടാറ്റൂ ഒക്കെ ചെയ്യുന്നതിൽ വീട്ടിൽ എതിർപ്പും ഇല്ലായിരുന്നു.

പക്ഷെ, സ്കൂളിൽ ഈ ടാറ്റൂ കുത്തിയതിന്റെ പേരിൽ ഒരുപാട് പ്രശ്നം ഉണ്ടായിട്ടുണ്ട്. മതം അടക്കം.. PTA മീറ്റിംഗിൽ പലവട്ടം..നിർത്തി പൊരിച്ചിട്ടുണ്ട്.
അതൊരു പതിവായപ്പോ എനിക്ക് പ്രശ്നമില്ലാതെയുമായി.

അതങ്ങനെ ആണല്ലോ.. ഒരു പ്രശ്നം ആദ്യം ഉണ്ടാകുമ്പോ ഒരു ടെൻഷനൊക്കെ ഉണ്ടാകും. അത് പതിവായാലോ? എന്ത് ടെൻഷൻ.. അതല്ലേ !!

പിന്നെ,പെണ്ണുങ്ങളെ സെറ്റ് ആക്കാനുള്ള ലുക്കൊക്കെ ഉണ്ടെന്ന കാര്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്.. അല്ല.. ഈ സെൽഫ് കോൺഫിഡൻസാണല്ലോ മുഖ്യം.. എന്താ അങ്ങനെയല്ലോ

എന്ന് വെച്ച് പെണ്ണും, കളിപ്പരിപാടിയുമൊന്നും ഇല്ലാട്ടോ..
ചിലപ്പോ അസൂയാലുക്കൾ പറഞ്ഞേക്കാം.. എന്നാലും സത്യമായിട്ടും അതൊന്നുമില്ല..

എന്ന്വെച്ച് മാന്യനാണെന്ന് തെറ്റിദ്ധരിക്കരുത്. ഓടി നടന്നു കളിക്കാൻ ആഗ്രഹിക്കുന്ന ഒരു കഴപ്പനാണ് ഞാൻ… പക്ഷെ ഒരു പ്രശ്നമുണ്ട്. വേണ്ടത് വേണ്ട സമയത്ത് തോന്നില്ല..അതൊരു ശാപം പോലയാ..

“പ്രേമം ദുഖമല്ലോ ഉണ്ണി .. വെടിയല്ലോ സുഖപ്രദം.”
എന്ന് ചൊല്ലാനാണ് ഇഷ്ടം ..

പിന്നെ,ആദ്യത്തെ കളി എന്തായാലും ഒരു കിടിലൻ പെണ്ണിനോടൊപ്പം ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമാണ്..
അല്ല, അത് പിന്നെ തുടക്കം ഒടുക്ക മാവരുതല്ലോ.. അതൊരു common attitude ആണല്ലോ..

ഈ attitude കൊണ്ട്, ചില പ്രൊപോസൽസ് നൊ പറഞ്ഞു ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെനിക്ക്..

അത് പോലെ ലുക്ക്സും ഷേപ്പും ഇല്ലാത്ത ഒരു ബോഡിയിൽ ഈസിയായി കളിക്കാൻ ചാൻസുണ്ടെങ്കിലും ഞാനത് handle ചെയ്യാറില്ല..
നമ്മുടെ attitude.. അതാണല്ലോ മുഖ്യം..

ങാ.. ഇതൊക്കെയാണ് ഞാൻ.

ഈ ബാംഗ്ലൂർ യാത്ര പെട്ടെന്ന് decide ചെയ്തതായതോണ്
RAC സീറ്റാണ് കിട്ടിയത്..

എന്താണ് RAC എന്നറിയാമല്ലോ.. അല്ലേ.. എന്തായാലും സ്ഥിരമായി ട്രെയിൻ യാത്ര ഇല്ലാത്തവർക്ക് വേണ്ടി ഞാനതൊന്ന് വിശദീകരിക്കാം.. കഥയിൽ ഒരു കാര്യം പറയുമ്പോൾ അതിന് clarity വേണമല്ലോ.. അതല്ലെ അതിന്റെ ശരി..

അതായത് ഇത് side സീറ്റാണ്. താഴെ മുഖാമുഖം ഇരിക്കാവുന്ന രണ്ട് സീറ്റുകൾ. ആ സീറ്റുകളുടെ ചാര് വശം നിവർത്തി ഇട്ടാൽ അതൊരു ബർത്താകും. റോളിലും ഒരു ബെർത്തുണ്ട്. അങ്ങനെ രണ്ട് പേർക്ക് യാത്രചെയ്യാവുന്ന ഈ സീറ്റ് REC ആക്കി റിസർവേഷൻ നടത്തും. അതായത് താഴെ മുഖാമുഖം ഇരിക്കാവുന്ന രണ്ട് സീറ്റിൽ ഒരു സീറ്റ് REC ആക്കും.. അതായത് ആ സീറ്റ് നമ്പറിൽ രണ്ട് പേർക്ക് റിസർവേഷൻ കൊടുക്കും. രാത്രിയാകുമ്പോൾ എതിർ സീറ്റുകാരൻ മുകളിലെ ബെർത്തിലേക്ക് ചേക്കേറുമ്പോൾ ഒരേ നമ്പർ കാരായ രണ്ടു പേർക്ക് മുഖാമുഖമായി രണ്ട് സീറ്റുകൾ ഉപയോഗിക്കാം.. ഇനി രണ്ടു പേരും സഹകരണ മനോഭാവക്കാരാണെങ്കിൽ സീറ്റ് ബെർത്താക്കി ഇരുവശങ്ങളിലേക്കും ചമ്രം പടിഞ്ഞിരിക്കുകയോ കിടക്കുകയോ ഒക്കെ ആവാം..

