അനുരാഗലോല രാത്രി
ഓ.. ഒരു ദിവസം നീ മാർക്കറ്റിൽ ഇല്ലെങ്കിൽ ഇവിടെ എന്താ കച്ചവടം നിലച്ചു പോക്വോ?
അതൊന്നുമില്ല.. എന്നാലും..
ഒരു എന്നാലുമില്ല.. എന്റെ മോന്റെ പിറന്നാളിന് മറ്റാരേയും വിളിക്കാതെ നിന്നെ മാത്രം വിളിക്കാൻ തീരുമാനിച്ചത് നിന്നോട് എനിക്കത്രയും ഇഷ്ടമുള്ളത് കൊണ്ടാണ്. നീ വരണോന്ന് പിള്ളേർക്കും ആഗ്രഹമുണ്ട്. അവരെന്നോട് പ്രത്യേകം പറഞ്ഞതാ നിന്നെ വിളിക്കണോന്ന്.
കുട്ടന് കല്യാണിയുടെ മക്കളോട് വല്യ ഇഷ്ടമാണ്.. അത് കൊണ്ട് അവൻ ചെല്ലാമെന്ന് സമ്മതിച്ചു.
രാവിലെ പത്ത് മണിക്ക് മുന്നേ എത്തണം.
അവൻ സമ്മതഭാവത്തിൽ തല കുലുക്കി.
രാത്രി കല്യാണിക്ക് കിടന്നിട്ടുറക്കം വരുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് നിറയെ കുട്ടനായിരുന്നു. നാളെ അവൻ വരുമ്പോൾ പിറന്നാൾ ആഘോഷമില്ലെന്നവന് മനസ്സിലാകും. അത് അറിഞ്ഞ് ദേഷ്യപ്പെട്ട് അവൻ തിരിച്ചു പോയാലോ.. അതോടെ പദ്ധതി പൊളിയും.
കുട്ടനുമായുള്ള കളിയെക്കുറിച്ചും അവന്റെ പ്രതികരണം എന്താകും എന്ന ചിന്തയും അവളെ അസ്വസ്തമാക്കുന്നതിനിടയിൽ അടിച്ച് ഫിറ്റായിട്ട് വന്ന ഭർത്താവ് അവളുടെ ശരീരത്തിൽ തൊട്ടപ്പോൾ തന്നെ അവൾ അയാളുടെ കൈ തട്ടിമാറ്റി..
എനിക്ക് തീരെ വയ്യ മനുഷ്യാ.. നിങ്ങളൊന്ന് മാറിക്കിടന്നേ?
എന്ന് പറഞ്ഞവൾ തിരിഞ്ഞ് കിടന്നു.
നാളെ കുട്ടൻ എങ്ങനെ കൈകാര്യം ചെയ്യണം എന്ന ആലോചനയായിരുന്നു കല്യാണിയുടെ മനസ്സ് നിറയെ.