കവിതയും അനിയനും
അവര്‍ വീട്ടില്‍ പോയിട്ട് അവരവരുടെ മുറിയില്‍ പോയി അവരവരുടേതായ ലോകത്തില്‍ ഒതുങ്ങികൂടാം.… പക്ഷെ…അത് ബോറായിരിക്കും എന്നാലും സെയിഫ് ആയിരിക്കും. തനിക്കു തോന്നിയ പ്ലാന്‍ ശെരിക്കും രസമായിരിക്കും, പിന്നെ കിട്ടുവിനും അത് സഹായമായേക്കും. ആശയ്ക്ക് എന്ത് ചെയ്യണമെന്നു തീര്‍ച്ചയില്ലായിരുന്നു. ചിലപ്പോള്‍ അവര്‍…അതിര് വിട്ടാലോ?
അവളുടെ ഹൃദയം പടപടാന്നു മിടിച്ചു. ചിലപ്പോള്‍ എല്ലാം രസമായിരിക്കും… എന്തായാലും ചെയ്യുകതന്നെ!
ബസ്സില്‍ അവരുടെ ചുറ്റുമുള്ള ആളുകള്‍ ഒഴിഞ്ഞെങ്കിലോ എന്ന് അവള് മോഹിച്ചു. കുറച്ചു കഴിഞ്ഞാല്‍ അവരുടെ സ്റ്റോപ്പ് എത്തും. ഭാഗ്യം ഇപ്പോള്‍ ബസ് ഒന്നൊഴിഞ്ഞു. അവള് വീണ്ടും അവനെ നോക്കി. ഒന്നുകൂടെ തയ്യാറെടുത്തിട്ടു അവള് ചോദിച്ചു.
കിട്ടൂ വീട്ടില്‍ പോയതിനു ശേഷം നമുക്ക് ഒരു ഡേറ്റ്നു പോയാലോ?
അവന് ഒന്ന് ഞെട്ടി… ചുറ്റും നോക്കി ഒന്ന് വിഴുങ്ങിയതിനു ശേഷം അവന് ചോദിച്ചു… എന്ത്?
അവള് അവന്റെ സീറ്റില്‍ ചെന്നിരുന്നു.
കടപ്പുറത്ത് വെച്ച് നീ പറഞ്ഞില്ലേ നിനക്ക് എന്നെ ഡേറ്റ് ചെയ്താല്‍ കൊള്ളാമെന്നു?
അത് ഞാന്‍ തമാശ പറഞ്ഞതല്ലേ ചേച്ചി.
അതെനിക്ക് അറിയാം.. പക്ഷെ അത് ഒരു നല്ല ഐഡിയ ആണ്. പെണ്ണുങ്ങളെ കാണുമ്പോള്‍ നീ തകിടം മറിയും.. പക്ഷെ എന്നോട് സംസാരിക്കുമ്പോള്‍ ഒരു കുഴപ്പവുമില്ല..അതുകൊണ്ട് നമുക്ക് ഒരു ഡേറ്റ്നു പോകാം. പെണ്ണുങ്ങളോട് എങ്ങിനെ പെരുമാറണമെന്നും ഡേറ്റ് ചെയ്യണമെന്നും ഞാന്‍ നിന്നെ പഠിപ്പിക്കാം.