കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
അവൾ പതിയെ പറഞ്ഞു.
‘ഉണ്ണിമാമ അറിയണ്ട ‘.നമുക്ക് പെട്ടന്ന് പോയിട്ട് വരാ.
ഞാൻ അതിൽ പിടിച്ചു കയറി. വേറെ ഒന്നിനും അല്ല. കുറച്ചു നേരം എന്റെ പെണ്ണ് എന്റെ കൂടെ ണ്ടാവൂലോ.
‘ആഹ് ഇനി പ്പോ അങ്ങെനെ ഓക്കെ വേണ്ടി വരും. ന്റെ അമ്മേനെ കണ്ടിട്ട് ഒരു കൊല്ലായി’.
അവൾ വിതുമ്പലോടെ പറഞ്ഞു.
‘എന്തായാലും ഇങ്ങൾ ആലോചിക്ക്. ഞാൻ റെഡിയാണ്. ‘
അതും പറഞ്ഞു ഞാൻ അവിടെന്ന് പോന്നു.
അച്ഛമ്മയോടൊപ്പം ടി വി കണ്ടിരുന്നു.
എല്ലാരും ഭക്ഷണം ഒരുമിച്ചാണ് കഴിച്ചത്. അമ്മു ആണ് എല്ലാർക്കും വിളമ്പി തന്നത്. പിന്നെ അവളും ഇരുന്നു.
കഴിക്കുന്നതിനിടയിലും എന്റെ നോട്ടം മൊത്തം അവളെ ആയിരുന്നു.
ഞാൻ നോക്കുന്നതു അവളും കണ്ടു,
കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അവൾ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു.
ആ രംഗം അവിടെ അവസാനിച്ചു.
ഭക്ഷണം കഴിഞ്ഞ് അധികം താമസിയാതെ അച്ഛമ്മ കിടന്നു.
കിടന്നപ്പോൾ കണ്ണൻ അമ്മുവിന്റെ റൂമിൽ കെടന്നോ ട്ടോ എന്നും പറഞ്ഞാണ് അച്ഛമ്മ പോയത്.
കാരണം മറ്റു മുറികൾ ഒന്നും ഉപയോഗിക്കുന്നില്ല. മാത്രമല്ല അച്ഛമ്മയുടെ മുറിയിൽ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന മൂത്രമൊഴിക്കാനുള്ള ചെറിയ ഓട ഉണ്ട്. അതിൽ ഒഴിച്ചാൽ മൂത്രം നേരെ തറവാടിന്റെ പുറകിലെ മുറ്റതേക്കാണ് വീഴുക. പുള്ളിക്കാരി ഇപ്പോഴും രാത്രി അതിലാണ് മൂത്രം ഒഴിക്കാറ്. അതുകൊണ്ട് കീഴെ കിടക്കാൻ പറ്റില്ല. കട്ടിലിൽ ആണെങ്കിൽ രണ്ട് പേർക്ക് കിടക്കാൻ സ്ഥലവും ഇല്ല.