Kambi Kathakal Kambikuttan

Kambikathakal Categories

ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !! ഭാഗം – 4

(Ithu avihithamaano? Atho aagraha saphaleekaranamo !! Part 4)


ഈ കഥ ഒരു ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 26 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!

അവിഹിതം – ഇതിനിടയിൽ മക്കളെ കാണേണ്ടത്കൊണ്ട് ഞാൻ മുടങ്ങാതെ എല്ലാ ആഴ്ചയും വീട്ടിൽ വന്നിരുന്നു.

വെള്ളിയാഴ്ച ഞാൻ വരുമെന്നറിയാവുന്ന ഗോപിയേട്ടൻ മക്കളെ യെ ഏൽപ്പിച്ചു അന്ന് വൈകിട്ട് തന്നെ ചരക്കെടുക്കാൻ പോകും.
കാരണം, പണ്ടത്തെ പോലെ ഒരാൾക്ക് അവരെ നോക്കാൻ പറ്റില്ലല്ലോ !! അതിനാൽ ഞാനോ ഏട്ടനോ ഒരാൾ അമ്മയുടെ കൂടെ മക്കളെ നോക്കാൻ വേണം എന്നറിയാവുന്നത് കൊണ്ടാണ് ചരക്കെടുപ്പ് ഞാൻ വരുന്ന ദിവസത്തേക്ക് മാറ്റുന്നത്.
പിന്നെ വരുന്നത് ഞായർ രാത്രിയിലും. വന്നാൽ ഉടനെ ക്ഷീണം കൊണ്ട് കയറിക്കിടക്കും.

തിങ്കൾ വെളുപ്പിനെയുള്ള ട്രെയിനിൽ എനിക്ക് പോകുകയും വേണം. അതിനാൽ ആന്നെ ഇപ്പോൾ ഞങ്ങൾ തമ്മിൽ കളികളില്ല എന്നുതന്നെ പറയാം.

ഏതാണ്ട് ഒരു വർഷത്തോളമാകുന്നു എന്റെ ഓർമ്മയിൽ ഏട്ടൻ എന്നെ ഒന്നു തൊട്ടിട്ട്.. എന്തിനധികം പറയുന്നു.. ഇടയ്ക്കു മോനോട് സംസാരിക്കാൻവേണ്ടി ഞാൻ ഫോൺ ചെയ്യുമ്പോഴല്ലാതെ ഞങ്ങൾ ഒന്നു സംസാരിച്ചിട്ട്പോലും മാസങ്ങൾ ആയിരുന്നു.

ഞാനാണെങ്കിൽ രണ്ടാമത്തെ പ്രസവത്തിനുശേഷം പഴയതിനേക്കാൾ ചരക്കായി. കുണ്ടിയും യുമൊക്കെ ചാടി.. നടക്കുമ്പോൾ തുളുമ്പുന്ന വയറും വെച്ചു വെളുത്തു തുടുത്തു, തൊട്ടാൽ പൊട്ടുന്ന പരുവത്തിലാണ് ഇപ്പോഴുള്ളത്.

എന്റെ ശരീരം ചിലപ്പോഴൊക്കെ ചുട്ടു പൊള്ളുന്നപോലെ തോന്നും. അപ്പോഴൊക്കെ ഏട്ടന്റെ അവഗണനയോർത്ത് സങ്കടം വരുമെങ്കിലും ജീവിതം അങ്ങനെയാണെന്നോർത്ത് സ്വയം നിയന്ത്രിക്കും.

ഇത്ര മാത്രമായിരിക്കും ജീവിതം എന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു സ്വയം ഒതുങ്ങി ജീവിക്കാൻ ശ്രമിച്ചു.

