Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ലേഡീസ് ഹോസ്റ്റൽ.. ഭാഗം – 1


ഈ കഥ ഒരു ലേഡീസ് സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലേഡീസ് ഹോസ്റ്റൽ

നഗരത്തിലെ പ്രശസ്തമായ ഒരു വനിതാ ഹോസ്റ്റലാണ് സനാതനം . നഗരത്തിലെ പ്രശസ്തമായ പല കമ്പനികളിലേയും വനിതാ ജീവനക്കാർ ഈ ഹോസ്റ്റലിലാണ് താമസിക്കുന്നത്.

ഹോസ്റ്റലിന്റെ മേട്രൻ രത്നമ്മ സമൂഹത്തിൽ പ്രശസ്തയാണ്. പൊതുപ്രവർത്തക കൂടിയായ രത്നമ്മയ്ക്ക് അൻപത് കഴിഞ്ഞെങ്കിലും അവിവാഹിതയായ അവരിലെന്നും യൗവ്വനം തുടികൊട്ടി നിൽക്കുകയാണ്.

സമൂഹത്തിലെ ഉന്നതങ്ങളിൽ പിടിപാടുള്ള രത്നമ്മ പ്രമാണിമാരിൽ പലരുടേയും ആളാണെന്ന് ഒരു കുശുകുശുപ്പുണ്ട്.

ഹോസ്റ്റലിൽ താമസിക്കുന്ന വനിതകൾ ഒന്നിനൊന്ന് മികച്ച ചരക്കുകളാണെന്ന് ആ ഹോസ്റ്റലിനെക്കുറിച്ച് അറിയാവുന്നവർ പറയുന്നത്.

രാവിലേയും വൈകുന്നേരവും ഹോസ്റ്റലിന് മുൻവശത്തുള്ള ചായക്കടയിലുംമൊക്കെ തമ്പടിച്ച് നിൽക്കുന്ന യുവാക്കൾ പോസ്റ്റലിലെ യുവാക്കളെ കാണാൻ വേണ്ടി കാത്ത് നിൽക്കുന്നവരാണ്.

കണ്ട വെള്ളമിറക്കാമെന്നല്ലാതെ ഒരുത്തിയും വലയിൽ വീഴുന്ന ടൈപ്പല്ലെന്നാണ് തൊട്ടടുത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന അബ്ദുവിന്റെ അഭിപ്രായം. എന്നാൽ ഈ പെൺകുട്ടികൾക്ക് ഏറെ അടുപ്പമുള്ളത് അബുവിനോടാണ്. മൊബൈൽ റീചാർജ് ചെയ്യാനും മൊബൈൽ നന്നാക്കാനുമൊക്കെയായി ആ ഹോസ്റ്റലിലെ തരുണീമണികൾ എപ്പോഴും അബ്ദുവിന്റെ കടയിൽ എത്താറുണ്ട് ..

ഹോസ്റ്റലിലെ പെണ്ണുങ്ങളിൽ പലരും പണത്തിന് വേണ്ടി ശരീരവിൽപന നടത്തുന്നവരാണെന്നും അവരുടെ ദല്ലാൾ അബ്ദു ആണെന്നുമൊക്കെ പെട്ടിക്കടയിലും ചായക്കടയിലും അടക്കം പറച്ചിലുണ്ടെങ്കിലും ആരും പരസ്യമായി ഹോസ്റ്റലിനെക്കുറിച്ച് ആക്ഷേപമൊന്നും പറയാറില്ല.

അതിന് കാരണം രത്നമ്മയുടെ ഹോൾഡ് കൊണ്ടാണ്. സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥന്മാർ വരെ രത്നമ്മയുടെ പോക്കറ്റിലാണെന്നത് പരസ്യമായ രഹസ്യമാണ്. പോലീസ് ഉദ്യോഗസ്ഥരടക്കം സമൂഹത്തിലെ നാനാ മേഖലകളിലെ പ്രമുഖർ പലരും ആ ഹോസ്റ്റലിന്റെ അഡ്വൈസറി കമ്മറ്റി അംഗങ്ങളുമാണ്.

