Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കാമം മൂത്താൽ… ഭാഗം – 3


ഈ കഥ ഒരു കാമം മൂത്താൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമം മൂത്താൽ

കാമം – സുന്ദരിയും, ശാലീനയും, നല്ല മനസ്സും ഉളള പൂജയെ സ്വന്തമാക്കാൻ കഴിഞ്ഞ മൂർത്തിയോട് എനിക്ക് ഇച്ചിരി അസൂയ തോന്നാതിരുന്നില്ല.

ജോലി കഴിഞ്ഞു വരുമ്പോളും, ഞായറാഴ്ചകളിലും അടുക്കളയിൽ ഞാൻ അവളെ സഹായിക്കുമായിരുന്നു. കറിക്കരിഞ്ഞ് കൊടുത്തും, തേങ്ങചുരണ്ടികൊടുത്തും മറ്റും.

അപ്പോഴെല്ലാം ഭക്ഷണം കഴിക്കുന്നതിനിടയിൽ മൂർത്തിയോട് എന്നെ കണ്ടു പഠിക്കാൻ പറയുമായിരുന്നു പൂജ.

അവിടുത്തെ അടുക്കള വളരെ ചെറുതായിരുന്നു. അവളെ സഹായിക്കാനായി അടുക്കളയിൽ നിൽക്കുമ്പോഴൊക്കെ പരസ്പരം തട്ടുലും മുട്ടലും സ്വാഭാവികമായിരുന്നു.

എന്നാലും പൂജ അതൊന്നും കാര്യമായെടുത്തിരുന്നുമില്ല.
അവൾ വളരെ ഫ്രീ ആയിട്ടാണ് എന്നോട് പെരുമാറിയിരുന്നതും.

എനിക്ക് അവളുടെ കയ്യിൽനിന്നും തമാശയ്ക്ക് അടിയും, പിച്ചും, ചിലപ്പോൾ ഇടിയും കിട്ടുന്നത് പതിവായിരുന്നു.

വീട്ടിൽ , ബർമൂഡയും ടീഷർട്ടും ആയിരുന്നു എന്റെയും മൂർത്തിയുടേയും സ്ഥിരം വേഷം.
വരാന്തയിൽ ചെന്ന് ടീഷർട്ട് ഊരിക്കളഞ്ഞാണ് ഞാൻ പുഷ്അപ്പ് അടിക്കാറ്.

20 എണ്ണം വീതം ഒരു 5 സെറ്റ് പുഷ്അപ്പ് എടുക്കുമ്പോഴേക്കും മസിലെല്ലാം മുഴച്ച്, ‘വാരണം ആയിരത്തിലെ' സൂര്യയുടെ ബോഡി പോലെയാകും എന്റേത്.

ഒരിക്കൽ ഇത് കണ്ട പൂജ, വിടർന്ന കണ്ണുകളോടെ , സൂപ്പർ എന്ന് വിരലുകൾ കൊണ്ട് ആഗ്യവും കാട്ടിയിട്ട് നിന്ന് ചിരിച്ചു.

ദിവസം ചെല്ലുന്തോറും എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും, എനിക്ക് പൂജയോടുളള കാമത്തോടൊപ്പം, പ്രണയവും വളർന്നുകൊണ്ടിരുന്നു.

ഒരു ദിവസം രാവിലെ ഞാൻ പുഷ്അപ്പ് ചെയ്യാൻ വരാന്തയിലേക്ക് ചെന്നു.

“ഗുഡ് മോണിംഗ് ഡാനി”

“ഗുഡ് മോണിംഗ് പൂജ”

പൂജ അപ്പോൾ മുറ്റത്ത് കോലം വരയ്ക്കുകയായിരുന്നു. ഒരു പച്ച കളർ ചുരിദാറായിരുന്നു എന്റെ സുന്ദരിക്കുട്ടിയുടെ വേഷം.

പച്ച ചുരിദാറിനു മുകളിൽ തളളിനിൽക്കുന്ന പാൽക്കുടം പോലുളള മുലകൾ. അതിനും മുകളിൽ ചുവന്നതുടുത്ത ചുണ്ടുകളോട് കൂടിയ എന്റെ പൊന്നിന്റെ തുടുത്ത സുന്ദര്യം വഴിഞ്ഞൊഴുകുന്ന മുഖം.