അപ്പോളും ഏട്ടൻ അല്ലാതെ മറ്റൊരു പുരുഷൻ എന്റെ ജീവിതത്തിൽ, എന്റെ മനസ്സിൽ ഇടം നേടിയിരുന്നില്ല. ഏട്ടനൊപ്പം അല്ലാതെ മാറ്റാരുമായും ശരീരം പങ്കുവെയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കാൻപോലും എനിക്ക് കഴിയുമായിരുന്നില്ല.

അങ്ങനെ, അതെപ്പറ്റിയുള്ള മോഹങ്ങളൊക്കെ മനസ്സിൽ ആന്നെ ഒതുക്കി ഞാൻ ജോലിയിൽ കൂടുതൽ ശ്രദ്ധിച്ചും വീട്ടിലെത്തുമ്പോൾ മക്കളോടൊപ്പം കൂടുതൽ സമയം ചിലവഴിച്ചും നാളുകൾ തള്ളിനീക്കി.

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ട്യൂഷന് വന്നിരുന്ന അഖി ട്യൂഷൻ ഇല്ലാത്ത ദിവസങ്ങളിൽ പോലും ഓരോ സംശയങ്ങൾ ചോദിച്ചു വരാൻ തുടങ്ങി. സംശയം മാറിയാലും ഓരോ കാര്യങ്ങൾ പറഞ്ഞു അവൻ എന്റെ അടുത്തു തന്നെ കൂടുതൽ സമയം ഇരിക്കാൻ തുടങ്ങി.

ഞാൻ സ്കൂളിൽ നിന്നു വരുന്ന സമയത്ത് എന്നെ കാത്ത് അവൻ നിൽക്കുന്നുണ്ടാവും. അതിനാൽ അവൻ പോകാതെ എനിക്ക് സാരി മാറാനും കുളിക്കാനും കഴിയുന്നുണ്ടായിരുന്നില്ല.

പണ്ട് മുതലേ അങ്ങനെ ആയിരുന്നതിനാൽ എനിക്ക് അതിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നതുമില്ല. പക്ഷേ ഈയിടെയായി ഞാൻ പറഞ്ഞു കൊടുക്കുമ്പോഴൊക്കെ അവന്റെ കണ്ണുകൾ എന്റെ സാരിക്കിടയിൽ കൂടി കാണുന്ന വെളുവെളുത്ത നിറത്തിൽ തുളുമ്പുന്ന ഒന്ന് രണ്ടു മടക്കുകൾ വീണ വയറിലേക്കും തള്ളിനിൽക്കുന്ന മുലയിലേക്കും , സാരി മുകളിലേക്കു പൊക്കുമ്പോൾ കാണുന്ന സ്വർണ്ണക്കൊലുസ് ചുറ്റിക്കിടക്കുന്ന വെളുത്ത കാലുകളിലേക്കും ഒക്കെ പാളുന്നതായി എനിക്ക് തോന്നി.

അവനറിയാതെ ഞാൻ നോക്കുമ്പോൾ എന്റെ സംശയം ശെരിയാണെന്ന് ബോധ്യമായി.

ഞാൻ നോക്കുമ്പോൾ അവൻ നോട്ടം മാറ്റും. എങ്കിലും അവന്റെ കൊതിയോടെയുള്ള നോട്ടം എന്നെ കൊത്തിവലിക്കുന്നത് പോലെ തോന്നുമ്പോൾ ഞാൻ പെട്ടെന്ന് എന്തെങ്കിലും കാരണം പറഞ്ഞു അവനെ പറഞ്ഞു വിടും.

അങ്ങനെ, അവനിപ്പോൾ ഞാൻ പണ്ട്കണ്ടിരുന്ന 11 കാരനല്ലെന്ന് എനിക്ക് മനസ്സിലായി. എന്നാൽ പതിയെ പതിയെ ഞാൻ അതു വലിയ കാര്യമായി എടുക്കാതെയായി..കാരണം, എന്നേക്കാൾ 11 വയസ്സ് ഇളയ ചെക്കൻ നോക്കുന്നതിൽ ഞാൻ എന്തിനു വേവലാതിപ്പെടണം !!

