ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
നേരത്തെ കുറച്ചു ദൂരെയാണെങ്കിൽ ഇപ്പോഴത് തൊട്ടടുത്തു കിട്ടുന്നുണ്ട്.
ചിലപ്പോൾ രണ്ടു മൂന്ന് ദിവസം അടച്ചിട്ടതിന്റെയാവും..സ്റ്റെയർ കയറിവരുമ്പോൾ നേരെ കാണുന്ന ബാൽക്കണിയും മെയിൻ ഡോർ തുറന്നിട്ട് വരുന്ന സാമാന്യം വലിയൊരു ഹാൾപോലെ ഒരു റൂമും ഒരു ബാത്ത്റൂമുമായിരുന്നു മുകളിൽ ഉണ്ടായിരുന്നത്.
അതു കഴിഞ്ഞാൽ ബാക്കി പോർഷൻ മുഴുവൻ ടെറസ്സാണ്. വലിയൊരു ഡബിൾ കോട്ട് കട്ടിൽ, ഒരു സോഫ സെറ്റി, എന്റെ തുണി ഒക്കെവെക്കുന്ന വലിയൊരു അലമാര, പിന്നെ എനിക്ക് പേപ്പർ നോക്കാനും മറ്റും ഒരു മേശയും കസേരയും. പിന്നെ ഒരു ഡ്രസ്സിങ് ടേബിൾ വിത്ത് മിറർ. പിന്നെ ഒരു ഫ്രിഡ്ജ്. ഇത്രയുമായിരുന്നു ആ മുറിയിലെ ഫർണീച്ചറുകൾ.
ഞാൻ നേരെ ചെന്ന് എന്റെ ഹാൻഡ് ബാഗ് സോഫയിൽ കൊണ്ട് വെച്ചു. എന്നിട്ട് ഹെയർ ക്ലിപ്പ് അഴിച്ചു ഡ്രസിങ് ടേബിളിൽ വെച്ചു. നടുവരെ നീളമുള്ള അല്പം ചുരുണ്ട സാമാന്യം നീളമുള്ള മുടി തലയുടെ പിന്നിലായി വട്ടത്തിൽ കെട്ടിവെച്ചു.
മുടി അഴിച്ച് മുന്നിലേക്കിട്ടാൽ എന്റെ മുലകളും കഴിഞ്ഞു വയറിന്റെ പാതിവരെ നീളം കാണും. ഇടതൂർന്ന മുടിയാണെങ്കിലും ആ ഒരു ലെവലിൽ കൃത്യമായി വെട്ടി നിർത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു.
തോളിൽ കുത്തിയ പിൻ ഊരി ടേബിളിൽ വെച്ചു. ഒരു പിങ്ക് കോട്ടൻ സാരിയും പിങ്ക് ബ്ലൗസുമായിരുന്നു ഞാൻ ധരിച്ചിരുന്നത്. ഞാൻ സാരി അഴിച്ചു കട്ടിലിലിട്ടു. ഇപ്പോൾ എന്റെ ശരീരത്തിൽ പിങ്ക് നിറത്തിലുള്ള ബ്ലൗസും വെള്ള നിറത്തിൽ ഉപ്പൂറ്റിവരെ നീളമുള്ള അടിപ്പാവാടയും മാത്രമാണ്.
One Response
Nice one when is your next chapter im eagerly looking for that