“കാവിലമ്മേ ശക്തി തരൂ” എന്നു മനസ്സിൽ ഉരുവിട്ട് ഞാൻ പുഷ്അപ്പ് അടി തുടങ്ങി.

അവളെ നോക്കികൊണ്ടാണ് ഞാൻ പുഷ്അപ്പ് അടിച്ചുകൊണ്ടിരുന്നത്.

കോലം വരയ്ക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ പാളിനോക്കിയ പൂജ വേഗം എഴുന്നേറ്റ് പുറംതിരിഞ്ഞിരുന്നു.

പിടിച്ചതിലും വലുതാണ് അളയിലിരിക്കുന്നത് എന്ന സീനായിപ്പോയി എനിക്ക്, അവളുടെ കുണ്ടിയായിരുന്നു എന്റെ ഏറ്റവും വലിയ വീക്ക്നെസ്സ്..

അരയിൽ നിന്ന് വിടർന്ന് വിരിഞ്ഞ് പുറത്തേക്ക് തളളി ഉരുണ്ട് നിൽക്കുന്ന പൂജയുടെ കുണ്ടി കണ്ട് വിങ്ങുന്ന അണ്ടിയുമായി ഞാൻ പുഷ്അപ്പ് അടി തുടർന്നു..

കോലമിട്ടെഴുന്നേറ്റ് ചന്തിയും മുലയും കുലുക്കി അവൾ അകത്തേക്ക് കയറിപ്പോയി. പോകുന്ന വഴിക്ക് കൈയിലുണ്ടായിരുന്ന ഒരു പിടി അരിപ്പൊടി എന്റെ ദേഹത്തേക്കെറിഞ്ഞാണ് അവൾ പോയത്.

പിറ്റേ ദിവസം ഞാൻ കുറച്ചു നേരത്തേ എഴുന്നേറ്റു. അപ്പോൾ പൂജ കോലം വരയ്ക്കാനുളള അരിപ്പൊടിയുമായ് പോകുന്നുളളായിരുന്നു മുറ്റത്തേക്ക്.

മഞ്ഞക്കളർ ചുരിദാറിൽ പൂജ ഒരു തങ്കവിഗ്രഹം പോലെ തിളങ്ങി. പ്രഭാത കിരണങ്ങളേറ്റ് കോലമിടുന്ന പൂജ, സ്വർണ്ണത്തിൽ വടിവഴകുകളോടെ കൊത്തിയെടുത്ത ശിൽപം പോലെ വിളങ്ങി.

വരാന്തയുടെ സ്റ്റെപ്പിൽ കണ്ണെടുക്കാതെ
ഞാൻ അവളെതന്നെ നോക്കിയിരുന്നു.

പരൽമീൻ തുടിക്കുന്ന കണ്ണുകളോടെ അവൾ ഇടയ്ക്കിടെ തലയുയർത്തി എന്നെ നോക്കി.

എല്ലാം മറന്നുളള എന്റെ നോട്ടം കണ്ട് അവൾ
“മ് എന്താ??”
എന്ന് ഒരിക്കൽകൂടി മുഖമുയർത്തി ചോദിച്ചു.

സ്വപ്നത്തിലെന്ന പോലെ
“മ്..സും”
എന്നുപറഞ്ഞ് ചുമൽ കോച്ചി കാണിച്ചു കൊണ്ട് ഞാൻ അവളെ ആന്നെ നോക്കിയിരുന്നു.