മിക്കവാറും ദിവസങ്ങളിൽ അഡ്വൈസറി കമ്മറ്റിയിലെ അംഗങ്ങൾ ഹോസ്റ്റലിൽ വന്ന് കാര്യങ്ങൾ അന്വേഷിക്കുന്നത് കൊണ്ട് ഹോസ്റ്റലിന്റെ reputationനെ അത് മികച്ച നിലയിൽ സഹായിക്കുന്നുമുണ്ട്.

ഇതിന്റെയൊക്കെ ഒരു തലക്കനം രത്നമ്മയിൽ പ്രകടവുമാണ്. അത് അന്തേവാസികളായ പെണ്ണുങ്ങളിൽ ചിലർ അടക്കം പറയാറുമുണ്ട്.

ഹോസ്റ്റലിലെ അന്തേവാനികളിൽ തന്നെ രണ്ട് വിഭാഗമുണ്ട്. ഒന്ന് രത്നമ്മ അനുകൂലികളായവർ. ഇവരിൽ പലരും അടിച്ചുപൊളി ജീവിതം നയിക്കുന്നവരാണ്. പല രാത്രികളിലും ഇവർ ഹോസ്റ്റലില്ല അന്തി ഉറങ്ങുന്നതും.

ഇവരിൽ സമ്പന്ന കുടുംബത്തിലുള്ളവരും സാധാരണ കുടുംബത്തിലുള്ളവരുമുണ്ട്. സാധാരണ കുടുംബത്തിൽ നിന്നും വന്നിട്ടുള്ളവരാണ് രത്നമ്മയുടെ നിയന്ത്രണത്തിലായ ശേഷം അടിപൊളി ജീവിതം നയിക്കുന്നവർ.

രത്നമ്മയുടെ വലയിൽ കുരുങ്ങാത്തവരുമുണ്ട്. അവരാണ് ഹോസ്റ്റലിൽ നടക്കുന്ന അന്തർ നാടകങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നവർ. ഇവരിൽ ചിലർക്ക് ഫ്രണ്യങ്ങളുണ്ട്. അവർ കാമുകന്മാരോട് ഇത്തരം കാര്യങ്ങൾ പങ്ക് വെക്കുകയും അതിൽ പലതും പിന്നീട് പുറംലോകത്ത് സംസാരമായിട്ടുമുണ്ട്.

അതിനെക്കുറിച്ച് എന്തെങ്കിലും സൂചന രത്നമ്മയുടെ ചെവിയിൽ എത്തിയാൽ അപകടമാണെന്ന് അന്തേവാസികൾക്ക് എല്ലാവർക്കും അറിയാം. രത്നമ്മയ്ക്ക് ഒരു മാഫിയാ സംഘം തന്നെ ഉണ്ടെന്നത് പരസ്യമായ രഹസ്യവുമാണ്.

നമിത ഇന്നലെയാണ് ഹോസ്റ്റലിൽ എത്തിയത്. അവൾ ആ നഗരത്തിൽ തന്നെ പുതുമുഖമാണ്. എന്നാലവൾ ബാംഗ്ളൂർ പോലെ ഒരു മഹാനഗരത്തിൽ നിന്നാണ് വന്നിട്ടുള്ളതെന്ന പ്രത്യേകതയുമുണ്ട്.

ഇരുപത്തിയെട്ടിന് അടുത്ത പ്രായം. സ്വർണ്ണനിറമെന്ന് പറയാവുന്ന വിധം സൗന്ദര്യമുള്ള skin tone..
കാമം കത്തിജ്വലിച്ച് നിൽക്കുന്ന കണ്ണുകൾ. ക്രോപ്പ് ചെയ്ത മുടി.

ജീൻസും ടീ ഷർട്ടും മാത്രം ധരിക്കുന്ന നമിത ആരേയും കൊതിപ്പിക്കുന്ന സൗന്ദര്യമുള്ളവളാണ്.

നഗരത്തിലെ പ്രശസ്തമായ ഒരു കമ്പനിയിലെ എം.ഡി.യുടെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് നമിത എങ്ങിയിരിക്കുന്നത്.

