Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

സുഹൃത്ത് എന്റെ ഭാര്യക്ക് കൊച്ചിനെ തന്നു. ഭാഗം – 1


ഈ കഥ ഒരു എന്റെ ക്ക് കൊച്ചിനെ തന്നു. സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സുഹൃത്ത് എന്റെ ഭാര്യക്ക് കൊച്ചിനെ തന്നു.

എന്റെ ഭാര്യ നല്ലൊരു ചരക്കാണ്. ആര് കണ്ടാലും അവളെ ഒന്ന് നോക്കിപ്പോകും. അവൾ രേണു. വയസ്സ് 28. ഹൗസ്സ് വൈഫാണ്. 96 സൈസ് പാൻറിയും 36സൈസ് ബ്രായും. അപ്പോൾ ഊഹിക്കാല്ലോ അവൾ എത്ര നല്ല ചരക്കാണെന്ന്.

ഒരു ദിവസം അവൾ പറഞ്ഞു:
അതേ..നമുക്കൊരു ഷോർട്ട് ഫിലിം പിടിച്ചാലോ? കഥയൊക്കെ നമുക്ക് തന്നെ എഴുതാമല്ലോ? കുറേ നാൾ ആയി ഉള്ള എൻ്റെ ആഗ്രഹമാ.

ശരി.. കഥയും നിർമ്മാണവും നമുക്ക് തന്നെ ആവാം. എന്നാൽ തിരക്കഥ എഴുതാനും ഡയറക്റ്റ് ചെയ്യാനും ആളെ കണ്ടെത്തണ്ടേ? ഞാൻ ചോദിച്ചു.

രേണു : അതൊക്കെ ഞാൻ ഒപ്പിക്കാം ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടു നോക്കാം. ആരേലും കിട്ടാതിരിക്കില്ല.

ങാ.. നീ പോസ്റ്റിട്ടുനോക്ക്.. ആരെങ്കിലും വരുമൊന്നു നോക്കാം.

അവൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. രണ്ടാം ദിവസം ഒരാൾ മറുപടി ഇട്ടു.

“ഞാൻ ഡയറക്റ്റ് ചെയ്യാം പക്ഷെ ഇതിന് മുൻപ് ചെയ്തു പരിചയം ഒന്നുമില്ല. കല്യാണ വീഡിയോസ് ഒക്കെ എടുക്കാൻ പോകുന്ന ആളാണ്”

ഞാൻ ഭാര്യയോട് പറഞ്ഞു:

നീ ഒരു കാര്യം ചെയ്യ്.. അയാളുടെ നമ്പർ വാങ്ങൂ.. നമുക്ക് സംസാരിച്ച് നോക്കാം..

ഉടനെ തന്നെ അവൾ അയാളുടെ ഇൻബൊക്സിൽ പോയി പരിചയപ്പെട്ടു. നമ്പർ ചോദിച്ചു,
അയാൾ നമ്പർ അയച്ചു തന്നു.

ഞങ്ങൾ ഷോർട് ഫിലിമിനെ കുറിച്ച് ചർച്ച ചെയ്തു.

നീ ആ ഫോൺ ഇങ്ങു തന്നെ.. അയാൾക്ക് വാട്സ്ആപ്പ് ഉണ്ടോന്നു നോക്കട്ടെ.. അതാകുമ്പോൾ കാര്യങ്ങൾ അറിയാൻ എളുപ്പമാകുമല്ലോ.

ഭാര്യ ഫോൺ തന്നു. നോക്കിയപ്പോൾ വാട്സാപ്പുണ്ട്.. ഞാൻ അയാളുടെ നമ്പറിലേക്ക് ഒരു ഹായ് അയച്ചു..

അയാൾ ഓൺലൈനിൽ ഉണ്ടായിരുന്നു. ഭാര്യ രേണുവിന്റെ ഫോട്ടോ ആയിരുന്നു പ്രൊഫൈലിൽ ഇട്ടിരുന്നത്.

അയാൾ തിരിച്ചു ഹായ് വിട്ടു.
ഒപ്പം ഒരു മെസ്സേജും..
“ ആരാ മനസിലായില്ല “.