പൂജ എഴുന്നേറ്റ് തിരിഞ്ഞിരുന്ന് കോലമിടാൻ തുടങ്ങി.
ഞാൻ മുറ്റത്തേക്ക് ചെന്ന് അവളുടെ മുന്നിൽ പോയിരുന്നു. എന്നിട്ട് പൂജയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

അവൾ ദേഷ്യം കൊണ്ട് ചുണ്ടുകൾ അമർത്തി പിടിച്ചു.
ഞങ്ങളുടെ കണ്ണുകൾ പിന്നെയും തമ്മിലിടഞ്ഞുകോണ്ടിരുന്നു.
അവസാനം കോലം വരച്ച് കഴിഞ്ഞ പൂജ എന്റെ കണ്ണിലേക്ക് ഒരു പിടി അരിപ്പൊടി ഇട്ട് കൊണ്ടാണ് പോയത്

കസർത്ത് കഴിഞ്ഞ് കുളിച്ച് വന്നപ്പോൾ അവൾ ചായകൊണ്ടു വന്നു.
കുടിച്ചിട്ട് ഞാൻ പൂജയുടെ മുഖത്തേക്ക് നോക്കി.

“പൂജാ ചായയിൽ ഒട്ടും മധുരം ഇല്ലല്ലോ?!!”

അപ്പോൾ അവൾ താഴ്ന്ന സ്വരത്തിൽ കടുപ്പത്തിൽ എന്നോട് പറഞ്ഞു,

“ഡാനിക്ക് ഇപ്പോ കുറച്ച് ഷുഗറ് കൂടുതലാണ്, അപ്പോൾ ചായയിങ്ങനെ കുടിച്ചാ മതി..”

ആദ്യമായിട്ടാണ് ഞാൻ പൂജയെ അങ്ങിനെ സീരിയസ്സ് ഭാവത്തിൽ കണ്ടത്. എന്റെ പോഴത്തരങ്ങൾക്ക് ഞാൻ എന്നെത്തന്നെ പഴിച്ചു.

ഞാനിത്രയും പ്രതീക്ഷിച്ചതല്ല. കാര്യങ്ങൾ കൈവിട്ടു പോയെന്ന് എനിക്ക് മനസ്സിലായി.

മൂർത്തി ഉറക്കമുണർന്ന് വരുന്നതും കണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ സൈറ്റിലേക്കും ..

വൈകീട്ട് വന്നതിനു ശേഷം എനിക്കെന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി തോന്നി.

അവൾ തന്ന ചായയും കുടിച്ച് ഞാൻ മുറിയിൽ കയറി കിടന്നു.

“ടക് ടക് ടക്” തുറന്ന് കിടന്നിരുന്ന വാതിലിൽ തവികൊണ്ടുളള പൂജയുടെ കൊട്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.

“അതേ, ഇവിടെ വേലക്കാരെയൊന്നും നിർത്തിയിട്ടില്ലല്ലോ.. വന്ന് കറിക്കെന്തെങ്കിലും അരിഞ്ഞ് തന്നാൽ കറിയും കൂട്ടി ചോറ് തിന്നാം.. പറഞ്ഞില്ലെന്ന് വേണ്ട..”

എന്ന് പറഞ്ഞ് പൂജ അടുക്കളയിലേക്ക് പോയി. അപ്പോളാണ് എനിക്ക് ആശ്വാസമായത്..

ഭാഗ്യം പൂജയ്ക്ക് ദേഷ്യമൊന്നുമില്ല.. ഞാൻ വേഗം ഡ്രെസ്സ് ചെയ്ഞ്ച് ചെയ്ത് അടുക്കളയിലേക്ക് ഓടി.

മൂർത്തി, തന്റെ മുറിയിൽ സ്കെച്ച് തയ്യാറാക്കുന്ന തിരക്കിൽ മുഴുകിയിരിക്കുന്നത് ഞാൻ കണ്ടിരുന്നു.

ചിരിച്ച മുഖത്തോടെ അടുക്കളയിലേക്ക് കയറിചെന്ന എന്നെ നോക്കിയിട്ട് പൂജ “ഹും” എന്നൊരു നിശ്വാസമിട്ടു.

പപ്പടം വറുത്ത് ടിന്നിലാക്കികൊണ്ടിരുന്ന അവൾ, പപ്പടം'കുത്തി' നീട്ടിക്കൊണ്ട് മുഖത്ത് ഒരു കളള ശുണ്ഠിയോടെ പറഞ്ഞു

“ദേ ഇത് കണ്ടല്ലോ.. കണ്ണ് കുത്തി പൊട്ടിക്കും ഞാൻ.. മ് ഓർമ്മയിരിക്കട്ടേ…”

“മ് ഞാൻ ഓർത്തോളാം.. ഞാൻ തല താഴ്ത്തികൊണ്ട് പറഞ്ഞു.