ജോൺ സാമുവൽ നഗരത്തിലെ വ്യവസായ പ്രമുഖരിൽ മുൻപനാണ്. അൽ പതിനടുത്തെത്തിയ സാമുവൽ ഇന്നും യുവത്വം കാത്ത് സൂക്ഷിക്കുന്നയാളാണ്. സ്ത്രീ വിഷയത്തിൽ ഏറെ തല്പരനായ സാമുവൽ എന്നും വെറൈറ്റി തേടുന്നയാളാണ്.

അയാൾ ബിസിനസ് കാര്യങ്ങൾക്കായി ബാംഗളൂർ പോയപ്പോഴാണ് നമിതയെ കണ്ടുമുട്ടിയത്. അതും ഒരു പമ്പിൽ വെച്ച്.

സംഘം ചേർന്ന് ബിയർ കഴിക്കാനെത്തിയവളാണ്. ആ സമയത്ത് പമ്പിൽ ഉണ്ടായ ഒരു ബഹളത്തിൽ പെട്ടുപോയ നമിതക്ക് രണ്ടകനായത് ജോൺ സാമുവലാണ്.

തന്നെ രക്ഷപ്പെടുത്തിയ സാമുവലിനോട് അവൾ നന്ദി പറഞ്ഞു.. പിന്നീടവൾ സമുവലിനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു.

അയാൾ ഒരു ബിഗ് ഷോട്ടാണ് എന്ന് തിരിച്ചിഞ്ഞതോടെ അവൾ സാമുവലിനോട് ബോധപൂർവ്വം അടുക്കുകയായിരുന്നു.

അയാൾ അവളെ താൻ താമസിക്കുന്ന ഹോട്ടലിലേക്ക് ക്ഷണിച്ചു. അവൾ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു. ഹോട്ടൽ യാത്രക്കിടയിൽ അവൾ തന്നെക്കുറിച്ചുള്ള വിവരങ്ങൾ സാമുവലിനോട് പറഞ്ഞു.

ബാംഗ്ളൂരിലെ ഒരു പ്രമുഖ കമ്പനിയിൽ എം.ഡിയുടെ പി.എ. ആണവൾ. നാട് പാലക്കാട്. ഹോസ്റ്റലിൽ താമസിക്കുന്നു. ദസഹ ഹോളിഡേസ് ആയതിനാൽ അടുത്ത ദിവസം നാട്ടിലേക്ക് പോകുന്നു.

അവർ ഹോട്ടലിൽ എത്തിയപ്പോഴേക്കും ബയോഡേറ്റ പരസ്പരം കൈമാറിക്കഴിഞ്ഞിരുന്നു.

റൂമിൽ എത്തിയതും സാമുവൽ ചോദിച്ചു.
” ഫുഡ് എന്താ പറയേണ്ടത്.. എനിക്ക് നല്ല വിശപ്പുണ്ട്.. കമ്പനി തരുന്നതിൽ ബുദ്ധിമുട്ടില്ലല്ലോ..

അവൾ ചിരിച്ചു.

സാമുവൽ ഫുഡ് ഓർഡർ ചെയ്യുന്നത് കേട്ടതും അവൾ പറഞ്ഞു:

I am vegetarian !!

അയാളുടനെ ഓർഡർ ചെയ്തത് തിരുത്തി.

എല്ലാ കാര്യത്തിലും വെജിറ്റേറിയനാണോ?

അയാളുടെ ആ ചോദ്യത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയെങ്കിലും ഒന്നും അറിയാത്തത് പോലെ അവൾ ചോദിച്ചു..

എന്താ അങ്ങനെ ഒരു ചോദ്യം?

സാമുവലിന് അവളുമായി സംസാരിക്കാനാണ് അത്തരം ഒരു ചോദ്യം ഉന്നയിച്ചത്. അത് ഫലിച്ചു.
അയാൾ പറഞ്ഞു..