അവൻ നോക്കിയാലും എവിടെ വരെ പോകാനാണെന്നായിരുന്നു എന്റെ ചിന്ത. ഇതൊക്കെ ചിലപ്പോൾ അവന്റെ പ്രായത്തിന്റെ ചാപല്യങ്ങൾ ആയിരിക്കും.

കുറച്ചുകൂടി പ്രായമാകുമ്പോൾ അവൻ ഇതൊക്കെ അങ്ങ് മറക്കും. ടീച്ചറായ എനിക്ക് കുട്ടികളുടെ മാനസികാവസ്ത കുറച്ചൊക്കെ മനസ്സിലാകുമല്ലോ !!

അങ്ങനെ, അഖിൽ പഠിക്കാൻ വരുന്നതും ഞാൻ സാരിയിൽ ആന്നെ അവനെ പഠിപ്പിക്കുന്നതും അവൻ എന്റെ വയറും മുലയും ഒക്കെ നോക്കി വെള്ളമിറക്കുന്നതും ഒക്കെ ഞാൻ ഒരു സാധാരണ സംഭവം പോലെ അവഗണിച്ചു.

പിന്നെ എപ്പോളൊക്കെയോ മുതൽ ഞാൻ അതു ചെറുതായി ആസ്വദിക്കാനും തുടങ്ങി.

അവൻ അങ്ങനെ ഒക്കെ നോക്കുമ്പോൾ എന്റെ ദേഹമാസകലം കുളിരു കോരുന്നതും പൂറു തരിക്കുന്നതു പോലെയും ഒക്കെ എനിക്ക് അനുഭവപ്പെട്ടു.

അതു പക്ഷേ, അവൻ നോക്കുന്നത് എനിക്ക് ഇഷ്ടമായിട്ടാണോ അതോ ഭർത്താവിന് താല്പര്യം നശിച്ചു കഴിഞ്ഞ ഒരു യുടെ ശരീരം പത്തു വയസ്സിലധികം കുറവുള്ള 19 കാരനായ ഒരു പയ്യൻ പോലും നോക്കുന്നുണ്ടല്ലോ എന്നോർത്തുള്ള അഭിമാനം ആയിരുന്നോ എന്നിപ്പോഴും എനിക്കറിയില്ല.

പക്ഷേ, എന്റെ ചിന്താഗതിയിൽ വന്ന ഈ മാറ്റങ്ങൾ അവന് മനസ്സിലാകാതെയിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും എന്നോടുള്ള അഖിലിന്റെ പെരുമാറ്റവും സംസാരവും മാറി വന്നുകൊണ്ടിരുന്നു.

എന്നെ കാണാൻ സിനിമ നടിയെ പോലെയുണ്ടെന്നും സാരിയിൽ ഞാൻ ഒരുപാട് സെക്സിയാണെന്നും ഒക്കെ അവൻ പറയാൻ തുടങ്ങി.

എനിക്കതൊക്കെ ചെറുതായി രസിക്കുന്നുണ്ടെങ്കിലും ഞാൻ അതൊന്നും പ്രോത്സാഹിപ്പിക്കാൻ പോയില്ല.

പിന്നെ, ഞാൻ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോഴും അടുക്കളയിൽ ആന്റിയോട് വർത്തമാനം പറയുമ്പോളും TV റിമോട്ട് കൈമാറുമ്പോളും വെള്ളം ഗ്ലാസ് എടുക്കുമ്പോളും ഒക്കെ അറിയാത്ത രീതിയിലവൻ തട്ടാനും തലോടാനും തുടങ്ങി.

പിന്നെ, പഠിപ്പിക്കുമ്പോളും സംശയം ചോദിക്കുമ്പോളും എന്നോട് മാക്സിമം ചേർന്നിരിക്കാൻ അവൻ ശ്രമിച്ചെങ്കിലും ഞാൻ അതു മുളയിലേ നുള്ളിക്കളഞ്ഞതിനാൽ അവൻ പിന്നെ അതിനുവേണ്ടി അധികം ശ്രമിച്ചില്ല.

