ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ഹേയ് ഒന്നുമില്ല.. നിനക്ക് വെറുതെ തോന്നുന്നതാവും.. രംഗം ഒന്ന് ശാന്ത മാകുവാനായി ഞാൻ മുഖത്തു കുഞ്ഞുചിരി വരുത്തിക്കൊണ്ട് പറഞ്ഞു..
നിനക്ക് എന്നെ ഇത്ര പെട്ടെന്ന് മതിയായോ… പെട്ടെന്നായിരുന്നു സുലേഖയുടെ വായിൽനിന്നും അങ്ങനെ ഒരു ചോദ്യം വന്നത്..
ഒരു നിമിഷം ഞാൻ എന്താ പറയാ എന്നറിയാതെ നിന്നു…
മടുത്തെങ്കിൽ പറഞ്ഞോ.. ഇനി ഞാൻ ഒന്നിനും വരില്ല…ഇന്നലെ ഞാൻ നിന്നോട് ഇനി ഒന്നും വേണ്ടന്ന് പറഞ്ഞിട്ടും പിന്നെയും നിന്നെ ഉണർത്തി എന്നിലേക്കു ആഴ്ന്ന് ഇറക്കിയപ്പോൾ നിനക്ക് തോന്നിയിട്ടുണ്ടാവും ഞാൻ ചിലപ്പോൾ ചീത്തപ്പെണ്ണാണെന്ന്..
ഹേയ്.. അങ്ങനെ ഒന്നുമില്ല.. അവളുടെ സംസാരത്തിൽ സങ്കടം നിറയുന്നത് കണ്ടു ഒന്ന് സന്തോഷിപ്പിക്കാനായി ഞാൻ പറഞ്ഞു..
എനിക്കറിയാം ആസിഫേ.. ഞാൻ ചീത്തപ്പെണ്ണാണെന്ന്.. അല്ലേൽ സ്വന്തം ഭർത്താവിന്റെ അനിയനുമായി വളരെ പെട്ടന്ന് തന്നെ.. വാക്കുകൾ കിട്ടാതെ സുലേഖയുടെ ശബ്ദം ഇടറി..
ടി.. എന്താ.. ഇത്.. ആരേലും വന്നു കണ്ടാൽ ഇത് മതി. ഞാൻ അവളെ ഒന്ന് ശാസിച്ചുകൊണ്ട് കണ്ണ് തുടക്കുവാനായി പറഞ്ഞു..
അടച്ചിട്ട റൂമിനുള്ളിൽ ആര് കേറാൻ ആണല്ലെ…
പക്ഷെ അവൾ കണ്ണുകൾ തുടക്കാതെ തന്നെ എന്നെ നോക്കി ചിരിച്ചു.. ഒഴുകി ഇറങ്ങുന്ന കണ്ണുനീരോടെ… [ തുടരും ]