മൂപ്പൻറെ ഭാര്യമാർ
” വേദന കൂടുതൽ ആയിരിക്കും. ഒരു കാലിനും തലയ്ക്കും പരിക്കുണ്ട്.”
പ്രായം ചെന്ന ഒരാളുടെ ശബ്ദം ആയിരുന്നു. വെളുത്ത താടി രോമങ്ങൾ താഴേക്ക് വളർന്നിരുന്നതിനാൾ അയാളുടെ കഴുത്തിലെ മാലകൾ പൂർണമായും കാണാൻ എനിക്ക് കഴിഞ്ഞില്ല. ഈ ഉൾവനത്തിലും മലയാളം അറിയുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി.
തലയിലെ തൂവൽ കിരീടം അയാൾക്ക് ഒട്ടും യോജിച്ചിരുന്നില്ല. ഇയാൾ ആയിരിക്കും കാട്ടു മൂപ്പൻ എന്ന് ഞാൻ ഊഹിച്ചു.
അപ്പോഴേക്കും വൈദ്യർ വന്നു ചില മരുന്നുകൾ മൂപ്പൻറെ കൈയിൽ കൊടുത്തു. എന്തൊക്കെയോ രഹസ്യമായി അവർ പറയുന്നുണ്ട്. നാല് പേർ എന്നെ മുളകൾ കൊണ്ടു ഉണ്ടാക്കിയ സ്ട്രക്ചറിൽ മൂപ്പൻറെ വീട്ടിൽ എത്തിച്ചു. മുളയും പനയോലകളും കൊണ്ടു ഉണ്ടാക്കിയ വീട് കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു.
കുടിലിനു വെളിയിൽ രണ്ട് സുന്ദരികൾ പനയോലകൾ മെടയുന്നു. ഏകദേശം മുപ്പതിനും മുപ്പത്തി അഞ്ചിനും ഇടയിൽ പ്രായം കാണും. കാട്ടിൽ ജീവിക്കുന്നവർക്ക് ഇത്രയും സൗന്ദര്യം ഉണ്ടാകുമോ. മൂപ്പൻറെ ഭാര്യമാർ ആയിരിക്കണം.
ശരീരം കണ്ടാൽ പ്രസവിച്ചിട്ടില്ലെന്നു അറിയാൻ കഴിയും. ഒതുങ്ങിയ അരക്കെട്ടും, അധികം പിടിച്ചു ഉടച്ചിട്ടില്ലാത്ത മുലകളും ആണെന്നും എനിക്ക് മനസിലായി. മൂപ്പനെ കണ്ടാൽ അൻപത് വയസിനു മുകളിൽ എങ്കിലും പ്രായം കാണും, ഇവരുടെ സൗന്ദര്യം അനുഭവിക്കാൻ കിട്ടിയ മൂപ്പൻ എത്രയോ ഭാഗ്യവാൻ എന്ന് മനസ്സിൽ ചിന്തിച്ചു.
3 Responses
മഹേഷ് ബാബു… ഈ സ്റ്റോറി കംപ്ലീറ്റ്ഡി ലീറ്റ് ചെയ്യാൻ അപേക്ഷിക്കുന്നു……
ഇതെന്റെ സൃഷ്ടി ആണ്……
ഡിലീറ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..
ഈ സ്റ്റോറി ഡിലീറ്റ് ചെയ്യാൻ അപേക്ഷിക്കുന്നു.. ഇതെന്റെ സൃഷ്ടി ആണ്… സൃഷ്ടികൾ മോഷ്ടിക്കപെടുമ്പോൾ ഉള്ള വേദന തനിക്ക് അറിയില്ല
ഡിലീറ്റ് ചെയ്യും എന്ന് കരുതുന്നു…