ചെറിയ ചെക്കനല്ലേ, ഇതൊക്കെ സ്വാഭാവികമാണെന്ന് കരുതിയതിനാൽ ഞാനും ഇതൊന്നും കാര്യമായി എടുത്തില്ല.

ഒരു ദിവസം, പഠിപ്പിക്കുന്ന സമയത്ത് അവൻ എന്റെ നെഞ്ചിലേക്ക് കൈ ചൂണ്ടി.

ഞാൻ നോക്കിയപ്പോൾ പഠിപ്പിക്കുന്നതിനിടയിൽ ഉടുത്തിരിക്കുന്ന ചുവന്ന ഓയിൽ സാരി അല്പം മാറിക്കിടക്കുന്നു.. മുലകളിലൊന്ന് വെളിയിലാണ്. ചുവന്ന ബ്ലൗസ്സിന്റെ മുന്നിൽ മുല ഞെട്ട് വരുന്ന ഭാഗത്ത് ഒരു നനവും.. അതിൽ നിന്ന് വെളിയിലേക്ക് ഒലിക്കുന്നു.

ഞാൻ ഞെട്ടിപ്പോയി.

മോൾ ഇപ്പോളും മുലകുടി നിർത്തിനാലും ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ ചെന്ന് അവൾക്ക് കൊടുക്കുന്നതിനാലും എന്റെ മുലകളിൽ ഇപ്പോളും പാലിരുന്നു വിങ്ങാറുണ്ട്..ഇവിടെയുള്ള സമയത്ത് വേദന കൂടുമ്പോൾ ഞാനത് പിഴിഞ്ഞ് കളയറാണ് പതിവ്. ഇന്നെന്തോ തിരക്കിനിടയിൽ നടന്നില്ല.

ഞാൻ വന്നു കയറിയപ്പോൾ തന്നെ ഇവൻ കാത്തു നിൽക്കുകയായിരുന്നു. വന്നപാടെ പഠിപ്പിക്കാനും ഇരുന്നു. അതാണ് കുഴപ്പമായത്.

അവൻ കണ്ടുപിടിച്ചതിന്റെ ചമ്മലും ദേഷ്യവും ഒരുമിച്ചു വന്നിട്ട് ഞാൻ അവനെ ദേഷ്യത്തോടെ നോക്കി.

നീ എന്തിനാണ് ആവശ്യമില്ലാത്തതൊക്കെ നോക്കാൻ പോകുന്നതെന്ന് ചോദിച്ചപ്പോൾ, അവൻ വിരണ്ടു പോയി.

അന്നത്തെ പഠിത്തം അവസാനിപ്പിച്ചു ഞാൻ അവനോടു പൊക്കോളാൻ പറഞ്ഞു.

അവൻ പോയിക്കഴിഞ്ഞു ഞാൻ സാരി അഴിച്ചിട്ടു. ബ്ലൗസും ബ്രായും അഴിച്ചു ബാത്‌റൂമിൽ കയറി വിങ്ങുന്ന മുല പതിയെ ഞെക്കി പാലൊക്കെ പുറത്തുകളഞ്ഞു. പിന്നെ കുളി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അവനെ അവിടെയെങ്ങും കണ്ടതുമില്ല.

പിന്നെ രണ്ടു ദിവസത്തേക്ക് അവൻ എന്റെ മുന്നിൽ വന്നതേയില്ല. അതു കഴിഞ്ഞു സാധാരണപോലെ പഠിക്കാൻ വരികയും എന്റെ മുലയും മൂടും വയറും ഒക്കെ നോക്കിയിരുന്നു വെള്ളം ഇറക്കുകയും ചെയ്യുന്നത് തുടർന്നുകൊണ്ടിരുന്നു.

