അനുരാഗലോല രാത്രി
അവൻ എന്തെങ്കിലും കുഴപ്പം ഒപ്പിക്കുമോ എന്നൊരു പേടി അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു. പിന്നെ അവൾക്കുണ്ടായിരുന്ന ധൈര്യം തന്നോടൊപ്പം അവൻ കണ്ടത് മമ്മദിനെയായിരുന്നു എന്നത് മാത്രമാണ്.
മമ്മദ് മാർക്കറ്റിലെ രാജാവാണ്. അയാൾക്ക് കീഴെയല്ലാതെ അയാൾക്ക് മുകളിൽ കളിക്കാൻ ചങ്കൂറ്റമൊന്നും ആർക്കും ഉണ്ടായിരുന്നില്ല.
എന്നാലും കുട്ടൻ കണ്ടതിലുള്ള ടെൻഷൻ അവളെ വിട്ടുമാറുന്നുണ്ടായിരുന്നില്ല. ഒടുവിൽ അവളൊരു തീരുമാനമെടുത്തു.
അവനെ കൈയ്യിലെടുക്കണം.. എങ്കിലേ കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോകൂ.. ഇനി ഇടയ്ക്കിടയ്ക്ക് മമ്മദിനോടൊത്ത് കളിക്കാതിരിക്കാൻ തനിക്ക് പറ്റില്ല.
ഒരു ദിവസം കൊണ്ട് തന്നെ അയാൾ അവൾക്ക് അത്രയും പ്രിയപ്പെട്ടവനായിക്കഴിഞ്ഞിരുന്നു.
വീട്ടിലെത്തിയിട്ടും മനസ്സിനൊരു വല്ലായ്ക.. എന്ത് ചെയ്യണം? എങ്ങനെയാണ് കുട്ടനെ കൈയ്യിലെടുക്കുക.!! അവനെ കൈയിലെടുത്താൽ കാര്യങ്ങൾ എളുപ്പമാകും..
രാത്രി വൈകിയെത്തിയ ഭർത്താവ് മദ്യലഹരിക്കിടയിലും അവളുടെ മേലേ കയറി എന്തൊക്കയോ ചെയ്തു. അവൾ ജഢം പോലെ കിടന്ന് കൊടുക്കുക മാത്രമായിരുന്നു. അവളുടെ മനസ്സ്
നിറയെ പകൽ അനുഭവിച്ച സുഖമായിരുന്നു.
അടുത്ത ദിവസം മാർക്കറ്റിൽ വെച്ച് കുട്ടൻ തന്നെ നോക്കുമ്പോൾ അർത്ഥം വെച്ചവൻ നോക്കുന്നതായിട്ടാണ് കല്യാണിക്ക് തോന്നിയത്.