ആരെ.. എങ്ങനെ ..എവിടെ
കിരൺ. ഇവന്റെ കഥയാണ് ഇത്. കഥ മുന്നോട്ട് ചെല്ലുമ്പോൾ കിരണ്‍ തന്നെ അവന്റെ കഥ പറയും അവന്റെ ശബ്ദത്തില്‍ കൂടി . കഥയുടെ അഭിപ്രായങ്ങൾ പറയണം.
കിരണ്‍ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ്. എന്നാൽ അതിന്റെ ഒരു അഹങ്കാരവും അവനില്ല.
തികച്ചും ദയാലുകളായ അച്ചനും അമ്മയും അവന്റെ ചേച്ചിയും.
കിരണിന്റെ സ്വഭാവം അച്ഛന്റെയും അമ്മയുടെയും പോലെ തന്നെ.
ആവറേജ് സുന്ദരൻ, നല്ല ബലിഷ്ഠമായ ശരീരം, electronic വിദഗ്ധൻ .
പട്ടാളത്തില്‍ നിന്നും വിരമിച്ച അച്ഛൻ, യാതൊരു സ്വഭാവ ദൂഷ്യവും ഇല്ലാത്ത രാജാറാം.
ഉത്തമ കുടുംബിനി ഭാമ, കിരണിന്റെ അമ്മ.
നല്ല മനസ്സിന് ഉടമയായ സഹോദരി പായല്‍ വിവാഹിതയായി ഭർത്താവ് ഭരത് മായി വിദേശത്താണ്. അവിടെ ഒരു fam നടത്തുന്നു,
ഭരത്തിന്റെ അച്ഛനും അമ്മയും ചെറുപ്പത്തില മരിച്ചുപോയി. രാജാറാമിന്റെ അകന്ന ബന്ധുവാണ് ഭരതിന്റെ മുത്തച്ഛന്‍. അങ്ങനെയാണ് ആ വിവാഹം നടന്നത്.
അച്ഛനും അമ്മയും സഹോദരങ്ങളും ഇല്ലാതിരുന്ന ഭരത്തിന് രാജാറാമും കുടുംബവും എല്ലാമെല്ലാമായി.
വിദേശത്തേക്ക് മകളും മരുമകനും ക്ഷണിച്ചു എങ്കിലും രാജാറാം തന്റെ ഭാര്യയുമായി ഇത് വരെ അവിടെ പോയിട്ടില്ല, കാരണം കിരണ്‍ തനിച്ചാണ്, അവന്റെ വിവാഹം നടത്തണം അതിനു ശേഷം പോകാനാണ് പദ്ധതി.
പരമ്പരാഗതമായി കിട്ടിയ ഏക്കര്‍ കണക്കിന് ഭൂ സ്വത്തുണ്ട് രാജാറാമിന്.
അകതാക്കെ കിരണാണ് നോക്കി നടത്തുന്നത്.
അവന്‍ അത് നല്ല ഭംഗിയായി ചെയ്യുന്നുമുണ്ട്. നല്ല ലാഭം കിട്ടുന്നുമുണ്ട്.
കൂടാതെ കിരണ്‍ സ്വന്തമായി ഒരു electronic repair shop നടത്തുന്നു.
വീടിന്റെ പുറകുവശത്തെ ഒരു മുറിയാണ് അവന്റെ പണിശാല.
ആ മുറിയുടെ കതക് വീടിന്റെ പുറം വശത്ത് നിന്നും മാത്രമേ തുറക്കുവാന്‍ സാധിക്കുകയുള്ളു..
അവന്‍ computer, ക്യാമറ എന്നിവ സ്വന്തമായി service ചെയ്ത് കൊടുക്കും. അത് എല്ലാവർക്കു മല്ല ചുരുക്കം ചില കൂട്ടുകാര്‍ക്ക് മാത്രം. കൂടാതെ photography, videography എന്നിവയില്‍ നല്ല കഴിവുള്ളയാളാണ് കിരണ്‍. ഒഴിവ് സമയം മാത്രമാണ് അവന്‍ അതൊക്കെ ചെയുക.
കിരണിന്റെ വിവാഹാലോചന തുടങ്ങി. സൈന്യത്തില്‍ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ മകളാണ് പൂനം. ഒരു ഇരുപത്തൊന്നുകാരി, ഡിഗ്രി കഴിഞ്ഞു. നല്ല സൌന്ദര്യമുണ്ട് , ചന്ദനത്തില്‍ കടഞ്ഞെടുത്തപോലെ, നല്ല വടിവൊത്ത ദേഹം. എല്ലാം ആവശ്യത്തിനുണ്ടവള്‍ക്ക്.
അവളെ കണ്ടമാത്രയില്‍ കിരണിന്റെ ആയുധം പെട്ടെന്ന് തലപൊക്കി. അവന്‍ പണിപ്പെട്ട് അടക്കി
കല്യാണത്തിനായി വിദേശത്തുള്ള മകളും മരുമകനും എത്തിച്ചേർന്നു.
വിവാഹനിശ്ചയത്തിനുശേഷം പൂനം ആകെ ഒതുങ്ങിക്കൂടിയപോലായി. ആകെ ഒരു ശോകം പോലെയെന്ന് കിരണിന്റെ മനസ്സ് പറഞ്ഞു.
വിവാഹത്തിനുശേഷം വീട്ടുകാരെ വിട്ട് പോവുകയാണ് എന്ന ദുഃഖമായിരിക്കുമെന്ന് കിരണ്‍ വിചാരിച്ചു.
അവൻ ഫോൺ വിളിച്ചാല്‍ തന്നെ സംസാരം മിതമായ രീതിയിലാകും. എല്ലാം തന്നെ ശരിയാകുമെന്ന് കിരണ്‍ സമാധാനിച്ചു.
കല്യാണം ദിവസമായി. ആഘോഷമായി എല്ലാം അവസാനിച്ചു. വിരുന്നിന് ശേഷം എല്ലാവരും പിരിഞ്ഞു.
ആദ്യരാത്രിയായി. പകൽ മുഴുവൻ ഫോട്ടോ വീഡിയോ കലാപരിപാടികൾ കാരണം ക്ഷീണംകൊണ്ട് അവൾ ഉറങ്ങിപ്പോയി.
വിവാഹം കഴിഞ്ഞിട്ട് ദിവസം അഞ്ചായി. കിരണ് വല്ലാതെ വീർപ്പുമുട്ടാൻ തുടങ്ങി.
ശ്ശെടാ.. ഒന്നും നടക്കുന്നില്ല. താന്‍ ചെല്ലുമ്പോൾ അവള്‍ക്കു ക്ഷീണം..
അവൾ,വീട്ടില്‍ സാരിയാണ് ധരിക്കുന്നത്. കിരണിന്റെ അമ്മയും പെങ്ങളും അത് തന്നെയാണ് ധരിക്കുന്നത്.
കിരണിന്റെ കല്യാണം കഴിഞ്ഞു നാല് ദിവസമായപ്പോൾ അളിയനും പെങ്ങളും തിരിച്ച്പോയി. പോയപ്പോള്‍ അച്ഛനേയും അമ്മയെയും തങ്ങളുടെ ഒപ്പം ക്ഷണിച്ചു. അവരെ കൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.