അപ്പോൾ രേണ്ടു എന്റെ കയ്യിൽനിന്നും ഫോൺ വാങ്ങിയിട്ടു വോയിസ്‌ ഓണാക്കി മെസ്സേജ് ഇട്ടു.

ഇത് ഞാനാണ് ഇന്ന് ഉച്ചക്ക് ഒരു പോസ്റ്റിട്ടിട്ട് നമ്പർ ചോദിച്ചില്ലേ.. ആ ആളാണ് ഞാൻ “.

ആഹ്.., ഞാനോർക്കുന്നു, എനിക്ക് കല്യാണവീഡിയോകൾ ആടുത്തുള്ള പരിചയമേയുള്ളു. പക്ഷെ നിങ്ങൾ വർക്ക്‌ തരുകയാണെങ്കിൽ ഞാൻ ചെയ്യാം.

രേണു: അതു നമുക്കാലോചിക്കാം.. എന്താ നിങ്ങളുടെ പേര്?

ഞാൻ വേണു, ഫാമിലിയായി ബാംഗ്ലൂർ ആണ് താമസം. ഭാര്യയും രണ്ട്കുട്ടികളുമുണ്ട്.

എന്റെ വീട്ടിൽ.. ഞാനും ഹസ്ബൻഡും മാത്രമേയുള്ളു.

അങ്ങനെ അയാളും രേണുവും സുഹൃത്തുക്കളായി. ഇടക്കൊക്കെ ഞാനും സംസാരിക്കുമായിരുന്നു. രേണുവിന്റെ ഫോണിൽ നിന്നായിരുന്നു വിളി മുഴുവൻ.

ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞെത്താൻ അല്പം ലേറ്റായി.

ഞാൻ വന്നപ്പോൾ അവൾ ഫോണിൽ ഞെക്കിയാരിക്കുകയായിരുന്നു.

രേണു.. എനിക്കൊന്ന് കുളിക്കണം.
അല്പം വെള്ളം ചൂടാക്ക്..

ഇപ്പോൾ ചൂടാക്കിത്തരാം….

ഫോൺ കട്ടിലിൽ ഇട്ടിട്ടു അവൾ വെള്ളം ചൂടാക്കാൻ അടുക്കളയിലേക്ക് പോയി.

അവൾ പോയപ്പോൾ ഞാൻ കട്ടിലിൽ ഇരുന്നു.

അപ്പോൾ അവളുടെ ഫോണിൽ
തുരുതുരാ മെസ്സേജുകൾ വരുന്നതു കണ്ടു , ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ശെരിക്കും ഞെട്ടിത്തരിച്ചുപോയി.

അവൾ ഇത്രേം നേരം ഫോണിൽ വാട്സാപ്പിലൂടെ വേണുവിനോട് ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതും വേറൊന്നും അല്ല ഫുൾ സെക്സ് ചാറ്റിങ്.

എനിക്കാദ്യം ദേഷ്യം വന്നു.

പക്ഷേ ഒരു മെസ്സേജ് വായിച്ചപ്പോൾ എന്റെ കുണ്ണ അറിയാതെ പൊങ്ങാൻ തുടങ്ങി.

അയാൾ കുറെ കമ്പിക്കഥകൾ രേണുവിന് അയച്ചുകൊടുത്തേക്കുന്നു.

അവൾ , ആദ്യത്തെ മെസ്സേജ്കളിൽ അരിശം കൊണ്ട ഇമോജീസ് ഇട്ടിരുന്നെങ്കിലും പിന്നെ പിന്നെ ചിരിക്കുന്ന ഇമോ ജീസ് ഇട്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

പിന്നെ എല്ലാം റിയൽ സെക്സ് പോലെയുള്ള ചാറ്റുകൾ ആയിരുന്നു.

രേണു നടന്നു വരുന്ന ശബ്ദം കേട്ട് ഞാൻ ഫോൺ പഴയപോലെ ഇരുന്നിടത്തുവെച്ചു.

അവൾ വെള്ളവുമായി റൂമിലേക്ക് വന്നു.