അവിടെ ചെല്ലുമ്പോഴുള്ള തട്ടലിനും മുട്ടലിനും കുറവൊന്നുമുണ്ടായതുമില്ല.

ഇനി ഇത്‌ രണ്ടും ഞാൻ വിലക്കാത്തത് കൊണ്ടാവുമോ?

എനിക്കെന്തായാലും പാവത്തിനെ അന്ന് വഴക്ക് പറഞ്ഞതിൽ കുറ്റബോധം തോന്നിയതിനാൽ പിന്നെ ഞാൻ വഴക്ക് പറയാൻ പോയതുമില്ല.

അതൊക്കെ കഴിഞ്ഞു കാര്യങ്ങൾ സാധാരണ രീതിയിലായി. ഇപ്പോൾ കുട്ടികളുടെ പരീക്ഷക്ക് വേണ്ട ചോദ്യപേപ്പറൊക്കെ ഉണ്ടാക്കേണ്ടതിനാൽ കുറച്ചു ദിവസമായി ഞാൻ വൈകി ആയിരുന്നു വീട്ടിൽ വന്നിരുന്നത്.

അങ്ങനെ വൈകുന്ന ദിവസങ്ങളിൽ എന്നെ വിളിച്ചു കൊണ്ട് വരാൻ ആന്റി അവനോട് പറഞ്ഞിരുന്നു.

അവന്റെ സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നുവരുന്ന സമയത്ത് അവൻ ബ്രേക്ക് ഒക്കെ പിടിച്ചു എന്റെ മുല അവന്റെ പുറത്തൊക്കെ അമർത്താൻ തുടങ്ങി.

ആദ്യം തടയാൻ നോക്കിയെങ്കിലും എനിക്കതിൽ എന്തൊക്കെയോ തോന്നി. അതിനാൽ അതും ഞാൻ അവനു സംശയം തോന്നാത്ത രീതിയിൽ ചെറുതായ് അനുവദിച്ചുകൊടുത്തു.

ഒരു വർഷമായി പുരുഷ സ്പർശനം ഏൽക്കാത്ത എനിക്ക് എന്റെ മുലകൾ അവന്റെ പുറത്തമരുന്നത് എന്തോ ഒരു അനന്ദം നൽകിയിരുന്നു.

പക്ഷേ,അവനോട് ഒരു തരത്തിലും ഉള്ള ലൈംഗിക താല്പര്യം എനിക്ക് അപ്പോളും തോന്നിയിരുന്നില്ല. ഗോപിയേട്ടൻ അല്ലാതെ മറ്റൊരു പുരുഷനെ ആ സ്ഥാനത്തു സങ്കൽപ്പിക്കാനും കഴിയില്ലായിരുന്നു.

പിന്നെ, ഇതൊക്കെ 19 വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചു പയ്യന്റെ ചാപല്യമായി മാത്രമായിരുന്നു ഞാൻ കരുതിയിരുന്നത്.

പിന്നെ പൊട്ടിത്തരിച്ചു നിൽക്കുന്ന എന്റെ വെളുത്തു കൊഴുത്ത മുലയും വയറും മറ്റൊരു ശരീരത്തിൽ മുട്ടുന്നത് പോലും എന്തോ ഒരു സുഖം എനിക്ക് നൽകിയിരുന്നതും അഖിയെ തടയാതിരിക്കാൻ ഒരു കാരണമായി.സ്കൂളിൽ പ്പോലും മേശയിലൊക്കെയിട്ട് മുല മുട്ടിക്കുന്നത് എനിക്ക് ചെറിയൊരു ആശ്വാസം തരുമായിരുന്നു.
അതുപോലെയല്ലേ യുള്ളൂ എന്നു ഞാൻ കരുതി.

