ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
സാരിക്ക് മുകളിൽ കൂടിപ്പോലും എന്റെ വയറും മുലയും നോക്കി വെള്ളമിറക്കുന്ന ഇവന്റെ മുന്നിലാണ് ഞാൻ ഇത്രനേരം അടിപ്പാവാടയും ബ്ലൗസുമിട്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു മുലയും കുണ്ടിയും തള്ളി ഷോ കാണിച്ചുകൊണ്ടിരുന്നത് എന്നോർത്തു ഞാൻ ചൂളിപ്പോയി.
ഇപ്പോഴാണെങ്കിൽ സാരിയുടെ മറയില്ലാതെ ഇത്രയും നാൾ അവൻ കാണാത്ത പുക്കിളും അവന് കാണാൻ പറ്റിയ നല്ല പരുവത്തിലാണ്. അതെപറ്റി ഓർത്തതും ഞാൻ പെട്ടെന്ന്തന്നെ സ്റ്റാൻഡിൽ നിന്ന് ഒരു നൈറ്റി എടുത്തു ഒരു കൈകൊണ്ട് മുലയും വയറും പൊതിഞ്ഞു പിടിച്ചു.
മറ്റേ കൈ കൊണ്ട് സ്റ്റാൻഡിന്റെ പിന്നിൽ നിന്ന അഖിലിനെ വലിച്ചു വെളിയിലേക്ക് കൊണ്ട് വന്നു.
ഞാൻ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് തന്നെ നേരത്തേ കേട്ട ശബ്ദം വീണ്ടും കേട്ടു. ഞാൻ അങ്ങോട്ട് നോക്കിയതും. രണ്ടു ഒഴിഞ്ഞ ബിയർ കുപ്പികളും പൊട്ടിക്കാത്ത ഒരു കുപ്പിയും. അപ്പോൾ മാത്രമാണ് എനിക്ക് കാര്യം മനസ്സിലായത്.
അവൻ ഞാൻ തുണി മാറുന്നത് കാണാൻ കയറിയതല്ല. ഞാൻ ഇവിടെ ഇല്ലെന്ന് കരുതി ഇവിടെ ഇരുന്നു ബിയർ കുടിക്കാൻ വന്നതാണ്. അല്ലെങ്കിൽത്തന്നെ ഞാൻ ഇപ്പോൾ ഇവിടെ വരുമെന്ന് ഇവന് അറിയാൻ സാധ്യത കുറവല്ലേ !!
അപ്പോൾ അവന്റെ തെറ്റല്ല, ഒരാഴ്ച എന്നു പറഞ്ഞു പോയിട്ട് വേഗം ഇങ്ങു കയറിപ്പോന്ന ഞാനാണ് തെറ്റ്കാരി. അവൻ എന്റെ നഗ്നത കാണാൻ കയറിയതല്ല എന്ന് മനസ്സിലായതും എനിക്ക് ആശ്വാസമായി.
One Response
Nice one when is your next chapter im eagerly looking for that