കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
കുറച്ചു നേരം ഫോണിൽ തോണ്ടി ഇരുന്നു. വാട്സ്ആപ്പ്, fb, insta അങ്ങനെ ഇരിക്കുമ്പോൾ അമ്മു ഉമ്മറത്തേക്ക് വന്നു. ഞാൻ അത് കണ്ട് കാല് താഴ്ത്തിയിട്ട് മുണ്ട് നേരെ ഇട്ടു.
‘കിടക്കാനായാൽ കിടന്നോട്ടോ. വിരിച്ചിട്ടുണ്ട് ‘.
അവൾ എന്നെ നോക്കാതെ പറഞ്ഞു.
“ആ. മേമ എപ്പഴാ കെടക്കാറ്? “
“അങ്ങെനെ സമയം ഒന്നൂല്ല. ഉണ്ണ്യേട്ടൻ വിളിച്ചു കഴിഞ്ഞാ കെടക്കും. ഇന്ന് വിളിച്ചില്ല. ഇനി വിളിക്കുമ്പോ വിളിക്കട്ടെ. ഞാൻ കെടക്കട്ടെ. നല്ല ക്ഷീണം.”.
“മ്മ്. ഞാൻ വന്നോളാം.. മേമ കെടന്നോ”.
മ്മ്.. അത് കേട്ടതും അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.
മേമേ.
ഞാൻ വിളിച്ചു
ആ..
അവൾ തിരിഞ്ഞു എന്റെ നേരെ എന്തേ എന്ന ഭാവത്തിൽ പുരികമുയർത്തി.
ഞാൻ ഒരു കാര്യം പറയട്ടെ
“മേമക്ക് ജോലിക്ക് പൊക്കൂടെ “.
യഥാർത്ഥത്തിൽ എനിക്ക് നിന്നെ ഇഷ്ടമാണ് എന്നാണ് ഞാൻ പറയാൻ വന്നത്. പക്ഷെ ഒരു വിധം അതിനെ ബ്ലോക്ക് ചെയ്തു. പുറത്ത് വിട്ടത് ഇതാണ്.
“അതൊന്നും നടക്കൂല ചെക്കാ “. ഇതൊരു ജയിൽ ആണ്. ഇനിയുള്ള കാലം ഇവിടെത്തന്നെ.”.
അതൊക്കെ മേമ ഇങ്ങനെ സൈലന്റ് ആയിട്ടാ. വായ തുറന്ന് പറഞ്ഞാ തീരണ പ്രശ്നൊള്ളു..
മറുപടിയെന്നോണം ആ ചുണ്ടിൽ ഒരു പൂഛചിരി വിടർന്നു.
പിന്നെ അവൾ തുടർന്നു.
അനക്ക് അന്റെ ഉണ്ണിമാമേനെ ശരിക്കും അറിയൂല്ല കണ്ണാ.
ഞാൻ എങ്ങോട്ട് ഇറങ്ങിയാലും സംശയമാണ്. എന്റെ ഫോൺ ബിസിയായാൽ ഞാൻ എന്റെ കാമുകനുമായി വർത്താനം പറയാണ്ന്നാ മൂപ്പരെ വിചാരം. ഞാൻ പുറത്ത് ഇറങ്ങുന്നത് അവനെ കാണാൻ ആണത്രേ. അവന്റെ ഒപ്പം അഴിഞ്ഞാടാൻ ആണത്രെ ഞാൻ ജോലിക്ക് പോണം ന്ന് പറയണത്.!