ഈ കഥ ഒരു അനുരാഗലോല രാത്രി സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുരാഗലോല രാത്രി
അനുരാഗലോല രാത്രി
അവൾ ബ്രാസിയറും ബ്ലൗസുമെടുത്തു. ബ്രാസിയർ ധരിക്കാൻ പോയപ്പോൾ എന്തോ ഓർത്തിട്ടെന്നപോലെ അവളത് മാറ്റിവെച്ചിട്ട് പാവാട തന്നെ മുലക്കച്ച പോലെ ഉടുത്തു.
ടൈംപീസിലേക്ക് നോക്കിയപ്പോൾ പത്ത്മണി ആകാറായി. അവൾ മുൻവശത്തെ വാതിൽ തുറന്നിട്ടു.
ജനലിലൂടെ പുറത്തേക്ക് നോക്കി. പുറത്താരുമില്ല. അയൽ വീട്ടിലെ എല്ലാവരും പോയിരിക്കുന്നു.
അവൾ മുറിക്കകത്ത് ഇരിക്കപ്പൊറുതി ഇല്ലാതെ നടക്കുകയാണ്. ഇടയ്ക്കവൾ വെളിയിലേക്ക് നോക്കുന്നുണ്ട്.
അകല പാടത്തുകൂടെ ആരെങ്കിലും നടന്ന് വരുന്നത് അകത്ത് നിന്ന് നോക്കിയാൽ കാണാം. പലവട്ടം നോട്ടം തുടർന്നു.
അവൾ ഒന്നുകൂടി. നോക്കുമ്പോൾ അകലെനിന്നും കുട്ടൻ നടന്ന് വരുന്നു. കൈയ്യിൽ ഒരു പൊതി.
മുണ്ട് മടക്കിക്കുത്തി ചുവന്ന ഷർട്ടുമിട്ട് വരുന്ന കുട്ടനെ കൊതിയോടെ അവൾ നോക്കി നിന്നു. (തുടരും )