ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
എടാ ഞാനിവിടെ വന്നിട്ട് അർജ്ജുനന്റെ വീട്ടിലേക്ക് ചെന്നില്ലെന്ന പരാതി ഉണ്ടാകുമോ..
ഓ.. എന്തോന്നിന്.. അവിടെ അതിനിപ്പോ ആരാ ഉള്ളത്? അമ്മായി മോളുടെ വീട്ടിലാ.. അമ്മാവൻ രാത്രിയേ വരൂ..
ടീച്ചറ് വിശ്രമിച്ചോളൂ..
ടീച്ചർ ഒന്ന് മയങ്ങാൻ കിടന്നു.
രാത്രി ഒരു 7.30 ആയി പിന്നീട് ടീച്ചർ റൂമിന് പുറത്തേക്ക് വന്നപ്പോൾ.
ഞാൻ ടീവി കാണുകയായിരുന്നു.
ഉടനെ കഞ്ഞി എടുത്തു കൊടുത്തു.
എന്നിട്ട് വീണ്ടും മരുന്ന് കഴിച്ചു.
അപ്പോഴാണ് ടൗണിലേക്ക് ചെല്ലാൻ പറഞ്ഞ് കൂട്ടുകാർ വിളിച്ചത്.
ഞാൻ ഒഴിഞ്ഞു മാറി cut ചെയ്തപ്പോൾ ടീച്ചർ നിനക്ക് പൊക്കൂടെ എന്ന് ചോദിച്ചു
ടീച്ചറെ ഒറ്റക്കാക്കി ഞാൻ പോവുകയോ..
ഞാൻ കിടക്കാൻ പോകുന്നു.. നീ പോയിട്ട് വാ..
ടീച്ചർ നിർബന്ധിച്ചപ്പോൾ ഞാൻ പോയി..
രാത്രി ഏതാണ്ട്10. 30 ആയപ്പോൾ ഞാൻ തിരിച്ചു പോന്നു.
ഒരു ചെറിയ പ്ലം കേക്കും വാങ്ങിയിരുന്നു.
വീട്ടിലെത്തിയപ്പോൾ അകത്തു വെളിച്ചം കണ്ടു.
ഞാൻ ഡോർ തുറന്നപ്പോൾ ടീച്ചർ ടി വി കാണുന്നു
ആഹാ.. ഉറങ്ങിയില്ലേ മാഡം !
കിടന്നതാ.. ഉറക്കം വന്നില്ല.
എന്നാൽ വാ. . കേക്ക് കഴിക്കാം.
എന്താ ഇപ്പോ കേക്ക്..
ക്രിസ്തുമസ്സല്ലേ.. ഫ്രണ്ടിന്റെ വകയാ..
എന്നിട്ട് വൈൻ എവിടെ ?
വൈനോ?
സാധാരണ ക്രിസ്തുമസ്സിന് കേക്ക് തരുന്നവർ വൈനും തരുമല്ലോ.. അതവിടെ വെച്ച് കാലിയാക്കിയോ..
2 Responses