ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
എല്ലാത്തിനും കാരണം ആ മദ്യപാനമായിരിക്കും. ഇനി അതൊന്ന് നിർത്തിയെടുത്തിട്ട് വേണം എല്ലാം പഴയത്പോലെ ആക്കാൻ.
അതുവരെ ഇനി എങ്ങനെ പിടിച്ചു നിൽക്കുമെന്നതാണ് പ്രശ്നം!!
ആ.. പിടിച്ചു നിന്നെ പറ്റൂ. കാരണം ഏട്ടനല്ലാതെ ആ സ്ഥാനത്ത് ഒരാളെ സങ്കൽപ്പിക്കാൻ സ്മിത ക്ക് കഴിയില്ല. എങ്കിലും ഏട്ടന്റെ അവഗണന ഇനിയും എന്റെ ശരീരത്തിന്റെ വല്ല കുഴപ്പം കൊണ്ടാണോ എന്ന് പരിശോധിക്കാൻ ഞാൻ തിരിഞ്ഞും മറിഞ്ഞും എന്റെ ശരീരത്തിൽ നോക്കിയിട്ടും ഏട്ടന് വിരക്തി തോന്നാൻമാത്രം ഒന്നും കാണാൻ കഴിഞ്ഞില്ല.
അല്ലെങ്കിലും എന്നെപ്പോലെ ഒരു ആറ്റൻ ചരക്കിനെ കൊതിക്കാതെയിരിക്കാൻ വികാരമുള്ള ഒരു പുരുഷന് കഴിയുമോ?
ഇത് മദ്യപാനം മൂലം തന്നെയാകാൻ തന്നെയാണ് സാധ്യത. ഗൂഗിളിൽ നോക്കിയപ്പോളും മദ്യത്തിന്റെ ദൂഷ്യഫലങ്ങളിൽ ഒന്ന് ലൈംഗീകമായ അനാസക്തി ആണെന്ന് കണ്ടതായി ഞാൻ ഓർത്തു.
ഏട്ടന്റെ അവഗണനയ്ക്ക് കാരണം മദ്യപാനം തന്നെയായും..ഇനി അത് നിർത്താനുള്ള വഴി ആലോചിക്കണം.
എങ്കിലും, ഇനിയും എത്രകാലം ഈ പൊട്ടിത്തരിക്കുന്ന ശരീരവും കൊണ്ട് തിളച്ചുമറിയുന്ന കാമവും ഉള്ളിലൊതുക്കി ജീവിക്കണമെന്നാലോചിച്ച് ഞാൻ നെടുവീർപ്പിട്ടുകൊണ്ട് കുളിക്കാൻ കയറാൻ വേണ്ടി പാവാടയുടെ കെട്ടഴിച്ചതും പിന്നിൽ ചില്ലു വീഴുന്നത്പോലെ എന്തോ ഒരു ശബ്ദം കേട്ടു.
One Response
Nice one when is your next chapter im eagerly looking for that