അവരുടെ ചാറ്റിങ്ങിനെക്കുറിച്ച് ചോദിക്കാനായി ഞാൻ റെഡിയായി. പിന്നീടോർത്തു… ഇത് എവിടംവരെ പോകുമെന്ന് നോക്കാം.. എന്നിട്ടാകാം സംസാരമൊക്കെ..

രേണു ഷോർട്ട് ഫിലിമിന്റെ കഥയൊക്കെ റെഡിയാക്കി വെച്ചിരുന്നു.

കുളികഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ രേണു പറഞ്ഞു.

ദേ നമ്മുടെ ഷോർട്ട് ഫിലിം ഡയറക്ടർ നാളെ നമ്മുടെ നാട്ടിൽ അയാളുടെ ഏതോ ഫ്രണ്ടിനെ കാണാൻ വരുന്നുണ്ട്. നമുക്ക് അയാളെ ഇങ്ങോട്ട് വിളിച്ചാലോ. നമ്മുടെ കഥ കാണിക്കാമെല്ലോ.

എനിക്ക് കാര്യം പിടികിട്ടി, വേണു ശെരിക്കും ഇങ്ങോട്ടാണ് വരുന്നത്. ഇവൾ അയാളെ എന്നെക്കൊണ്ട് വിളിപ്പിക്കാനുള്ള പ്ലാനാണ്.

ങാ.. അവർ തമ്മിൽ എന്തേലും നടന്നാലോ.. ഒന്ന് കാണുകയും ചെയ്യാം.
ഞാൻ ഫോൺ വാങ്ങി വേണുവിനെ വിളിച്ചു.

ഞാനിപ്പോൾ ട്രെയിനിലാണ്. നാളെ രാവിലെ എത്തും.

ഞാൻ ഓക്കേ പറഞ്ഞു കാൾ കട്ടാക്കി.

ഞാൻ ആലോചിച്ചു.. നാളെ അയാൾ എന്തിനാ വരുന്നേ, ഇവർ തമ്മിൽ എന്തെങ്കിലും നടക്കുമോ എന്നൊക്കെ.

എന്നിട്ട് ഞാൻ എന്റെ ഭാര്യയെ കെട്ടിപിടിച്ചു. മുലകൾ തലോടി. പതിയെ ഞാൻ എന്റെ കൈ അവളുടെ പൂറിൽ തലോടി.

പൂറു മുഴുവൻ തേൻ അഭിഷേകം കൊണ്ട് നനഞ്ഞിരിക്കുന്നു.

അപ്പോൾ എനിക്കു മനസിലായി. ഇവളും വേണുവും സെക്സ് ചാറ്റിങ് നടത്തി രണ്ടുപേരും സ്വയംഭോഗം ചെയ്തു എന്നു.

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നപ്പോൾ രേണുവിനെ കണ്ടില്ല.

അവൾ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കുവായിരുന്നു.

ഞാൻ അവളുടെ അടുത്ത് ചെന്നിട്ട് ചോദിച്ചു.

വേണു വിളിച്ചോ

കുറച്ചു മുമ്പ് വിളിച്ചു, അരമണിക്കൂറിനുള്ളിൽ എത്തുമെന്ന് പറഞ്ഞു. ഞാൻ പോയി കുളിച്ചിട്ടു വരാം കുണ്ണയിലെ പാൽ മുഴുവൻ എന്റെ ഡ്രെസ്സിലായിട്ടുണ്ട്..എനിക്കാണേൽ അറച്ചിട്ട് വയ്യ..

അവൾ കുളിക്കാൻ പോയി.
ആ സമയം ഞാൻ അവളുടെ ഫോൺ എടുത്തു നോക്കി,

വാട്സ്ആപ്പ്ൽ വേണുവുമായുള്ള ചാറ്റ് ഹിസ്റ്ററി അവൾ ക്ലിയർ ചെയ്തിരിക്കുന്നു. :
പക്ഷേ അവൾ കാണാതെപോയ വേണുവിന്റെ ഒരു മെസ്സേജ് ഉണ്ടായിരുന്നു.അത് ഇങ്ങനെ ആയിരുന്നു.

“ഇന്ന് ഞാൻ നിന്നെ സ്വർഗം കാണിക്കും “എന്ന്.

