ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു. ഭാഗം – 2
ഈ കഥ ഒരു ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു

ഒന്നാം ഭാഗം വായിച്ച് കഴിഞ്ഞപ്പോൾ നിങ്ങൾക്ക് ഉണ്ടായ വികാരങ്ങളെക്കുറിച്ച് എഴുതണമെന്ന ആവശ്യം വളരെ കുറച്ച് വായനക്കാരെ ഗൗരവത്തോടെ കണ്ടുള്ളൂ.. അങ്ങനെയല്ല വേണ്ടത്.. വായിക്കുന്ന ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായം ഉണ്ടായുമല്ലോ.. അത് കമന്റ് ബോക്സിൽ രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് എഴുത്തിനെ കരുത്തുറ്റതാക്കുന്നത്.


ടീച്ചർ തല തിരിച്ചു.

ഞാൻ വീട്ടിലേക്ക് വണ്ടിയെടുത്തു.
ടീച്ചർ ഇറങ്ങി.
ഞങ്ങൾ അകത്തേക്ക് കയറി.

ആകെ അലങ്കോലമായി കിടക്കുന്ന വീട് കണ്ട് ടീച്ചർക്ക് ദേഷ്യം വന്നു.

ഇതെന്ത് കോലമാണിത്? ഇങ്ങനെയാണോ വീടിടേണ്ടത്?

അത്.. ടീച്ചറെ.. കടയൊക്കെ അടച്ചെത്തുമ്പോ വൈകും.. പിന്നെ ഒന്നിനും നേരം കിട്ടില്ല..

സൺഡേ കച്ചവടം കൂടുതൽ ഉള്ള ദിവസമാണ്. അത് കൊണ്ട് അന്നും കട അടയ്ക്കാറില്ല..

കാശുണ്ടാക്കിയാ പോരാ.. അടുക്കും ചിട്ടയും വേണം.. കൂട്ടിനാളുവരുമ്പോൾ ഇങ്ങനെ ആയാൽ പറ്റുമോ?

എന്ന് പറഞ്ഞു ചിരിച്ചു.

ഞാൻ ടീച്ചറോട് മരുന്ന് കഴിച്ചു rest എടുക്കാൻ പറഞ്ഞു..

നീ ഇന്നിനി കട തുറക്കുന്നില്ലേ..

ഓ.. ഇന്നിനി വേണ്ട.. എന്തായാലും ഇവിടെ ടീച്ചറുമുണ്ടല്ലോ..

എന്റെ വരവ് നിനക്ക് നഷ്ടമായല്ലേ..

ഹേയ്.. അങ്ങനെയൊന്നുമില്ല..
ടീച്ചർ റെസ്റ്റ് എടുക്കൂ..

എടാ ഞാനിവിടെ വന്നിട്ട് അർജ്ജുനന്റെ വീട്ടിലേക്ക് ചെന്നില്ലെന്ന പരാതി ഉണ്ടാകുമോ..

ഓ.. എന്തോന്നിന്.. അവിടെ അതിനിപ്പോ ആരാ ഉള്ളത്? അമ്മായി മോളുടെ വീട്ടിലാ.. അമ്മാവൻ രാത്രിയേ വരൂ..

ടീച്ചറ് വിശ്രമിച്ചോളൂ..

ടീച്ചർ ഒന്ന് മയങ്ങാൻ കിടന്നു.

രാത്രി ഒരു 7.30 ആയി പിന്നീട് ടീച്ചർ റൂമിന് പുറത്തേക്ക് വന്നപ്പോൾ.

ഞാൻ ടീവി കാണുകയായിരുന്നു.
ഉടനെ കഞ്ഞി എടുത്തു കൊടുത്തു.
എന്നിട്ട് വീണ്ടും മരുന്ന് കഴിച്ചു.

അപ്പോഴാണ് ടൗണിലേക്ക് ചെല്ലാൻ പറഞ്ഞ് കൂട്ടുകാർ വിളിച്ചത്.
ഞാൻ ഒഴിഞ്ഞു മാറി cut ചെയ്തപ്പോൾ ടീച്ചർ നിനക്ക് പൊക്കൂടെ എന്ന് ചോദിച്ചു

ടീച്ചറെ ഒറ്റക്കാക്കി ഞാൻ പോവുകയോ..

ഞാൻ കിടക്കാൻ പോകുന്നു.. നീ പോയിട്ട് വാ..

ടീച്ചർ നിർബന്ധിച്ചപ്പോൾ ഞാൻ പോയി..

രാത്രി ഏതാണ്ട്10. 30 ആയപ്പോൾ ഞാൻ തിരിച്ചു പോന്നു.
ഒരു ചെറിയ പ്ലം കേക്കും വാങ്ങിയിരുന്നു.

വീട്ടിലെത്തിയപ്പോൾ അകത്തു വെളിച്ചം കണ്ടു.

ഞാൻ ഡോർ തുറന്നപ്പോൾ ടീച്ചർ ടി വി കാണുന്നു

ആഹാ.. ഉറങ്ങിയില്ലേ മാഡം !

കിടന്നതാ.. ഉറക്കം വന്നില്ല.

എന്നാൽ വാ. . കേക്ക് കഴിക്കാം.

എന്താ ഇപ്പോ കേക്ക്..

ക്രിസ്തുമസ്സല്ലേ.. ഫ്രണ്ടിന്റെ വകയാ..

എന്നിട്ട് വൈൻ എവിടെ ?

വൈനോ?

സാധാരണ ക്രിസ്തുമസ്സിന് കേക്ക് തരുന്നവർ വൈനും തരുമല്ലോ.. അതവിടെ വെച്ച് കാലിയാക്കിയോ..

2 thoughts on “ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു. ഭാഗം – 2

Leave a Reply

Your email address will not be published. Required fields are marked *