എന്തായാലും എറണാകുളത്ത് നിന്നും ഞാൻ കേറിയപ്പോൾ രണ്ട് സീറ്റും കാലിയാണ്. അത് കൊണ്ട് ഞാൻ ലാവിക്ഷായിട്ട് അങ്ങിരുന്നു..

എന്റെ സീറ്റ്‌ നമ്പർ 30 ആണ് എന്റെ ഓപ്പോസിറ്റ് 31.

കുറച്ച് നേരം ഹെഡ്സെറ്റിൽ നിന്നും പാട്ടും കേട്ട്, പുറത്തെ കാഴ്ചകളും കണ്ട് ഞാനങ്ങനെ ഇരുന്നു…പിന്നെ അല്പസമയം കിടന്നുറങ്ങി.

ട്രെയിനിലെ ഫുഡിന്റെ ക്വാളിറ്റി അറിയാവുന്നത് കൊണ്ട് ഒന്നും വാങ്ങി കഴിക്കാനും നിന്നില്ല.

വിശന്നപ്പോൾ കയ്യിലിരുന്ന ബിസ്ക്കറ്റും ഫ്രൂട്ടിയും തിന്ന് വിശപ്പടക്കി.

സമയം മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

ഇതിനിടയിൽ ആലുവയിൽ നിന്നും ഒരു സ്ത്രീ എന്റെ ഓപ്പോസിറ്റ് സീറ്റിൽ വന്നിരുന്നു.

നല്ല ആനമുലകൾ ആയിരുന്നവർക്ക്. ഒരു 45 വയസ്സ് എന്തായാലും കാണും. കുറച്ചുനേരം അവരുടെ മുല വെട്ടും നോക്കിയിരുന്നു. ഇടയ്ക്കെപ്പോഴോ അതവർ കണ്ടു കാണണം. അവർ എന്നെ തന്നെ നോക്കിയിരിക്കുന്നത് മുലയിൽ നിന്നും അവരിലേക്ക് കണ്ണ് tilt up ചെയ്തപ്പോഴാണ് ഞാൻ കണ്ടത്.

ഒന്നുമറിയാത്ത പോലെ ഞാൻ പുറത്തേക്ക് നോക്കി.

പക്ഷെ, നീ ഇനിയും കണ്ടോ എന്ന മട്ടിലവർ സാരി അൽപ്പം കൂടി മാറ്റി.

ഇപ്പോളവരുടെ വെട്ട് നല്ല കിടുവായി കാണാം. നിർഭാഗ്യം എന്ന് പറയട്ടെ അവർ ചാലക്കുടിയിൽ ഇറങ്ങി.

കേരള ബോർഡർ വിട്ടതോട് കൂടി ട്രെയിനിലെ അന്തരീക്ഷം തന്നെയങ്ങ് മാറി.

അന്യഭാഷ യാത്രക്കാരുടെ കുത്തൊഴുക്കായിരുന്നു.

സ്‌ലീപ്പർ ക്ലാസ്സ്‌ ബോഗിപോലും സെക്കന്റ്‌ ക്ലാസ്സിന്റെ അവസ്ഥയിലായി.

യാത്രക്കാർ കുത്തി നിറയാൻ തുടങ്ങി. ഇതിൽ 90%ത്തിനും ടിക്കറ്റ് ഇല്ലെന്നത് മറ്റൊരു സത്യം.

ഈ തിരക്കൊക്കെ സഹിക്കാം,

പക്ഷെ, തിങ്ങി ഞെരുങ്ങി എല്ലാം കൂടെ ഒരു കുമിഞ്ഞ നാറ്റം വന്നു. എന്റെ പള്ളി..!!

പണ്ട് ഒരു തമിഴ് പടം കാണാൻ fdfs പോയത് ഞാൻ ഓർത്ത് പോയി. അടുത്ത് വന്നിരുന്നത് കുളിക്കുകയും നനക്കുകയും ചെയ്യാത്ത ഒരു തെണ്ടി..

സിനിമ തുടങ്ങി 10 മിനിറ്റോളം ഞാനാ നാറ്റം സഹിക്കേണ്ടിവന്നു. പിന്നെ നായകന്റെ ഇൻട്രോ ആയപ്പോൾ അവൻ സ്ക്രീനിന്റെ മുന്നിൽപോയി ഡാൻസും കളിച്ചു അവിടെ കിടന്നു പടം കണ്ട്.
ഹൊ.. ദൈവത്തിനു സ്തുതി..