അപ്പോഴേക്കും കാളിങ് ബെൽ മുഴങ്ങി. ഞാൻ വാതിൽ തുറന്നു.

അയാൾ : “വിനോദ് അല്ലെ? “

”അതെ “
എന്നെ മനസിലായില്ലേ, ഞാനാണ് വേണു..

ഓ.. വേണു.. കയറിവരൂ, ഇരിക്കൂ “.

ഞങ്ങൾ ഓരോരോ കുശലാന്വേഷണങ്ങൾ പറഞ്ഞിരുന്നു. സംസാരത്തിനിടയ്ക്കിടക്ക് വേണു ചുറ്റും നോക്കുന്നത് ഞാൻ കണ്ടു.

എനിക്ക് കാര്യം പിടികിട്ടി.

എവിടെ രേണു.? വേണുവിന്റെ ചോദ്യം.

അവൾ കുളിക്കുകയാണ് ഇപ്പോൾ വരും.

പെട്ടെന്ന് രേണു കുളികഴിഞ്ഞു തുടയ്ക്ക് മുകളിൽവരെയുള്ള ഒരു ടവൽ ഉടുത്തോണ്ട് തലയിൽ ഒരു തോർത്തും കെട്ടി ഇറങ്ങി ഞങ്ങടെ മുന്നിലേക്ക് വന്നു.

വേണു വന്നകാര്യം അവൾ അറിഞ്ഞില്ല. ഇതു കണ്ട വേണു അവളെ നോക്കി ചുണ്ട് കടിച്ചു,

അവൾ കള്ളച്ചിരിയോടെ മുറിയിലേക്ക് ഓടിപ്പോയി.

അത് കണ്ടിരിക്കാൻ എനിക്ക് എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു.

ഞാൻ അയാളെ നോക്കിയപ്പോൾ പാന്റിന്റെ മുൻഭാഗം മുഴച്ചിരിക്കുവായിരുന്നു.

വേണു അവൾ ഇങ്ങനെയാ.. കുളികഴിഞ്ഞു പരിസരബോധമില്ലാതെയാ വരവ്. ഞാനും അവളുമല്ലേ ഉള്ളു.. അതാ ഇങ്ങനെ.

അതു കുഴപ്പമില്ല. നിങ്ങളുടെ പ്രൈവസി അല്ലെ. !!

അവൾ ടവൽ മാറി നെറ്റി ഇട്ടു
കൊണ്ട് വന്നു. അല്പം ട്രാൻസ്പേരന്റ് ആയ വെളുത്ത നെറ്റിയായിരുന്നു അവൾ ഇട്ടിരുന്നത്.

അതിലൂടെ അവളുടെ വെളുത്ത ബ്രായും വെളുത്ത പാന്റിയും കാണാമായിരുന്നു.

വേണു അതുകണ്ടു വെള്ളമിറക്കുന്നത് ഞാൻ കണ്ടു.

എനിക്കല്പം ധൃതി ഉണ്ടായിരുന്നു.. കഥ കേട്ട് കഴിഞ്ഞ പെട്ടെന്ന് പോകണമായിരുന്നു..

കണ്ടോ വിനോദേട്ടാ.. വേണുവേട്ടൻ പറയുന്നത്.. ഇപ്പോൾ തന്നെ പോകണ മെന്ന്. . രേണു പരിഭവത്തോടെ പറഞ്ഞു.

വേണുവിന് 35വയസ്സ് ഉണ്ടായിരുന്നു. അത് കൊണ്ടാണോ അവൾ വേണുവേട്ടൻ എന്ന് വിളിച്ചത്..
എന്തായാലും ആ വിളിയിൽ സ്നേഹം തുളുമ്പുന്നുണ്ട്.

പറ്റില്ല വേണു.. നിങ്ങളെ ഞങ്ങൾ ഇന്ന് വിടില്ല.. ഇത്രയും ദൂരം യാത്ര ചെയ്ത് വന്നിട്ട് ഇന്നു തന്നെ പോകണമെന്നോ. നിങ്ങളെ രണ്ടുദിവസം കഴിഞ്ഞേ വിടുള്ളൂ “.

അതിന്റെ ഇടയിൽ രേണുവും വേണുവും കണ്ണുകൾ കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)