അങ്ങനെ ഒരു ചോദ്യമായിട്ടൊന്നും ചോദിച്ചതല്ല. എന്നാലും ആ ചോദ്യത്തിൽ പലതും ഉണ്ടെന്ന് തോന്നുന്നുണ്ടല്ലേ..

അവളും അങ്ങനെ ഒരു Counder പ്രതീക്ഷിച്ചിരുന്നു. അവൾ അയാളെ നോക്കിയതിൽ ഒരു വശീകരണ ഭാവമുണ്ടായിരുന്നു.

അവൾക്ക് ജോണിനെ വലയിൽ ആക്കണമെന്ന ലക്ഷ്യമുണ്ടെങ്കിലും ജോൺ തന്നിലേക്ക് എത്തുന്ന വിധത്തിലായിരിക്കണം ആ പ്ളാനിംങ്ങ് നടപ്പിലാക്കേണ്ടത് എന്നുണ്ടവൾക്ക്.

അവൾ പറഞ്ഞു..

See..mr. John.. എനിക്ക് വളഞ്ഞ് പിടിക്കുന്നതിഷ്ടമല്ല. ഞാൻ straight forward ആണ്..

Okay..ok.. ഞാനിനി വളക്കുന്നില്ല.. ഒടിച്ചേക്കാം.. എനിക്ക് തന്നെ വേണം.. വേണമെന്ന് വെച്ചാൽ.. താനെന്നും എന്റെ കൂടെ ഉണ്ടാകണം.. തനിക്കെന്റെ പി.എ. ആയിക്കൂടേ.. ഐ മീൻ.. മൈ സെക്രട്ടറി..

ഞാനിപ്പോ ഒരു കമ്പനിയിൽ പി.എ. ആണല്ലോ..

അതിനേക്കാൾ നല്ലൊരു ഓഫറാണെങ്കിൽ സ്വീകരിച്ചുകൂടേ..

തീർച്ചയായും.. നല്ല ഓഫറുകിട്ടിയാൽ ഞാനത് വേണ്ടെന്ന് വെക്കില്ല.. നേട്ടങ്ങൾക്ക് വേണ്ടി കൂടിയാണല്ലോ എന്നെപ്പോലുള്ളവർ പേഴ്സണൽ സെക്രട്ടറിയുടെ job Prefer ചെയ്യുന്നത് തന്നെ..

പിന്നെ.. താനെന്റ PA ആകുമ്പോൾ എന്റെ ഒപ്പം ടൂർ ഒക്കെ വേണ്ടിവരും..

അത് പിന്നെ PA യുടെ ഡ്യൂട്ടിയിൽ പെടുന്ന കാര്യമാണല്ലോ.. see.. mr. John.. ohoo.. sorry..now you're my boss..then i call you sir.. ശരിയല്ലേ..

ഒരു PAയും MDയും ഒരുമിച്ച് ടൂറുകൾ വേണ്ടിവരുമെന്നും ആ യാത്രകളിൽ ഒരേ roomൽ കഴിയേണ്ടിവരുമെന്നുമൊക്കെ എനിക്കറിയാത്തതല്ലല്ലോ..

പിന്നെ ചിലപ്പോൾ MD യുമായി Physical Relation വരെ വേണ്ടി വന്നേക്കാം.

haa.. haa… you know everything.. ഇപ്പോഴുള്ള MD യുമായുള്ള ടൂറിലും ഇതൊക്കെ ഉണ്ടാവാറുണ്ടല്ലേ..

No.. Sir.. അദ്ദേഹം ആ type അല്ല.. മാത്രമല്ല അങ്ങനെ tour വേണ്ടി വരുമ്പോഴൊക്കെ സ്വയം wifeനെ കൂടെ കൂട്ടുന്നത് അദ്ദേഹത്തിന്റെ രീതിയാണ്.
എന്ന് വെച്ച് .. സാറിന്റെ PA ആകുമ്പോൾ you can design my duties..

Ok.. നമിത എന്റെ taste കൾ അറിഞ്ഞ് പ്രവർത്തിച്ചാൽ അതിന്റെ extra benefits നമിതക്ക് കിട്ടിയിരിക്കും.. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)