ഒരു ലെസ്ബിയൻ പ്രണയം
ആ വീടിന്റെ സിറ്റ് ഔട്ടിൽ ഒരു ചിരിയും പാസ്സ് ആക്കി നിൽക്കുകയാണ് പുള്ളിക്കാരി.. മുടി അങ്ങിങ്ങായി പാറിക്കിടക്കുന്നു… വലിയ ചുവന്ന പൊട്ട് തൊട്ടിട്ടുണ്ട്… കണ്ണ് പടരാതെ എഴുതിയിരിക്കുന്നു… ചെറിയ സിന്ദൂര രക്ഷയും…
സൂര്യരശ്മി ആ മുഖത്ത് അടിച്ചപ്പോൾ കാമത്തിന് മുകളിൽ ഭക്തി തോന്നിപ്പോയി… കൂടെ നുണക്കുഴി കാട്ടിയുള്ള ചിരിയും…
ചുവന്ന ടോപ്പിൽ അംഗ ലാവണ്യം എടുത്തറിയാമായിരുന്നു…കെട്ടിപുണർന്ന മാറിടങ്ങൾ തീർത്ത രേഖ കഴുത്തിന് താഴെ നിന്നു,…
ദർശന മാത്രയിൽ അടുത്തെത്തി ആ കാലിൽ മുത്തം നൽകുവാനാണ് തോന്നിയത്…
“ടാ… നീ ഏത് ലോകത്താണ് ”
ആ ചോദ്യത്തിലാണ് യഥാർത്ഥത്തിലേക്ക് വന്നത്… പുള്ളിക്കാരിയെ കണ്ട് പരിസരം പോലും മറന്നു അവൻ….
“എന്താണ്… ചേച്ചി വിളിച്ചത് “??
“എടാ ആ അടുക്കളയിലെ ബൾബ് ഒന്ന് മാറ്റി ഇട്ട് താ… എനിക്ക് എത്തുന്നില്ല ”
“ചേച്ചിക്ക് എത്താത്തത് എങ്ങിനെ എനിക്ക് പറ്റും. എനിക്കും അത്രക്ക് വലിയ പൊക്കമൊന്നുമില്ലല്ലോ”
“ടാ സ്റ്റൂൾ ഇട്ട് തരാം…. അതിൽ കേറി നിൽക്ക്.. എനിക്ക് കനം കൂടുതലായത് കൊണ്ട് ഒരു പേടി…”
“മ്മ്.. Ok ഞാൻ വരാം.. നടക്ക്”
ഒരു കള്ള ചിരിയും ചിരിച്ച് അവനും ചേച്ചിയും അകത്തേക്ക് നടന്നു….
“ഇന്നെന്നാ ട്യൂടോറിയലിൽ പോകണ്ടാരുന്നോ??”
“ഇന്ന് അവധിയാണ്… അപ്പോൾ കുറച്ച് പണി പെന്റിങ് ഉള്ളത് തീർക്കാം എന്ന് വെച്ചു ”
2 Responses
നല്ല സ്റ്റോറി ഫാക്ട്