ഈ കഥ ഒരു പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
രണ്ടു പേരും ഫോൺ എടുക്കുന്നില്ല. യാത്രയിലാണെങ്കിൽ രവിയും, സുമിത്രയും ഫോൺ എടുക്കാറില്ല. കുറച്ചു കഴിഞ്ഞു തിരികെ വിളിക്കുകയാണ് പതിവ് . അതവൾക്ക് നന്നായി അറിയാവുന്നത് കൊണ്ട് അവൾ ഒരു msg അയച്ചു. എന്നിട്ടു റിപ്ലൈ വാരത്തോണ്ട് ഡ്രോയർ അടച്ചു അവൾ തിരികെ വാതിലിനടുത്തേക്ക് പോയി. (തുടരും )