അതും / ഞാൻ അങ്ങോട്ടല്ല അവൻ ഇങ്ങോട്ട് അല്ലേ മുട്ടുന്നത്! ഞാൻ അറിയാത്തപോലെ ഇരുന്നു.അവ നാണെങ്കിലും ഇങ്ങനത്തെ തട്ടലും മുട്ടലും അല്ലാതെ മോശമായ ഒരു കാര്യങ്ങളും ചെയ്യുന്നുമില്ല.

ചിലപ്പോൾ ഇതൊക്കെ എന്റെ തോന്നലും ആകാം. ഞാൻ ചെറുപ്പം മുതലേ കാണുന്ന പയ്യന ല്ലേ !! എന്നേക്കാൾ 11 വയസ്സ് കുറവാണവന്…എന്നേക്കാൾ 12 വയസ്സ് കൂടുതലുള്ള ഗോപിയേട്ടന്പോലും എന്നിലെ പെണ്ണിനെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

അപ്പോൾപ്പിന്നെ 19 വയസ്സ് മാത്രം പ്രായമുള്ള ഇവൻ എവിടെ
വരെ പോകാനാണ് എന്നുള്ള ചിന്തയിൽ അവന്റെ കൊച്ചു കൊച്ചു തട്ടലും മുട്ടലും നോട്ടവുമൊക്കെ ഞാൻ അവന് സംശയം തോന്നാത്ത രീതിയിൽ ആസ്വദിച്ചു തുടങ്ങി.

ഒരു പക്ഷേ ഗോപിയേട്ടനിൽ നിന്നുള്ള അവഗണന കാരണമാവും എന്റെ മനസ്സിൽ ഇങ്ങനെയൊക്കെയുള്ള ചിന്തകൾ വന്നത്. അത്രയ്ക്ക് ചുട്ടുപഴുത്തു പൊട്ടിത്തെറിക്കാൻ നിൽക്കുകയാണ് എന്റെ ശരീരം.

എന്റെ ഭർത്താവ് ഇതൊന്നു മനസ്സിലാക്കി പെരുമാറിയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അതിൽ ഒരു കാര്യവുമില്ലാ എന്നുള്ള ഒരു തോന്നൽ ഉണ്ടായിട്ടും അപ്പോൾ അങ്ങനെ ആഗ്രഹിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു.

അങ്ങനെ, അഖിയുടെ ചെറിയ തട്ടലും മുട്ടലും നോട്ടവും അവന്റെ കൂടെയുള്ള സ്കൂട്ടർ യുമൊക്കെ ഞാൻ ചെറുതായി ആസ്വദിച്ചുപോന്നു.

അല്ലെങ്കിലും, ഒന്നുമില്ലാത്തതിലും ഭേദമല്ലേ എന്തെങ്കിലും കിട്ടുന്നത് എന്ന രീതിയിൽ അതിലും ഞാൻ ഒരു സുഖം കണ്ടെത്തി എന്നു പറയുന്നതാവും ശെരി.

എന്റെ കണ്ണിൽ അവൻ എന്നേക്കാൾ 11 വയസ്സ് ഇളയ ഒരു 19 കാരൻ പയ്യൻ മാത്രമാണ്. അവൻ എവിടെ വരെ പോകാനാണ് എന്ന ചിന്തയായിരുന്നെനിക്ക്. ആ ദിവസം വരുന്നത് വരെ..

നാളുകൾ മുന്നോട്ട് പോയി..
പക്ഷേ, ഇങ്ങനെ അധികം മുന്നോട്ട് പോവാൻ കഴിഞ്ഞില്ല.

ഓരോ ദിവസം കഴിയുന്ത്യേറും ശാരീരികമായ ആവശ്യങ്ങൾ കൂടിക്കൂടി വന്നു. ശരീരം മുഴുവൻ പൊട്ടിത്തെറിക്കാൻ പോകുന്നപോലെ. മരുഭൂമിയിലെ മണൽപോലെ ചുട്ടു പഴുത്തിരിക്കുകയാണ് ശരീരം.