പപ്പടംകുത്തി കൊണ്ട് എന്റെ കൈയിലൊരു കുത്തുതന്ന പൂജ ചിരിപൊട്ടുന്നതടക്കികൊണ്ട് പറഞ്ഞു,

“നിന്നു ചിണുങ്ങാതെ ആ പച്ചകറി അരിയെടോ മനുഷ്യാ..”

“ഹൂ….” എന്നൊരു നിശ്വാസം വിട്ടുകൊണ്ട് ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പച്ചക്കറികളിൽ പിടുത്തമിട്ടു.

അവളും എന്നെ നോക്കി ഒന്നു ചിരിച്ചു.

“എനിക്കൊരു പപ്പടം തരുവോ പൂച്ചക്കുട്ടീ…”

ഞാൻ കൊച്ചുകുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ട് ചോദിച്ചു.

ഈയിടെയായിട്ട് അവൾക്ക് ഞാനിട്ട പേരാണ് ‘പൂച്ചക്കുട്ടി'.

“പൂച്ചകുട്ടിയെ പുലിയാക്കരുത് കേട്ടോ”

പപ്പടംകുത്തി നീട്ടിപിടിച്ച് കണ്ണ് മിഴിച്ച് പൂജ മുരണ്ടു.
അത് കണ്ട ഞാൻ പൊട്ടിച്ചിരിച്ചു. കൂടെ ചിരിപൊട്ടിയ അവളും.

പെട്ടന്ന് ഉൾവിളി ഉണ്ടായത് പോലെ, അവിട നിന്ന് ഹാളിലെ ക്ലോക്കിലേക്ക് നോക്കിയ പൂജ “അയ്യോ ഏഴര കഴിഞ്ഞു എന്ന് പറഞ്ഞ് സ്റ്റൗ ഓഫ് ചെയ്ത് ഹാളിലേക്കോടി.
ഓടും വഴി ഞാൻ അവളുടെ ചന്തിക്കിട്ടൊരു ചെറിയ അടി കൊടുത്തു.

“ഇതിനുളളത് ഞാൻ തരാട്ടാ..”എന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞിട്ട് പോയ അവൾ ചെന്ന് ടി.വി ഓൺ ചെയ്തു.

ഫേവറേറ്റ് സീരിയൽ കാണാനുളള ഓട്ടമായിരുന്നു അത്.

ടകടകാ വെജിറ്റബിൾസ് കട്ട് ചെയ്ത് തീർത്തിട്ട് ഞാനും ഹാളിൽ പോയി ഇരുന്നു.. എൻറ്റെ സുന്ദരിക്കുട്ടിയേയും നോക്കികൊണ്ട്…

രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ പൂജ എന്നെയൊന്ന് നോക്കിയിട്ട് മൂർത്തിയോട് പറഞ്ഞു,

“സച്ചിയേട്ടാ നമുക്ക് ഒരു അമ്മിക്കല്ല് വാങ്ങണം”

“ഇവിടെ അതിന് മിക്സിയുണ്ടല്ലോ അത് പോരേ പൂജാ?” മൂർത്തി അൽപം സീരിയസായിട്ട് ചോദിച്ചു.

“അത് പോര സച്ചിയേട്ടാ അമ്മികല്ലാകുമ്പോൾ, കൈ വെച്ചിട്ട് ചതയ്ക്കാൻ പറ്റുമല്ലോ”

ഇത് കേട്ട ഞാൻ ഞെട്ടി. ദൈവമേ ഇവള് മൂർത്തിയോട് പറഞ്ഞ് നാറ്റിക്കുമോ!

