ഈ കഥ ഒരു ഒരു ഗേ ലവ് സ്റ്റോറി സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ഗേ ലവ് സ്റ്റോറി
ഒരു ഗേ ലവ് സ്റ്റോറി
അങ്ങനെ സംസാരിച്ചിരുന്നപ്പോളാണ് അയാളുടെ ഒരു കൂട്ടുകാരൻ വീട്ടിലേക്ക് കേറി വന്നത്.
വന്ന ഉടനെ ഡാ എന്നും പറഞ്ഞു അയാൾ മനുവേട്ടനെ കെട്ടിപ്പിച്ചു.
കാണാൻ നല്ല ഭംഗിയുണ്ട്.
വഴിയിൽ വെച്ചൊക്കെ ഞാൻ അയാളെ കുറെ കണ്ടിട്ടുണ്ട്.
ഞങ്ങളുടെ സ്വകാര്യതയിലേക്ക് വലിഞ്ഞു കയറിവന്ന ഒരു കട്ടുറുമ്പായിട്ടാണ് ഞാൻ അയാളെ കണ്ടത്. [ തുടരും ]