ഈ മാസം എല്ലാ ആഴ്ചയും വീട്ടിൽ പോയെങ്കിലും ഏട്ടനെ ഒന്നു അടുത്തു കിട്ടിയത്പോലുമില്ലാ.

ഇങ്ങനെ എത്ര നാൾ പിടിച്ചു നിൽക്കും !!. ചിലപ്പോൾ പൂർ വല്ലാതെ തരിക്കും. TV കാണുന്ന സമയത്ത് ചില കിസ്സിങ് സീൻ ഒക്കെ കാണുമ്പോൾ നിയന്ത്രണം വിട്ടുപോകുന്നു.

ഗോപിയേട്ടൻ പ്രേമപൂർവ്വം ഒരുമ്മ തന്നത് വിവാഹത്തിന് മുൻപ് എപ്പോഴോ ആണ്. അങ്ങനത്തെ സീൻ ഒക്കെ കണ്ടു കൺട്രോൾ കളയാതെ ഞാൻ പെട്ടെന്ന് തന്നെ എണിറ്റുപോകും.

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നാൻ തുടങ്ങി. ചിലപ്പോൾ എന്റെ മുലയിലേക്കും വയറിലേക്കും ഒക്കെയുള്ള അഖിലിൻ്റെ കൊതിയോടെയുള്ള നോട്ടവും തട്ടലും മുട്ടലും സ്കൂട്ടർ യാത്രയും എല്ലാം കൂടി ആയിരിക്കാം എന്നെ ഇപ്പോൾ തീരെ സഹിക്കാൻ കഴിയാത്ത ഈ അവസ്ഥയിൽ എത്തിച്ചത്.

എങ്ങനെയും ഗോപിയേട്ടനെ കൊണ്ട് ഈ കാമദാഹം ഒന്നു ശമിപ്പിക്കാൻ ഞാൻ പല വഴികൾ ആലോചിച്ചു.

അങ്ങനെ കുറെ നാളത്തെ ആലോചനയ്ക്ക് ശേഷം ഞാൻ ഒരു ഉറച്ച തീരുമാനത്തിലെത്തി.

ഒരാഴ്ച ലീവ് എടുത്ത് നാട്ടിൽ പോകുക. അന്ന് രണ്ടാമത് ഗർഭിണിയാകാൻ ഞാൻ എടുത്ത അതെ അടവ് ഒന്നുകൂടി എടുക്കുക. അല്ലെങ്കിൽ ഗോപിയേട്ടനോട് കാര്യങ്ങൾ തുറന്ന് സംസാരിക്കുക. എനിക്ക് ഒട്ടും പറ്റുന്നില്ലെന്ന് പറഞ്ഞു എങ്ങനെയെങ്കിലും ഏട്ടനെക്കൊണ്ട് സമ്മതിപ്പിക്കുക.

പഴയ കെട്ടിപ്പിടുത്തവും ഉമ്മ വെപ്പും റിലടിയും ആണെങ്കിൽ പോലും എനിക്കത് ഈ അവസ്ഥയിൽ ധാരാളമാണ്.

അന്നത്തെ കാര്യങ്ങൾ മനസ്സിൽ വന്നപ്പോൾത്തന്നെ എന്റെ പൂറ്റിൽ ചെറിയൊരു നനവ് പടർന്നു, അതു ജട്ടിയിലേക്കും വ്യാപിക്കുന്നതായി തോന്നി.

ഹൂ..എന്തൊരവസ്ഥയാണ്.!!

കാമദാഹം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുമ്പോളും അതു തീർക്കാൻ പറ്റാത്ത ഒരു പെണ്ണിന്റെ അവസ്ഥ എത്രത്തോളം മോശമാണെന്ന് ആ ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കി.

