മൂപ്പൻറെ ഭാര്യമാർ – ഭാഗം 01
ഈ കഥ ഒരു മൂപ്പൻറെ ഭാര്യമാർ സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മൂപ്പൻറെ ഭാര്യമാർ

ഞാൻ മഹേഷ്. കോഴിക്കോട് ആണ് സ്വദേശം. കുറെ നാളായി ഒരു കമ്പികഥ എഴുതണം എന്ന് വിചാരിക്കുന്നു. എങ്കിലും തിരക്കുകൾക്ക്‌ ഇടയിൽ അതിനു സമയം കിട്ടിയില്ല. കൊറോണ ഒക്കെ ആയതു കൊണ്ട് കുറച്ചു ഫ്രീ ടൈം കിട്ടിയത് കൊണ്ട് ഒരെണ്ണം എഴുതി തുടങ്ങുക ആണ്.

ആദ്യമേ പറയട്ടെ നിങ്ങളുടെ പോത്സാഹനം ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഈ കഥ എഴുതി മുഴുവൻ ആക്കുകയുള്ളൂ. അത് കൊണ്ട് എല്ലാവരും കമന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

നാട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ ബൈക്കിൽ നാട് വിടാൻ തീരുമാനിച്ചു. ആരുമില്ലാത്ത തന്നെ പഠിപ്പിച്ചു ഇത്രയും ആക്കിയത് അമ്മാവൻ ആണ്. അമ്മാവൻറെ പെട്ടെന്ന് ഉള്ള മരണം, അമ്മായിയുടെ
സ്വത്തുക്കൾക്ക് ഉള്ള ആഗ്രഹം, ഇതെല്ലാം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി.

ട്രാവൽ ബാഗിൽ അത്യാവശ്യം സാധനങ്ങൾ പാക്ക് ചെയ്തു. വയനാട് ചുരം കടന്ന് ബാംഗ്ളൂരിലേക്ക് പോകാം. ഗൂഗിൾ മാപ്പിൽ റൂട്ട് സെറ്റ് ചെയ്തു രാത്രി പത്തു മണിയോടെ യാത്ര തുടങ്ങി.

രാത്രിയിൽ കാടിൻറെ ഉള്ളിലെ റോഡ് അടക്കും. പിന്നെ അവിടെ വെയിറ്റ് ചെയ്യേണ്ടി വരും. ഹരിയെ ഒന്ന് വിളിച്ചു നോക്കാം. അവന് ചെക്ക് പോസ്റ്റ് കയറാതെ ബോർഡർ കടക്കാൻ ഉള്ള വഴി അറിയാം.

ഹരിയിൽ നിന്നും വഴി മനസ്സിലാക്കി എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി. ചുരം കടക്കുമ്പോൾ ഫോണിലെ ബാറ്ററി പകുതിയായി.

ബോർഡർ കടക്കാൻ ഹരി പറഞ്ഞു തന്ന വഴിയിലൂടെ ഞാൻ മുന്നോട്ടു നീങ്ങി. മൊബൈൽ ഫോൺ അപ്പോഴേക്കും സ്വിച്ച് ഓഫ് ആയി. മുന്നോട്ടു പോകും തോറും യാത്ര ദുർഘടമായി.

വഴിയുടെ ഇരു വശത്തും വലിയ മരങ്ങൾ. ബൈക്കിന്റ ഹെഡ്ലൈറ്റ് വെളിച്ചം ഒഴിച്ചാൽ ചുറ്റും കൂരിരുട്ട്. ഞാനിപ്പോൾ ഉൾവനത്തിൽ എവിടെയോ ആണെന്ന് മനസ്സിലായി. എവിടെയോ വച്ച് വഴി തെറ്റിയിരിക്കുന്നു. ഉള്ളിൽ ചെറിയ ഭയം വന്നു തുടങ്ങി.

