ഈ കഥ ഒരു ഒരു ലെസ്ബിയൻ പ്രണയം സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ലെസ്ബിയൻ പ്രണയം
ഒരു ലെസ്ബിയൻ പ്രണയം
പക്ഷെ മാലിനിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ലായിരുന്നു….
അവന്റെ വഷളൻ നോട്ടവും ചിരിയും എല്ലാം അവൾക്ക് അരോചകമായി തോന്നി…. ജോണിന് ചായ ഇട്ട് കൊടുത്തപ്പോൾ ആ കൈ വിറക്കുന്നുണ്ടായിരുന്നു….
“ചായ കുടിച്ചിട്ട് നീ ചെല്ല്.. ഇവിടെ ഒരുപാട് പണിയുണ്ട്.. നിനക്ക് bore അടിക്കും…”
“ഓ.. സാരമില്ല ചേ.ച്ചി… ഞാനും സഹായിക്കാം….” ഒരു സിപ്പ് എടുത്ത് വില്ലൻ ചിരിയുമായി അവൻ പറഞ്ഞു…
അവൾ പിന്നെ ഒന്നും പറഞ്ഞില്ല… തുണി എടുക്കുവാനായി മുറിക്ക് ഉള്ളിലേക്ക് പോയി.. ചായ കുടിച്ച് ഗ്ലാസ് അവിടെ വച്ച് അവനും പിന്തുടർന്നു..
ചേ.ച്ചി തുണിയെല്ലാം കുട്ടയിൽ ആക്കുകയാണ്… ഇവൻ അടുത്ത് നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് അവർക്കുണ്ട്.. ഇവനോട് ഇറങ്ങി പോകുവാൻ പറയുവാനും പറ്റില്ല..
സാധാരണ ഇവനെ അവർ ഇങ്ങനെ കണ്ടിട്ടില്ല… അവന്റെ മുഖത്തെ evilness അവളിൽ ഭയം ഉണ്ടാകുകയും ചെയ്തു . (തുടരും)
2 Responses
നല്ല സ്റ്റോറി ഫാക്ട്