പക്ഷെ, ഇവിടെ അത്ര പെട്ടെന്ന് ഒന്നും ഈ നരകത്തിൽ നിന്ന് കര കയറാൻ സാധിച്ചില്ല… ഹാ..സഹിക്കുക തന്നെ. എന്തായാലും വിൻഡോ സീറ്റ്‌ ആയത് ഭാഗ്യം.
അങ്ങനെ ഒടുവിൽ കോയമ്പത്തൂർ എത്തി. ബോഗിയിൽ ഉണ്ടായിരുന്ന വലിയൊരു ശതമാനം ആൾക്കാരും അവിടിറങ്ങി.

ഹൊ.. ഇരട്ട പെറ്റ സുഖം.
പക്ഷെ, സീറ്റുകളിൽ ഒക്കെ ആളുണ്ട്.

സ്ലീപ്പർ ആയതിനാൽ പലരും ഉറങ്ങാൻ കിടന്നിരുന്നു.

സമയം രാത്രി 10 മണി ആയിരുന്നു. എന്റെ മുന്നിലെ 31 ആം നമ്പർ സീറ്റ്‌ ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ഞാനെന്റെ കാലുരണ്ടും അതിൽ കയറ്റി വെച്ച് ഒന്ന് മയങ്ങാൻ തുടങ്ങി.

“ക്യൂസ്‌ മി…”

ഒരു കിളി നാദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.

മുന്നിൽ ദാ ഒരു പെണ്ണ്.

പെൺകുട്ടി അല്ല.. എന്തായാലും പ്രായമുണ്ട്. ഒരു ആന്റി. നല്ല പാൽ നിറം. സുന്ദരി പല്ലുകൾ.

ആരെയും കടിച്ച് പറിപ്പിക്കാൻ പ്രേരിപ്പിക്കുന്ന നല്ല പിങ്ക് ചുണ്ടുകൾ.

ഇളം പച്ച നിറത്തിലുള്ള ക്രോപ് ടാങ്ക് ടോപ്പും പാന്റ്സും ആണ് വേഷം.

ആരെയും ആകർഷിക്കുന്ന ശരീരം. പെർഫെക്ട് നെയ്യ് പൂറി ലുക്ക്‌.

അവളുടെ പൊക്കിൾ കാണാൻ പറ്റില്ലെങ്കിലും വയർ കാണാം.. കുടവയറല്ല, ആവശ്യത്തിന് മാത്രമുള്ള വയർ.

ആന്റിമാരോട് എനിക്ക് വലിയ കമ്പമില്ല, ഒരുപക്ഷെ എന്നെ ഉത്തേജിപ്പിക്കുന്ന ലെവൽ ചരക്കുകളെ ഒന്നും കാണാഞ്ഞിട്ടാവും.

ജീവിതത്തിൽ ഒരു പെണ്ണിനേയും ഞാനിങ്ങനെ നോക്കി നിന്നിട്ടില്ല.
ഞാൻ കണ്ണിമ ചിമ്മാതെ അവളെ നോക്കി നിന്നു.

“ഹലോ.. ക്യൂസ്‌ മി.. യുവർ ലെഗ് ”

അവളുടെ കുറേ നേരത്തെ പരിശ്രമ ഫലം എന്നോണം ഞാൻ സ്വ ബോധത്തിലേക്ക് വന്നു.

“ഓ.. സോറി ”

ഞാൻ എതിർ സീറ്റിൽ വെച്ചിരുന്ന എന്റെ കാലെടുത്തു മാറ്റി.

ഗ്രഹണിപിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ടപോലുള്ള എന്റെ നോട്ടം അവർക്ക് ഇഷ്ടപ്പെട്ടില്ല എന്നെനിക്ക് മനസിലായി.

“എന്തായാലും പെണ്ണിനൊരു 35 age കാണും. “

ഞാൻ മനസിലോർത്തു.

ഒന്ന് മുട്ടി നോക്കിയാലോ എന്നെന്റെ മനസ്സ് പറഞ്ഞുകൊണ്ടേ ഇരുന്നു..
പക്ഷെ, എന്തോ.. ഒരു ഭയം. വേറൊന്നുമല്ല, കണ്ടിട്ട് നല്ല ബോൾഡ് സ്ത്രീ പോലെയുണ്ട്.. കയ്യിൽ നിന്ന് പോയാൽ ഊമ്പും.

ഞാനവളുടെ ദേഹം മുഴുവൻ ഒന്ന് കണ്ണോടിച്ചു.

നല്ല വിളഞ്ഞ മുലകൾ..!!
മിനിമം 36 കാണും ബ്രാ സൈസ്.

വയർ ചെറുതായിട്ടുണ്ട്.

നല്ല ഒത്ത ചന്തിയും തുടകളും. ഞാൻ ഓരോരോ അവയവങ്ങളായി പഠിച്ചുകൊണ്ടിരുന്നു.

പക്ഷെ അവളെന്നെ കയ്യോടെ പിടി കൂടി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)