ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അവൻ ഇപ്പോളും ആലിലപോലെ വിറയ്ക്കുകയാണ്. എന്നിലെ ടീച്ചർ ഉണർന്നു.
മോനെ അഖി.. നീ ഇതെന്താ ചെയ്യുന്നേ? നീ കുടിക്കാൻ തുടങ്ങിയോ..ഈ ശീലം ഒക്കെ എപ്പോൾ പഠിച്ചു.?
അവൻ തല കുമ്പിട്ട് കരയാൻ തുടങ്ങി.
അവന്റെ കരച്ചിൽ കണ്ടു സങ്കടം വന്ന ഞാൻ മുലയും വയറും പൊതിഞ്ഞു പിടിച്ചിരുന്ന നൈറ്റി സ്റ്റാൻഡിലേക്ക് തന്നെ ഇട്ടിട്ട് അവന്റെ മുഖം പിടിച്ചുയർത്തി.
ചോദിച്ചത് കേട്ടില്ലേ അഖീ!!
നീ പറയുന്നോ അതോ ഞാൻ അനിതേച്ചിയെ വിളിക്കണോ!!
അയ്യോ ചേച്ചി.. വേണ്ട….ഞാൻ പറയാം ചേച്ചി.
അവൻ പറയാൻ തുടങ്ങി
ചേച്ചീ.. കോളേജിൽ ചിലപ്പോഴൊക്കെ ഞങ്ങൾ ഫ്രണ്ട്സ് എല്ലാം കൂടി ഓരോ കുപ്പി വാങ്ങി ഹോസ്റ്റലിന്റെ പിന്നിൽ പോയി കഴിക്കും. കോളേജ് ഒരാഴ്ച അവധിയായ കാരണം ഫ്രണ്ട്സ് എല്ലാം വീട്ടിൽ പോയി. ഒരാഴ്ച കോളേജ് അവധിയായത് കൊണ്ടും അമ്മൂമ്മയും ചേച്ചിയും ഇല്ലെന്നറിയാവുന്നത് കൊണ്ടും താക്കോൽ എടുത്ത് ഇതിനകത്തിരുന്നു കഴിക്കാമെന്ന് കരുതി കയറിയതാ. അപ്പോഴാണ് ചേച്ചി വന്നത്. ചേച്ചി കുളിക്കാൻ കയറുമ്പോൾ ഇറങ്ങി ഓടാമെന്നു കരുതി ഒളിച്ചതാ. പ്ലീസ് സ്മിതേച്ചീ.. ആരോടും പറയരുത്. അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും.
നീ എത്ര നല്ല കുട്ടിയായിരുന്നു !! ഇപ്പോൾ പറയുന്നത് കേട്ടില്ലേ !!
എനിക്കുള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.
One Response
Nice one when is your next chapter im eagerly looking for that