പെട്ടന്ന് കാടിന് ഉള്ളിൽ നിന്നും ഒരു അനക്കം. നോക്കുമ്പോൾ അതാ നിൽക്കുന്നു ഒരു ഒറ്റയാൻ. എന്നെ കണ്ടതോടെ ചിന്നം വിളിച്ചു കൊണ്ട് എൻറെ അടുത്തേക്ക് അവൻ പാഞ്ഞടുത്തു. രക്ഷപ്പെടാൻ ഞാൻ ബൈക്കിന്റ സ്പീഡ് കൂട്ടി.

മുന്നിൽ കിടന്നിരുന്ന മരത്തടിയിൽ തട്ടി ബൈക്കും ഞാനും സർക്കസിൽ ബൈക്ക് പറത്തും പോലെ ഇടത് വശത്തുള്ള താഴ്വരയിലേക്ക് വീണു. ഉരുണ്ടു പോകുന്നതിനിടയിൽ എൻറെ ബോധം പോയിരുന്നു.

കണ്ണ് തുറക്കുമ്പോൾ ഞാൻ തറയിൽ കിടക്കുന്നു. എൻറെ ചുറ്റും ഒരു കൂട്ടം ആളുകൾ നോക്കി നിൽക്കുന്നു. വേഷം കണ്ടു അവർ കാട്ടിൽ ജീവിക്കുന്നവരാണെന്ന് മനസ്സിലായി. ഇരുനിറമുള്ള അവർ ഒരു തരം തോൽ പോലെ ഉള്ള വസ്ത്രം കൊണ്ട് അരഭാഗം മറച്ചിരിക്കുന്നു.

സ്ത്രീകൾ മുലകൾ മറയ്ക്കാൻ തോൽ കൊണ്ടുള്ള വസ്ത്രം ധരിച്ചിട്ടുണ്ട്. എങ്കിലും കുറച്ചധികം മുലഭാഗം കാണാൻ കഴിയും. അവരുടെ തുടഭാഗവും പൊക്കിളും കണ്ടിട്ട് എനിക്ക് യാതൊരു വികാരവും വന്നില്ല. വീഴ്ചയിൽ ഒരു കാൽ ഒടിഞ്ഞു, തല പൊട്ടി വേദന സഹിച്ച് കിടക്കുമ്പോൾ എങ്ങനെ വികാരം ഉണരും?

” വേദന കൂടുതൽ ആയിരിക്കും. ഒരു കാലിനും തലയ്ക്കും പരിക്കുണ്ട്.”

പ്രായം ചെന്ന ഒരാളുടെ ശബ്ദം ആയിരുന്നു. വെളുത്ത താടി രോമങ്ങൾ താഴേക്ക് വളർന്നിരുന്നതിനാൾ അയാളുടെ കഴുത്തിലെ മാലകൾ പൂർണമായും കാണാൻ എനിക്ക് കഴിഞ്ഞില്ല. ഈ ഉൾവനത്തിലും മലയാളം അറിയുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി.

തലയിലെ തൂവൽ കിരീടം അയാൾക്ക് ഒട്ടും യോജിച്ചിരുന്നില്ല. ഇയാൾ ആയിരിക്കും കാട്ടു മൂപ്പൻ എന്ന് ഞാൻ ഊഹിച്ചു.

അപ്പോഴേക്കും വൈദ്യർ വന്നു ചില മരുന്നുകൾ മൂപ്പൻറെ കൈയിൽ കൊടുത്തു. എന്തൊക്കെയോ രഹസ്യമായി അവർ പറയുന്നുണ്ട്. നാല് പേർ എന്നെ മുളകൾ കൊണ്ടു ഉണ്ടാക്കിയ സ്ട്രക്ചറിൽ മൂപ്പൻറെ വീട്ടിൽ എത്തിച്ചു. മുളയും പനയോലകളും കൊണ്ടു ഉണ്ടാക്കിയ വീട് കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു.

കുടിലിനു വെളിയിൽ രണ്ട് സുന്ദരികൾ പനയോലകൾ മെടയുന്നു. ഏകദേശം മുപ്പതിനും മുപ്പത്തി അഞ്ചിനും ഇടയിൽ പ്രായം കാണും. കാട്ടിൽ ജീവിക്കുന്നവർക്ക് ഇത്രയും സൗന്ദര്യം ഉണ്ടാകുമോ. മൂപ്പൻറെ ഭാര്യമാർ ആയിരിക്കണം.

