ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
അയ്യോ.. ഇല്ല.. കേക്ക് മാത്രമേ ഉണ്ടായുള്ളൂ..
ഞാൻ ചുമ്മാ പറഞ്ഞതാ.. എന്ന് ടീച്ചർ.. ഒപ്പം ഒരു ചിരിയും.
ഞാൻ കിച്ചനിൽ ചെന്നപ്പോൾ അവിടെ ആകെ ഒതുക്കി വെച്ചിരിക്കുന്നു.
ഞാൻ ഒരു പ്ലേറ്റ് എടുത്തു വന്നു.
ടീച്ചർ എന്തിനാ അതൊക്കെ ഒതുക്കി വൃത്തിയാക്കിയത് ?
ഓ.. അത് ചുമ്മാ ബോറടിച്ചപ്പോൾ !!
നിനക്ക് കള്ള് കുടി ഉണ്ടല്ലേ ?
ഞാൻ ഒന്ന് ചിരിച്ചു..
ഏയ് അങ്ങനെയൊന്നുമില്ല.. വല്ലപ്പോഴും ഒരു ടൈം പാസിന്..
ഫ്രിഡ്ജ് തുറന്നപ്പോ ബിയർ കണ്ടു.
ഞാൻ ആകെ ചൂളി പോയി
ടീച്ചർ ബിയർ കഴിച്ചിട്ടുണ്ടോ”
ഏയ് ഇല്ല. .ഞാൻ എങ്ങനെ കഴിക്കാനാണ് !
ഞാൻ കേക്ക് ടേബിളിൽ വെച്ചു ഫ്രിഡ്ജിൽനിന്ന് ബിയർ എടുത്തുവന്നു.
എന്നാ ഒരു ബിയർ കഴിക്കാം.. കുഴപ്പമൊന്നുമില്ല !
ഹേയ്.. അതൊന്നും വേണ്ട..
ടീച്ചർ സമ്മതിച്ചല്ല
ഞാൻ അടുത്തേക്ക് ഇരുന്ന് നിർബന്ധിച്ചു
ഇതൊക്കെയല്ലേ ടീച്ചറെ ലൈഫിൽ ആകെയുള്ള ഹാപ്പിനെസ് !!
ഞാൻ കേക്ക് മുറിച്ചു ഒരു കഷ്ണം ടീച്ചറുടെ വായിലേക്ക് വെച്ചു.
ആ പവിഴം പോലെയുള്ള ചുണ്ടുകളിൽ എന്റെ വിരൽ തട്ടി.
ടിവിയിൽ ഏതോ പഴയ സിനിമയാണ്.
ബിയർ ക്യാൻ പൊട്ടിച്ചു കുറച്ചു കുടിച്ചു. എന്നിട്ട് ടീച്ചർക്ക് നേരെ നീട്ടി.
വേണ്ടന്ന് പറഞ്ഞില്ലേ..
ടീച്ചറെ.. ബിയർ സ്ത്രീകൾ കഴിക്കുന്നതാ.. ഇപ്പോ ഹോട്ടും സ്ത്രീകൾ ബാറിലിരുന്നുവരെ കഴിക്കുന്നു..
2 Responses