ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
പേടിച്ചു വിറച്ചുപോയ ഞാൻ, അഴിച്ച പാവാട അതുപോലെ തന്നെ ധൃതിയിൽ കെട്ടി, തിരിഞ്ഞു നോക്കി. പക്ഷേ ധൃതിയിൽ പാവാട കെട്ടിയതിനാൽ പുക്കിളിന് വളരെ താഴെയാണ് ഇപ്പോൾ പാവാടയുടെ സ്ഥാനം. അതിനാൽത്തന്നെ ആപ്പിൾഞെട്ട് പോലെയുള്ള എന്റെ പുക്കിൾക്കുഴി നന്നായി കാണാമായിരുന്നു.
എന്റെ പിന്നിലായാണ് ശബ്ദം കേട്ടത്. കണ്ണാടിയുടെ നേരെ എതിർ വശത്തായിട്ടുള്ള ഭിത്തിയോടുചേർന്നു എന്റെ തുണികൾ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്റ്റാൻ്റുണ്ട്. തുണികളെല്ലാം കൂടി കൂടാരം പോലെ ആയിട്ടുണ്ട്.
അതിന്റെ പിന്നിൽ നിന്നാണ് ശബ്ദം കേട്ടത്…ഇനി വല്ല പൂച്ചയും കയറിയോ?
ഞാൻ പതിയെ അങ്ങോട്ട് നടന്നു. കാരണം എന്റെ ഡ്രസ്സ് എല്ലാം അവിടെയാണല്ലോ !!
ഞാൻ തുളുമ്പുന്ന വയറും കാണിച്ചു കുണ്ടിയും കുലുക്കി അങ്ങോട്ട് നടന്നപ്പോൾ പെട്ടെന്ന് രണ്ടു കാലുകൾ സ്റ്റാൻ്റിന്റെ പിന്നിലെ തുണിക്കൂട്ടത്തിലേക്ക് വലിയുന്നു. ഞാനാകെ പേടിച്ചരണ്ടുപോയി.
വല്ല കള്ളൻമാരും ആണെങ്കിൽ ജീവൻപോലും അപകടത്തിലാകും. ഒന്നാമത് പാവാടയും ബ്ലൗസും ഇട്ടു എനിക്ക് ഓടി വെളിയിൽ നാട്ടുകാരുടെ മുന്നിൽ ഇറങ്ങാൻ കഴിയില്ല.
ഒരു നൈറ്റി ഇട്ടു ഓടമെന്നു വെച്ചാൽ നൈറ്റി എടുക്കാൻ സ്റ്റാൻഡിന്റെ അടുത്തു ചെല്ലുമ്പോൾ അവൻ ആക്രമിച്ചാലോ !!
ഇനി ഇപ്പോ വിളിച്ചു കൂവിയാൽത്തന്നെ തൊട്ടടുത്ത വീടുകൾ ഒക്കെ പൂട്ടിക്കിടക്കുകയാണ്. ഇനി നാണക്കേട് മറന്നു ഇറങ്ങിയോടി നാലഞ്ചു വീടിനപ്പുറം ചെന്നു ആളെ വിളിക്കാമെന്ന് വെച്ചാലും അവിടെയുള്ളവരൊക്കെ ജോലി കഴിഞ്ഞു വരാൻ സമയം ആകുന്നതേയുള്ളൂ.
One Response
Nice one when is your next chapter im eagerly looking for that