കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
ദൈവമേ എന്നോട് അവിടെ നിക്കാൻ പറയണേ.. ഒന്നുമില്ലെങ്കിലും അവളെ കണ്ടോണ്ട് ഇരിക്കാല്ലോ..
എന്റെ ചിന്തകൾ തെറ്റാണോ എന്നൊന്നും എനിക്കറിയണ്ട.. അവൾ എന്ന് വെച്ചാൽ എനിക്ക് ജീവനാണ്.. അവൾക്ക് വേണ്ടി എന്തും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ പ്രധാന പ്രശ്നം ഇതൊന്നു മല്ല. കുടുംബത്തിൽ വന്നു ഇത്രേം നാളായിട്ടും അവൾ മര്യാദക്ക് എന്നോടൊന്നു മിണ്ടീട്ടു കൂടെയില്ല..ഞാനാണെങ്കിൽ എന്നും അവളേം സ്വപ്‌നം കണ്ടു ജീവിക്കുന്നു.
“ഞാൻ പറഞ്ഞു നിന്നോട് നേരിട്ട് വിളിച്ചു ചോദിക്കാൻ. ഞാൻ കേറി
സമ്മതിച്ചാൽ എന്റെ പുത്രന് ഇഷ്ടപ്പെട്ടില്ലെങ്കിലോ? ‘.
അമ്മ തുടർന്നു.
“ഇഷ്ടക്കുറവൊന്നുമില്ല. പക്ഷെ ഞാൻ അവിടെപ്പോയി നിന്നാൽ ഇവിടെ ആരാ അമ്മക്ക്. ”
ഞാൻ അമ്മയുടെ സാരിത്തലപ്പിൽ മുഖം തുടച്ചുകൊണ്ട് പറഞ്ഞു.
“ഇവിടുത്തെ പോലാണോ കണ്ണാ അവിടെ. ഇവിടെ പേടിക്കാൻ എന്താ.. ചുറ്റിനും വീടുകൾ..എന്ത് ആവശ്യത്തിനും ഓടിവരാൻ എത്ര ആളുകളാണ്. അവിടെ ആ കാട്ട് മുക്കിൽ ഒന്ന് നിലവിളിച്ചാൽ കൂടെ കേൾക്കില്ല “
‘അപ്പൊ ഞാൻ പോണോന്നാണോ അമ്മ പറയണേ ‘
‘പിന്നെ പോണ്ടേ..എന്റെ കാര്യമോർത്ത് നീ പേടിക്കണ്ട.. എന്നെ സൂക്ഷിക്കാൻ എനിക്കറിയാം.
അമ്മ വീരവാദം മുഴക്കി.
അയ്യടാ.. നിങ്ങളെ ഓർത്തല്ല, ഈ പണ്ടങ്ങൾ ഒക്കെ ആരേലും കൊണ്ട് പോയാൽ നഷ്ടമാണ്. അതാ.