അപ്പോൾ മൂർത്തി മുഖമുയർത്തി ചോദിച്ചു,
“കൈ ചതയ്ക്കാനോ??? ഹും നിന്റെ പിള്ളേര് കളി ഇനി എപ്പോഴാ പൂജാ മാറുന്നത്. മനുഷ്യൻ ഇവിടെ ഓരോ കാര്യം ഓർത്ത് തലപുകഞ്ഞിരിക്കുമ്പോളാ അവളുടെ ഒരു വളിച്ച തമാശ.

“അല്ല സച്ചിയേട്ടാ അമ്മിക്കല്ലാകുമ്പോൾ കൈകൊണ്ട് ചതക്കാമല്ലോ എന്നാ ഞാൻ ഉദ്ദേശിച്ചത്.. അവൾ മൂർത്തിയുടെ വഴക്ക് കേട്ട് സങ്കടത്തോടെ പറഞ്ഞു.

“മ്.. പൂജ അപ്പോ എന്നെ ചുമ്മാ പേടിപ്പിക്കാൻ വേണ്ടി ഒരു നമ്പറിട്ടതാണെന്ന് എനിക്ക് മനസ്സിലായി.

ഞാൻ നൈസായിട്ട് അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു ‘അയ്യേ സോമനായിപ്പോയേ' എന്ന ഭാവത്തിൽ

ഇത് കണ്ട് കലി കയറിയ പൂജ, മൂർത്തി കാണാതെ നൈസായി എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.

ഡൈനിങ്ങ് ടേബിളിനടിയിലൂടെ ഞാൻ നൈസായിട്ട് കാലിട്ട് പൂജയുടെ കാൽപാദത്തിൽ തൊട്ടു. അവൾ ഞെട്ടി കാൽ വലിച്ചു. ഞാൻ ചേസ് ചെയ്തു. എന്നിട്ട് എന്റെ പാദം കൊണ്ട് അവളുടെ പൂപോലുളള പാദം തഴുകി.

അവൾ എന്റെ കാലിനിട്ട് ചവിട്ടി കൊണ്ടിരുന്നു.
ഞാൻ തഴുകിക്കൊണ്ടുമിരുന്നു.

എന്നെ കുസൃതിയോടെ നോക്കിയിട്ട് പൂജ മൂർത്തിയോട് പറഞ്ഞു “സച്ചിയേട്ടാ അമ്മിക്കല്ല് വാങ്ങണം കേട്ടോ.. എന്നിട്ട് ‘അമ്മിപുളള' എടുത്ത് കാലിലേക്കിടണം.

“വായടച്ചിട്ട് എഴുന്നേറ്റ് പോടീ.. മനുഷ്യന് എന്തെങ്കിലും കഴിക്കുന്നതിനിടയ്ക്ക് എങ്കിലും കുറച്ച് സമാധാനം താടീ..” മൂർത്തി പൂജയോട് അലറി.

മൂർത്തിയുടെ വഴക്ക് കേട്ട് പൂജയുടെ മുഖം വാടി. വിതുമ്പികരഞ്ഞ് കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി.

എനിക്കും ആകെ ഷോക്കായിപ്പോയി എന്റെ പുന്നാര പൂച്ചക്കുട്ടി കരഞ്ഞത് കണ്ടിട്ട്. മൂർത്തിയുടെ സ്ഥാനത്ത് വേറെയാരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ അവന്റെ തലയടിച്ച്പൊളിച്ചേനെ..

മൂർത്തി എഴുന്നേറ്റ് കൈകഴുകി അവന്റെ റൂമിൽക്കയറി വാതിൽ കൊട്ടിയടച്ചു. ഞാൻ എഴുന്നേറ്റ് ചെന്ന് കൈകഴുകിയിട്ട് അടുക്കളയിലേക്ക് ചെന്നു.

പൂജ വിതുമ്പിക്കൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു. അവൾ കരയുന്നത് കണ്ട് എനിക്ക് സഹിച്ചില്ല. ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് കെട്ടിപ്പുണർന്നു. അവളുടെ കവിളുകളിലും നെറ്റിയിലും കണ്ണുകളിലും തെരുതെരെ ചുബിച്ചു.

അതിനിടയിൽ ഞാൻ മന്ത്രിച്ചു “ഐലവ്'യൂ പൂജ”

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)