ശരീരം കണ്ടാൽ പ്രസവിച്ചിട്ടില്ലെന്നു അറിയാൻ കഴിയും. ഒതുങ്ങിയ അരക്കെട്ടും, അധികം പിടിച്ചു ഉടച്ചിട്ടില്ലാത്ത മുലകളും ആണെന്നും എനിക്ക് മനസിലായി. മൂപ്പനെ കണ്ടാൽ അൻപത് വയസിനു മുകളിൽ എങ്കിലും പ്രായം കാണും, ഇവരുടെ സൗന്ദര്യം അനുഭവിക്കാൻ കിട്ടിയ മൂപ്പൻ എത്രയോ ഭാഗ്യവാൻ എന്ന് മനസ്സിൽ ചിന്തിച്ചു.

ഞങ്ങളെ കണ്ട ഉടൻ ഭാര്യമാർ രണ്ടു പേരും തറയിൽ നിന്ന് എഴുന്നേറ്റു മാറി. തറയിൽ ഇരുന്ന സമയത് ഞാൻ ഭാര്യമാരിൽ ഒരാളുടെ ഗുഹ്യ ഭാഗത്തെ കറുത്ത രോമങ്ങൾ ശ്രദ്ധിച്ചിരുന്നു. ആരും വരാതിരിക്കുന്നതിനാലാകും അവർ മറ്റൊന്നും ചിന്തിക്കാതെ കാലുകൾ കവച്ചു വച്ചിരുന്നു ജോലി ചെയ്തത്.

അങ്ങനെ ഒക്കെ ആണെങ്കിലും ഈ കാര്യങ്ങൾ ഒന്നും വേണ്ട വിധം ആസ്വദിക്കാൻ ഉള്ള മൂഡിൽ അല്ലായിരുന്നു ഞാൻ. ശരീരം മൊത്തം വേദന.

എന്നെ തറയിലെ പുൽപ്പായിൽ കിടത്തിയിട്ട് എല്ലാവരും പുറത്തു നിന്നു. മൂപ്പൻറെ ഭാര്യമാർ ജനൽ വഴി എന്നെ നോക്കുന്നത് എൻറെ ശ്രദ്ധയിൽ പെട്ടു. അവർ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും കേൾക്കാൻ കഴിയുന്നില്ല.

അൽപ സമയം കഴിഞ്ഞപ്പോൾ വൈദ്യർ എന്തൊക്കെയോ ആയുർവേദ മരുന്നുകൾ കൊണ്ട് അകത്തേക്ക് വന്നു.

വൈദ്യരുടെ കൂടെ മൂപ്പൻറെ രണ്ടാമത്തെ ഭാര്യയും അകത്തേക്ക് വന്നു. വൈദ്യർ മരുന്നുകൾ മൂപ്പൻറെ ഭാര്യക്ക് കൈമാറി എന്തൊക്കെയോ പറയുന്നുണ്ടാരുന്നു . മൂപ്പൻറെ കുടിലിനു മുന്നിൽ നിന്നും എല്ലാവരും അവരുടെ ജോലികൾ തീർക്കാനായി പോയി. ആദ്യ ഭാര്യ മൂപ്പനോടൊപ്പം പുറത്തേക്കും പോയി.

കയ്യിൽ ഒരു മരുന്നുമായി മൂപ്പൻറെ രണ്ടാമത്തെ ഭാര്യ എൻറെ അടുത്ത് വന്നിരുന്നു. ഒരു തരം കാട്ടു പൂവിൻറെ ഗന്ധം ആയിരുന്നു അവർക്ക്. തലയിലെ കാട്ടു പുഷ്പങ്ങൾ അവരുടെ അഴക് കൂട്ടി.

One thought on “മൂപ്പൻറെ ഭാര്യമാർ – ഭാഗം 01

Leave a Reply

Your email address will not be published. Required fields are marked *