അനുരാഗലോല രാത്രി
നേരം പുലർന്നപ്പോൾ മുതൽ കല്യാണി കുട്ടന് വേണ്ടിയുള്ള ഒരുക്കങ്ങളിലായി.
കെട്ടിയോൻ വെളുപ്പിനേ തന്നെ ജോലിക്ക് പോയി.
മക്കളെ സ്കൂളിലയക്കാൻ പതിവില്ലാത്ത തിരക്കുകൂട്ടലിലായിരുന്നു അവൾ.
മക്കളൊക്കെ സ്ക്കൂളിൽ പൊയ്ക്കഴിഞ്ഞപ്പോൾ ഒൻപത് മണിയായി.
അവൾ കുളിമുറിയിൽ കയറി. ശരീരം മുഴുവൻ സാന്റൽ സോപ്പിട്ട് പതപ്പിച്ച് പത്ത് മിനിറ്റോളം നിന്നതിന് ശേഷമാണ് അവൾ വെള്ളം ഒഴിച്ചത്.
സോപ്പുപതയിൽ അവളങ്ങനെ നിൽക്കുമ്പോൾ അവൾ തന്റെ ശരീരത്തിലൂടെ വിരലോടിച്ചു.
കുളിർമ്മയുള്ള അനുഭൂതിയാണപ്പോൾ അവൾക്ക് തോന്നിയത്.
ആദ്യമായി ശാരീരിക സുഖം അനുഭവിക്കാൻ തയ്യാറെടുക്കുന്ന ഒരുവളെപ്പോലെ ആയിരുന്നു അവളപ്പോൾ.
കുളി കഴിഞ്ഞ് കല്യാണി തന്റെ മുറിയിലെ അലമാരയുടെ ആൾക്കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു. അവൾ മുലക്കച്ചയായി കെട്ടിയിരുന്ന അടിപ്പാവാടയുടെ കെട്ടിലവൾ പിടിച്ച് വലിച്ചതും അത് ഉതിർന്ന് താഴേക്ക് വീണു..
അവളുടെ നഗ്നമായ ശരീരം അവൾ സ്വയമൊന്ന് ആസ്വചിച്ചു.
സാന്റൽ പൗഡർ എടുത്തവൾ ശരീരമാകെ വിതറി.. വല്ലപ്പോഴുമേ അവൾ പൗഡർ ഉപയോഗിക്കാറുള്ളൂ.
സാന്റൽ സോപ്പിട്ട് പതപ്പിച്ച് കുളിക്കുകയും സാന്റൽ സോപ്പ് പൂശുകയും ചെയ്തതോടെ അവളുടെ ശരീരത്തിൽ നിന്നും ചന്ദനത്തിന്റെ പരിമളം ആ മുറിയാകെ പടർന്നു.
മുലയിലും തുടയിടുക്കിലുമൊക്കെ സോപ്പ് പതപ്പിച്ച് നിർത്തിയപോലെ പൗഡറും പൂശി.