കൊയ്യാറായ പാടവും കത്തി നിൽക്കുന്ന പെണ്ണും ഒരുപ്പോലെയാണ്. സമയത്തിന് കൊയ്തില്ലെങ്കിൽ കീടങ്ങൾ കഴിക്കുകയോ സ്വയം ചീത്തയായി പോവുകയോ ചെയ്യും എന്നു ഞാൻ കേട്ടിട്ടുണ്ട്. എന്റെ ഇപ്പോളത്തെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ലായിരുന്നു.

ഒട്ടും വൈകാതെ ഞാൻ ഒരാഴ്ചത്തെ ലീവിന് അപേക്ഷിച്ചു. അപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു

ഈ ആഴ്ചയിൽ AEO ഇസ്പെക്ഷൻ ഉണ്ടാവാൻ വഴി ഉണ്ട്. അതുകൊണ്ട് ഈ ആഴ്ച ലീവ് കിട്ടില്ലെന്ന്. എന്റെ കൂടെ ജോലി ചെയ്യുന്ന പ്രിയ ടീച്ചറും കൂടി ഇല്ലാത്ത സമയമായത് കൊണ്ടാണ്.

ഈ ആഴ്ച നിൽക്കാനും എന്നിട്ട് അടുത്ത ആഴ്ചയിൽ പൊയ്ക്കോളാനുമാണ് പറയുന്നത്.

എനിക്ക് സന്തോഷമായി. ഒരു കൊല്ലം കാത്തിരുന്നതാണ്.. ഇനി ഒരാഴ്ച കാത്തിരിക്കാനാണോ പ്രയാസം!!

അങ്ങനെ, ആ ആഴ്ച അവസാനം സന്തോഷത്തോടെ വീട്ടിൽ പോയി. രണ്ടു ദിവസം മക്കളുടെ കൂടെ ചിലവഴിച്ചു. ഞായറാഴ്ച രാത്രി ഏട്ടൻ വന്നു, എന്നോട് എന്തൊക്കെയോ ചോദിച്ചു ആഹാരം ഒക്കെ കഴിച്ചു നേരെ കിടന്നു.

ഈയിടെയായി ഏട്ടൻ നല്ല ഫിറ്റായിട്ടാണ് വരുന്നത്. കിടന്നാൽ പിന്നെ ബോധം കാണില്ല..എല്ലാ ദിവസങ്ങളിലും ഇപ്പോൾ കുടിച്ചിട്ടാണ് വന്നു കയറുന്നതെന്ന് അമ്മയും പറഞ്ഞു.

എനിക്ക് അടുത്തു കിടക്കുന്ന സമയത്ത് നല്ല മണം കിട്ടുന്നുമുണ്ട്.

അമ്മ പറഞ്ഞത് ശരി തന്നെയാണ്. ഈ രീതിയിലെ കുടി കാരണമാകും മിക്കവാറും കളിയിലുള്ള താല്പര്യമൊക്കെ പോയത് എന്ന നിഗമനത്തിൽ ഞാനെത്തി.

ഈ മദ്യപാനം തന്നെയാകും കാരണം..അല്ലാതെ എന്നെപ്പോലൊരു ആറ്റൽ ചരക്കു വന്നു കളിക്കാനായി മുട്ടിയുരുമ്മി കിടക്കുമ്പോൾ ആർക്കാണ് ചെയ്യാൻ തോന്നാത്തത് !!

ശെരി.. അടുത്ത ആഴ്ചയിൽ ഇതിനെല്ലാം ഒരു തീരുമാനം ഉണ്ടാക്കണം.അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു, പിറ്റേന്ന് ഞാൻ സ്കൂളിൽ എത്തി.

അന്ന് മുതൽ ഒരു കാത്തിരിപ്പ് ആരംഭിക്കുകയായിരുന്നു..

അടുത്ത ആഴ്ച എന്തു ചെയ്തിട്ടാണെങ്കിലും ഏട്ടനെക്കൊണ്ട് കളിപ്പിക്കണം എന്നു ഞാൻ തീരുമാനിച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)